"ജി.എം.എൽ.പി.എസ്. പന്തലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:

== പോരാട്ട ചരിത്രം: ==
== പോരാട്ട ചരിത്രം: ==
 
''ജന്മിത്വ നാട് വാഴ്ചക്കും അധിനിവേശ ശക്തികൾക്കുമെതിരെ സധൈര്യം പടപൊരുതിയ നിരവധി ചരിത്ര സ്മരണകളാൽ സമ്പന്നമാണ് പന്തല്ലൂർദേശം. മുടിക്കോട് തൊട്ട് ചിറ്റത്ത് പാറ വരെ എത്തുന്ന ഒരു ചെറിയ പ്രദേശത്തിന് ഗംഭീരമായ ജന്മി വിരുദ്ധ അധിനിവേശ വിരുദ്ധ കലാപ പാരമ്പര്യം അവകാശപ്പെടാനുണ്ട് എന്നത് വസ്തുതയാണ്.''
== ''ജന്മിത്വ നാട് വാഴ്ചക്കും അധിനിവേശ ശക്തികൾക്കുമെതിരെ സധൈര്യം പടപൊരുതിയ നിരവധി ചരിത്ര സ്മരണകളാൽ സമ്പന്നമാണ് പന്തല്ലൂർദേശം. മുടിക്കോട് തൊട്ട് ചിറ്റത്ത് പാറ വരെ എത്തുന്ന ഒരു ചെറിയ പ്രദേശത്തിന് ഗംഭീരമായ ജന്മി വിരുദ്ധ അധിനിവേശ വിരുദ്ധ കലാപ പാരമ്പര്യം അവകാശപ്പെടാനുണ്ട് എന്നത് വസ്തുതയാണ്.'' ==

==മുടിക്കോട് ജയിൽ==
==മുടിക്കോട് ജയിൽ==
[[പ്രമാണം:18542 Old jail..jpg|thumb|ജയിൽ]
<nowiki>[[പ്രമാണം:18542 Old jail..jpg|thumb|ജയിൽ]]</nowiki>

ഖിലാഫത്ത് സമര കാലത്ത് സമരക്കാരെ പിടികൂടുന്നതിനും തടവിലിടുന്നതിനും വേണ്ടി ബ്രിട്ടീഷുകാർ സ്ഥാപിച്ച ജയിലിന്റെ അവശിഷ്ടങ്ങൾ പന്തലൂർ മുടിക്കോട് വില്ലേജ് ഓഫീസിന്റെ അടുത്തു ഇന്നും കാണാം. പത്തോളം തടവുകാരെ പാർപ്പിക്കാവുന്ന ഒരു ചെറു ജയിലിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോൾ ഇവിടെയുള്ളത്. ഖിലാഫത്ത് സമരത്തിന്റെയും സ്വതന്ത്ര സമര പോരാട്ട ചരിത്രത്തിന്റെയും സ്മരണകളാണ് ഈ ജയിലിന്റെ കാഴ്ചകൾ ഉണർത്തുന്നത്. പക്ഷെ അധികൃതർ ശ്രദ്ധിക്കാതെ ഈ ചരിത്ര സ്മാരകം ഇന്ന് നശിച്ചു പോകുന്ന അവസ്ഥയിലാണുള്ളത്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069148" എന്ന താളിൽനിന്ന് ശേഖരിച്ചത്