"ഗവ.എൽ.പി.എസ് അവണാകുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}[[ഗവ.എൽ.പി.എസ് അവണാകുഴി/ചരിത്രം|1]]984 ബഹു . ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇന്ന് നിലനിൽക്കുന്ന സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തത് .പ്രശസ്തരായ ന്യായാധിപർ , ജനപ്രതിനിധികൾ ,ഡോക്ടർമാർ ,വ്യവസായികൾ, എഞ്ചിനീർമാർ ,മാധ്യമപ്രവർത്തകർ,അധ്യാപകർ സാംസ്കാരികപ്രവർത്തകർ ,തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായവർ ഈ വിദ്യാലയത്തിന്റെ പടിയിറങ്ങിയവരിൽപെടുന്നു . മുൻ സ്വാതന്ത്ര്യസമരസേനാനിയും എം എൽ എ യുമായ അവണാകുഴി സദാശിവൻ , നാടകകൃത്തായ വെന്പകൽ ഹരികുമാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു .
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080641" എന്ന താളിൽനിന്ന് ശേഖരിച്ചത്