"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== കുറ്റിക്കാട് ==
== കുറ്റിക്കാട് ==
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ പരിയാരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കാട്.സാക്ഷര കേരളമെന്ന ലക്ഷ്യം മുന്നിൽ കണ്ട് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ. ഫാ. വർഗ്ഗീസ് പുളിക്കലിന്റെ 'പള്ളി മുറ്റത്ത് ഒരു അക്ഷരമുറ്റം' എന്ന ആഗ്രഹ ത്തിന്റെ സാക്ഷാത്‌ക്കാരമാണ് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ. 1924-ലാണ് പടിഞ്ഞാക്കര വറീത് ഔസേപ്പ് വക സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായത്.രണ്ട് അധ്യാപകരും 50 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്ന് വിദ്യാഭ്യാസരംഗത്ത് ജില്ലയിൽ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി വളർന്നു കഴിഞ്ഞു.

== ചിത്രശാല ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065271" എന്ന താളിൽനിന്ന് ശേഖരിച്ചത്