"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('== '''സയൻസ് ക്ലബ്''' == വിദ്യാർത്ഥികളെ ശാസ്ത്രീയ ചിന്താപ്രക്രിയയിൽ രൂപപ്പെടുത്തിയെടുക്കുകയും ശാസ്ത്രീയവും യുക്തിസഹവുമായ മനോഭാവം വികസിപ്പിക്കുകയും ചെയ്യുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (added Category:Science Club using HotCat)
 
വരി 1: വരി 1:
== '''സയൻസ് ക്ലബ്''' ==
== '''സയൻസ് ക്ലബ്''' ==
വിദ്യാർത്ഥികളെ ശാസ്ത്രീയ ചിന്താപ്രക്രിയയിൽ രൂപപ്പെടുത്തിയെടുക്കുകയും ശാസ്ത്രീയവും യുക്തിസഹവുമായ മനോഭാവം വികസിപ്പിക്കുകയും ചെയ്യുന്നതിനായി സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. ഇതിലൂടെ ശാസ്ത്ര രീതിയിലുള്ള പരിശീലനതിനുള്ള അവസരങ്ങൾ ഒരുക്കുങ്ങു കയും ശാസ്ത്രീയ മനോഭാവം മെച്ചപ്പെടുത്താൻ ഉപകരിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് പരീക്ഷണത്തിലൂടെ ശാസ്ത്രീയ അറിവ് നന്നായി മനസ്സിലാക്കാനും അവരുടെ താൽപര്യ മേഖല കണ്ടെത്തി വികസിപ്പിക്കാനും അവരെ അനുവദിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിൽ പൊതുവായ താൽപര്യം വളർത്തിയെടുക്കാൻ ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. സയൻസ് ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങൾ നിരവധി ക്വിസ് മത്സരങ്ങൾ കുട്ടിപ്പരീക്ഷണങ്ങൾ എന്നിങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു.

[[വർഗ്ഗം:Science Club]]
369

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2184758" എന്ന താളിൽനിന്ന് ശേഖരിച്ചത്