ജി എം എൽ പി എസ് പന്തലായനി (മൂലരൂപം കാണുക)
12:33, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
}} | }} | ||
................................ | ................................ | ||
ജി.എം.എല്‍.പി സ്ക്കൂള്‍ പന്തലായനി | |||
ലഘൂചരിത്രം | |||
കൊയിലാണ്ടി ബസ്സ്സ്റ്റാന്റില്‍ നിന്നും 150 മീറ്റര്‍ വടക്കുമാറി | |||
കടപ്പുറത്തേക്കുള്ള റോഡിലൂടെ 50 മീറ്റര്‍ സഞ്ചരിച്ചാല്‍ പന്തലാ ജി.എം.എല്‍.പി സ്ക്കൂളിലെത്താം . | |||
ചരിത്രമുറങ്ങുന്ന പന്തലായനിയില്‍ പാവപ്പെട്ട മത്സ്യത്തൊയിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് | |||
അക്ഷരത്തിന്റെ പൊന്‍വെട്ടം വിതറി നഗര ഹൃദയത്തിലാണ് സ്ക്കൂള്‍ | |||
സ്ഥിതിചെയ്യുന്നത് . ഇന്ന് കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയുടെ | |||
കീഴിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. | |||
1925-ല്‍ ഒരു മദ്രസ്സാ സ്ക്കൂളായിട്ടാണ് തുടക്കം . | |||
തുടക്കത്തില്‍ 5-ാം തരം വരെ ക്ലാസ്സുണ്ടയിരുന്നു . 2008 മാര്‍ച്ച് | |||
28-ാം തിയ്യതി പുതിയ സ്വന്തം കെട്ടിടം ഉദ്ഘാടനം | |||
ചെയ്യുന്നതുവരെ മദ്രസ്സ കെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ പ്രവര്‍ത്തിച്ചത്. | |||
സര്‍വ്വെ നംബര്‍ 131/3-ല്‍ 6.5 സെന്റ് സ്ഥലത്താണ് സ്ക്കൂള്‍ സ്ഥിതി | |||
ചെയ്യുന്നത് . | |||
പഠനനിലവാരത്തിലും കലാസാംസ്കാരിക പ്രവര്‍ത്തനത്തിലും | |||
മികച്ച പ്രകടനം കാഴ്ചവെക്കുവാന്‍ ഈ സ്ഥാപാനത്തിന് | |||
കഴിഞ്ഞിട്ടുണ്ട് ഉപജില്ല ശാസ്ത്ര-പ്രവൃത്തിപരിചയ മേളയിലും | |||
ബാലകലാ മേളകളിലും ഒരോവര്‍ഷവും പങ്കെടുക്കുകയും | |||
സമ്മാനങ്ങള്‍നേടുകയും ചെയ്തിട്ടുണ്ട് . | |||
== ചരിത്രം == | == ചരിത്രം == | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |