വിമല എൽ പി എസ് ഭീമനടി (മൂലരൂപം കാണുക)
14:26, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്→ചരിത്രം
വരി 66: | വരി 66: | ||
ലോക്കൽ മാനേജർ റവ. ഫാ. ജോസഫ് പതിയോട്ടിൽ | ലോക്കൽ മാനേജർ റവ. ഫാ. ജോസഫ് പതിയോട്ടിൽ | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ഭീമനടി, കുന്നുംകൈ, കുറുഞ്ചേരി, ചെന്നടുക്കം, പ്ലാച്ചിക്കര,വരക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി 1982-ൽ പ്രവർത്തനം ആരംഭിച്ച് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് വിമല. എ.എൽ. പി. എസ് സ്കൂൾ ഭീമനടി. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഭീമനടി ക്രിസ്തുരാജ ഇടവകാ ദേവാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള ചിറ്റാരിക്കാൽ ഉപജില്ലയുടെ ഭാഗമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. | വിദ്യാഭാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ഭീമനടി, കുന്നുംകൈ, കുറുഞ്ചേരി, ചെന്നടുക്കം, പ്ലാച്ചിക്കര,വരക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി 1982-ൽ പ്രവർത്തനം ആരംഭിച്ച് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് വിമല. എ.എൽ. പി. എസ് സ്കൂൾ ഭീമനടി. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഭീമനടി ക്രിസ്തുരാജ ഇടവകാ ദേവാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള ചിറ്റാരിക്കാൽ ഉപജില്ലയുടെ ഭാഗമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. <br> തിരുവിതാംകൂറിൽനിന്നും മലബാറിലേക്കുള്ള കാർഷിക കുടിയേറ്റത്തിന്റെ ഫലമായി വിവിധ കുടിയേറ്റ മേഖലകളിൽ സ്ഥാപിതമായ വിദ്യാലയങ്ങളോടൊപ്പമാണ് ഭീമനടി വിമല. എ. എൽ. പി. സ്കൂളും സ്ഥാപിതമായത്. ഭീമനടി പ്രദേശത്ത് നിലവിൽ വന്ന കുടിയേറ്റ സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിർത്തി ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിജയം വരിച്ചത് 1982-ൽ ആണ്. അക്കാലത്തെ ഇടവകാ വികാരിയായിരുന്ന റവ. ഫാ. തോമസ് കൊച്ചുപറമ്പിൽ, ഇടവകാ സമൂഹത്തിന്റെ നിർലോഭമായ സഹകരണത്തോടുകൂടി നടത്തിയ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ വിദ്യാലയം നിലവിൽ വന്നത്. 1996-ൽ റവ. ഫാ. ഫിലിപ്പ് ചേന്നാട്ടിന്റെ പരിശ്രമ ഫലമായി അഭ്യുദയകാംഷികളുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും സഹകരണത്തോടെ ഒരു ഓഫീസ് മുറിയും നാല് ക്ലാസ് മുറികളും ചേർന്ന മനോഹരമായ ഒരു കോൺക്രീറ്റ് കെട്ടിടം സ്കൂളിനുവേണ്ടി പണിതുയർത്തി. | ||
തിരുവിതാംകൂറിൽനിന്നും മലബാറിലേക്കുള്ള കാർഷിക കുടിയേറ്റത്തിന്റെ ഫലമായി വിവിധ കുടിയേറ്റ മേഖലകളിൽ സ്ഥാപിതമായ വിദ്യാലയങ്ങളോടൊപ്പമാണ് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |