ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
ഗതാഗത സൗകര്യങ്ങളോ വിദ്യാലയങ്ങളോ ഇല്ലാതിരുന്ന കാലത്തു തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപികേണ്ടതിന്റെ ആവശ്യം നാട്ടുകാർ ഇന്നാട്ടിലെ ഭൂവുടമ ശ്രീ. കുര്യാച്ചൻ കള്ളിവയലിനെ അറിയിച്ചു. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ ആദ്യ വിദ്യാക്ഷേത്രമായ മണിയംകുളം സെന്റ് . ജോസഫ്സ് എൽ പി സ്കൂൾ ജന്മമെടുത്തു. 1928 ജൂൺ രണ്ടാം തീയതി ഈ സ്കൂൾ സ്ഥാപിതമായി.മാനേജർ ആയിരുന്ന സ്. കൃഷ്ണപിള്ള സാർ ആയിരിന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ആദ്യ കാലങ്ങളിൽ ഇവിടെ പഠിപ്പിച്ചിരുന്നവർ ചങ്ങനാശ്ശേരി , ആലപ്പുഴ , ചേർത്തല, തിരുവല്ല, പത്തനംതിട്ട, മാവേലിക്കര മുതലായ പ്രദേശങ്ങളിൽ നിന്നും വന്ന അധ്യാപകരാണ്. 1953 സ്കൂളിന്റെ രജത ജൂബിലി വർഷമായിരുന്നു. 1953 ൽ സ്കൂളിന്റെ നടത്തിപ്പ് സിസ്റ്ററീസിനെ ഏൽപ്പിച്ചു. സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു വരികയും സ്ഥലസൗകര്യങ്ങൾ തികയാതെ വരികയും ചെയ്യ്തതിനാൽ 1957 നാട്ടുകാരുടെ സഹകരണത്തോടെ ഒരു ഷെഡ് 1കൂടി പണി കഴിപ്പിച്ചു. 1978 ൽ സ്കൂളിന്റെ കനക ജൂബിലി ആഘോഷിച്ചു.2003 ഫെബ്രുവരി 26 നു സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . | ഗതാഗത സൗകര്യങ്ങളോ വിദ്യാലയങ്ങളോ ഇല്ലാതിരുന്ന കാലത്തു തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപികേണ്ടതിന്റെ ആവശ്യം നാട്ടുകാർ ഇന്നാട്ടിലെ ഭൂവുടമ ശ്രീ. കുര്യാച്ചൻ കള്ളിവയലിനെ അറിയിച്ചു. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ ആദ്യ വിദ്യാക്ഷേത്രമായ മണിയംകുളം സെന്റ് . ജോസഫ്സ് എൽ പി സ്കൂൾ ജന്മമെടുത്തു. 1928 ജൂൺ രണ്ടാം തീയതി ഈ സ്കൂൾ സ്ഥാപിതമായി.മാനേജർ ആയിരുന്ന സ്. കൃഷ്ണപിള്ള സാർ ആയിരിന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ആദ്യ കാലങ്ങളിൽ ഇവിടെ പഠിപ്പിച്ചിരുന്നവർ ചങ്ങനാശ്ശേരി , ആലപ്പുഴ , ചേർത്തല, തിരുവല്ല, പത്തനംതിട്ട, മാവേലിക്കര മുതലായ പ്രദേശങ്ങളിൽ നിന്നും വന്ന അധ്യാപകരാണ്. 1953 സ്കൂളിന്റെ രജത ജൂബിലി വർഷമായിരുന്നു. 1953 ൽ സ്കൂളിന്റെ നടത്തിപ്പ് സിസ്റ്ററീസിനെ ഏൽപ്പിച്ചു. സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു വരികയും സ്ഥലസൗകര്യങ്ങൾ തികയാതെ വരികയും ചെയ്യ്തതിനാൽ 1957 നാട്ടുകാരുടെ സഹകരണത്തോടെ ഒരു ഷെഡ് 1കൂടി പണി കഴിപ്പിച്ചു. 1978 ൽ സ്കൂളിന്റെ കനക ജൂബിലി ആഘോഷിച്ചു.2003 ഫെബ്രുവരി 26 നു സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 80: | വരി 80: | ||
'''. ഭക്ഷണപ്പുര''' | '''. ഭക്ഷണപ്പുര''' | ||
'''. ഹാൻഡ് വാഷിംഗ് ഏരിയ''' | '''. ഹാൻഡ് വാഷിംഗ് ഏരിയ''' | ||
===ലൈബ്രറി=== | === ലൈബ്രറി === | ||
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.വായനയുടെ മഹത്വം വിളിച്ചോതുന്ന ലൈബ്രറി സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. ഒഴിവുവേളകൾ കുട്ടികൾ വായനയ്ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട് ക്ലാസ് മുറികളിൽ കുട്ടികൾക്കായി വായന മൂലയും ഒരുക്കിയിട്ടുണ്ട് | ----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.വായനയുടെ മഹത്വം വിളിച്ചോതുന്ന ലൈബ്രറി സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. ഒഴിവുവേളകൾ കുട്ടികൾ വായനയ്ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട് ക്ലാസ് മുറികളിൽ കുട്ടികൾക്കായി വായന മൂലയും ഒരുക്കിയിട്ടുണ്ട് | ||
വരി 90: | വരി 90: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===''ജൈവ കൃഷി''=== | === ''ജൈവ കൃഷി'' === | ||
പഠനത്തോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ആയി സ്കൂളിനോട് ചേർന്ന് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട് . വിഷരഹിത ജൈവ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വെണ്ടയ്ക്ക, ബീൻസ്, കാബേജ് , വഴുതനങ്ങ ,മുളകു തുടങ്ങിയവ ഉണ്ട്. | പഠനത്തോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ആയി സ്കൂളിനോട് ചേർന്ന് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട് . വിഷരഹിത ജൈവ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വെണ്ടയ്ക്ക, ബീൻസ്, കാബേജ് , വഴുതനങ്ങ ,മുളകു തുടങ്ങിയവ ഉണ്ട്.[[പ്രമാണം:ജൈവപച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|400x400ബിന്ദു|ശൂന്യം]] | ||
===വിദ്യാരംഗം കലാസാഹിത്യ വേദി === | === വിദ്യാരംഗം കലാസാഹിത്യ വേദി === | ||
കുട്ടികളുടെ പഠനത്തോടൊപ്പം പാഠ്യേതര കഴിവുകൾ വളർത്താനായി വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗവേളകൾ നടത്തിവരുന്നു. | കുട്ടികളുടെ പഠനത്തോടൊപ്പം പാഠ്യേതര കഴിവുകൾ വളർത്താനായി വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗവേളകൾ നടത്തിവരുന്നു.സംഗീതം, നൃത്തം, ചിത്രരചനാ അഭിനയഗാനം , പ്രസംഗം , തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകുന്നു. | ||
=== '''സയൻസ് ക്ലബ്''' === | |||
ശാസ്ത്ര പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും, ശാസ്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആയി സ്കൂളിൽ ശാത്രക്ലബ് പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. | |||
=== '''ഗണിത ക്ലബ്''' === | |||
''' | ഗണിത പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും, ഗണിത പഠനം രസകരമാകാനുമായി ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിത പാട്ടുകൾ, കുസൃതി കണക്കുകൾ, പസ്റ്റിലുകൾ എന്നിവ സംഘടിപ്പിക്കുന്നു, | ||
''' | === '''ജൈവ വൈവിധ്യ ഉദ്യാനം''' === | ||
പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കണം എന്ന ബോധ്യം വളർത്താനായുള്ള ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട്. | |||
=== '''ഇംഗ്ലീഷ് ക്ലബ്''' === | |||
ഇംഗ്ലീഷ് ഭാഷ പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ തിരിച്ചറിഞ്ഞു അവ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ആക്ഷൻ സോങ്, വിവിധ ഡിസ്കോഴ്സ് പരിശീലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. | |||
=== ദിനാചരണങ്ങൾ === | |||
വിവിധ ക്ലബ് കളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. പരിസ്ഥി ദിനം, വായന ദിനം, സ്വാതന്ത്രദിനം , ശിശുദിനം , ഓണം , ക്രിസ്ത്മസ്, തുടങ്ങിയവ നടത്തുന്നു. | |||
1 , സിസ്റ്റർ. ജെസിയമ്മ മാത്യു ( ഹെഡ്മിസ്ട്രസ്) | == '''ജീവനക്കാർ 2023- 2024''' == | ||
'''അദ്ധ്യാപകർ''' | |||
'''1 , സിസ്റ്റർ. ജെസിയമ്മ മാത്യു ( ഹെഡ്മിസ്ട്രസ്)''' | |||
2 , ശ്രീമതി . സൂസൻ തെരേസ ജോസഫ് | '''2 , ശ്രീമതി . സൂസൻ തെരേസ ജോസഫ്''' | ||
3 , സിസ്റ്റർ, ജീന ജേക്കബ് | '''3 , സിസ്റ്റർ, ജീന ജേക്കബ്''' | ||
4 . ശ്രീമതി . ജോയ്സി തോമസ് | '''4 . ശ്രീമതി . ജോയ്സി തോമസ്''' | ||
വരി 128: | വരി 129: | ||
==മുൻ പ്രധാനാധ്യാപകർ== | ==മുൻ പ്രധാനാധ്യാപകർ== | ||
1 ) ശ്രീ . എസ് കൃഷ്ണപിള്ള | 1 ) ശ്രീ . എസ് കൃഷ്ണപിള്ള | ||
2 ) ശ്രീ. കെ കുട്ടൻപിള്ള | 2 ) ശ്രീ. കെ കുട്ടൻപിള്ള | ||
3 ) ശ്രീ. പി. റ്റി . കോശി | 3 ) ശ്രീ.പി. റ്റി . കോശി | ||
4 ) ശ്രീ. വി കെ ഇടിക്കുള | 4 ) ശ്രീ. വി കെ ഇടിക്കുള | ||
വരി 150: | വരി 153: | ||
11 )സിസ്റ്റർ ഫിലമിൻ | 11 )സിസ്റ്റർ ഫിലമിൻ | ||
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | == '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' == | ||
1 ) ശ്രീ . എൻ. എം. ജോസഫ് (മുൻ വനം വകുപ്പ് മന്ത്രി ) | '''1 ) ശ്രീ . എൻ. എം. ജോസഫ് (മുൻ വനം വകുപ്പ് മന്ത്രി )''' | ||
=== '''2 ) ശ്രീ. മുൻസിഫ് അഡ്വ .വിജയൻ ആരൊലിൽ''' === | |||
'''3 ) ഡി വൈ എസ് പി കെ .വി ജോസഫ് കണിയാംകുന്നേൽ''' | |||
'''4 )അഡ്വ . ജോസ്ഫ് മണ്ഡപത്തിൽ''' | |||
== '''കലോത്സവം വിജയത്തിളക്കം''' == | |||
[[പ്രമാണം:വിജയത്തിളക്കം 1.jpg|ലഘുചിത്രം|ശൂന്യം|300x300ബിന്ദു]] | |||
[[പ്രമാണം:വാങ്മയ മലയാള ഭാഷ പ്രതിഭ .jpg|ലഘുചിത്രം|'''ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാരംഗം വാങ്മയ മലയാള ഭാഷ പ്രതിഭ''' |ശൂന്യം]] | |||
[[പ്രമാണം:വിജയത്തിളക്കം .jpg|ലഘുചിത്രം|വിജയത്തിളക്കം 2023- 2024|ശൂന്യം]] | |||
[[പ്രമാണം:വിജയത്തിളക്കം 3.jpg|ലഘുചിത്രം|ശൂന്യം]] | |||
[[പ്രമാണം:വിജയത്തിളക്കം 23.jpg|ശൂന്യം|ലഘുചിത്രം]] | |||
[[പ്രമാണം:കലോത്സവം 2023-24.jpg|ലഘുചിത്രം|ശൂന്യം]] | |||
== '''നേട്ടങ്ങൾ''' == | |||
1 ) ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാരംഗം വാങ്മയ മലയാള ഭാഷ പ്രതിഭ - ഒന്നാം സ്ഥാനം | |||
2 ) | 2 ) ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം ആറാം സ്ഥാനം | ||
3 ) | 3 ) ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തി പരിചയ മേള ആറാം സ്ഥാനം | ||
4 ) | 4 ) ഈരാറ്റുപേട്ട ബിആർ സി എന്റെ ഭാരതം പ്രസംഗ മത്സരം എ ഗ്രേഡ് | ||
== വഴികാട്ടി == | == '''വഴികാട്ടി''' == | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.647459|lon=76.801517|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |ഈരാറ്റുപേട്ട ഭാഗത്തു നിന്നും വരുന്നവർ ഈരാറ്റുപേട്ടയിൽ നിന്നും ചേന്നാട് കവല വഴി 6 കിലോമീറ്റർ സഞ്ചരിച്ചു ചെറുകുന്നം എന്ന സ്ഥലത്തു ഇറങ്ങുക . | |style="background-color:#A1C2CF;width:30%; " |ഈരാറ്റുപേട്ട ഭാഗത്തു നിന്നും വരുന്നവർ ഈരാറ്റുപേട്ടയിൽ നിന്നും ചേന്നാട് കവല വഴി 6 കിലോമീറ്റർ സഞ്ചരിച്ചു ചെറുകുന്നം എന്ന സ്ഥലത്തു ഇറങ്ങുക . | ||
കാഞ്ഞിരപള്ളി ഭാഗത്തു നിന്നും വരുന്നവർ തിടനാട് നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചു , ചെറുകുന്നം എന്ന സ്ഥലത്തു ഇറങ്ങുക . | കാഞ്ഞിരപള്ളി ഭാഗത്തു നിന്നും വരുന്നവർ തിടനാട് നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചു , ചെറുകുന്നം എന്ന സ്ഥലത്തു ഇറങ്ങുക . | ||
|} | |} | ||
'''സെന്റ് ജോസഫ്സ് എൽ പി എസ് മണിയംകുളം''' | '''സെന്റ് ജോസഫ്സ് എൽ പി എസ് മണിയംകുളം'''<gallery> | ||
</gallery> |
തിരുത്തലുകൾ