"സാവിയോ എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:


=== വിദ്യാഭ്യാസമേഖല ===
=== വിദ്യാഭ്യാസമേഖല ===
==== സെന്റ് ജോസഫ്സ് കോളേജ് ====
സെന്റ് ജോസഫ്സ് കോളേജിന്റെ മറ്റൊരു പേര്  ദേവഗിരി കോളേജ് എന്നാണ്. കല, അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ ബിരുദവും ബിരുദാന്തര ബിരുദവുമാണ് പ്രധാന കോഴ്സുകൾ. കല, അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ ബിരുദവും ബിരുദാന്തര ബിരുദവുമാണ് പ്രധാന കോഴ്സുകൾ. യുജിസിയുടെ ‘നാക്’ (നാഷനൽ അസെസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ) ഗ്രേഡിങ്ങിൽ രാജ്യത്തെ ആദ്യ എ ഡബിൾ പ്ലസ് നേടിയത് ദേവഗിരി കോളേജ് ആണ്. 
==== സാവിയോ എച്ച്. എസ്സ്. എസ്സ് ====
ദൈവത്തിനും രാജ്യത്തിനും വേണ്ടി (“PRO DEO ET PATRIA”)  എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തിൽ സാരമായ പങ്കു വഹിച്ചു വരുന്ന  സാവിയോ ഹയർ സെക്കന്ററി സ്കൂൾ സേവനത്തിന്റെ  അമ്പതു വർഷങ്ങൾ പിന്നിട്ടു കഴി‍ഞ്ഞു. 1956 ൽ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂൾ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലർത്തുന്ന സ്കൂൾ ആയി ഉയർന്നു. രാജ്യത്തിന് സേവനം ചെയ്യുവാൻ പ്രാപ്തരായ പൗരബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ്  സാവിയോ ഹയർ സെക്കന്ററി സ്കൂളിന്റെ ആത്യന്തിക ലക്ഷ്യം.
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2062599" എന്ന താളിൽനിന്ന് ശേഖരിച്ചത്