"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:22, 16 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വിവരങ്ങൾ ചേർത്തു) |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:വീട്ടകം വായനയോരം 2.jpg|ലഘുചിത്രം|വീട്ടകം വായനയോരം - പത്ര വാർത്ത]] | [[പ്രമാണം:വീട്ടകം വായനയോരം 2.jpg|ലഘുചിത്രം|വീട്ടകം വായനയോരം - പത്ര വാർത്ത]] | ||
[[പ്രമാണം:വീട്ടകം വായനയോരം 3.jpg|ലഘുചിത്രം|വീട്ടകം വായനയോരം ]] | [[പ്രമാണം:വീട്ടകം വായനയോരം 3.jpg|ലഘുചിത്രം|വീട്ടകം വായനയോരം ]] | ||
<nowiki>*</nowiki> വീട്ടകം വായനയോരം: കൊടകര ബോയ്സിന്റെ അഭിമാന പദ്ധതി. | <nowiki>*</nowiki> വീട്ടകം വായനയോരം: കൊടകര നാഷണൽ ബോയ്സിന്റെ അഭിമാന പദ്ധതി. | ||
കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമ്പിളി സോമൻ ഹോം ലൈബ്രറിയന്മാർക്ക് കൈമാറിയത് ഗ്രാമത്തിന്റെ വായന സംസ്കാരത്തിന്റെ കാവലാളുകൾക്കുള്ള പുസ്തകങ്ങളാണ്. ഈ പുസ്തകങ്ങൾ അവരുടെ ഹോം ലൈബ്രറികളിൽ സൂക്ഷിക്കുകയും പ്രാദേശികമായി വിതരണം ചെയ്യുകയും ചെയ്യും.കൊടകര ഗവ. നാഷണൽ ബോയ്സിന്റെ വീട്ടക ലൈബ്രറിയന്മാരായ നിഷ ഗസ്നി, ജോയ്സി ജീജോ , ജ്യോതിലക്ഷ്മി, അഡ്വ. ആശാ രാംദാസ്, ഷിൽജ ഉണ്ണികൃഷ്ണൻ എന്നീ രക്ഷിതാക്കളാണ് പുസ്തകങ്ങൾ ഏറ്റു വാങ്ങിയത്. അയൽപ്പക്ക പ്രദേശങ്ങളിലെ കുട്ടികൾക്കും മുതിർന്നവർക്കും വായനയുടെ വെളിച്ചം പകരാനുള്ള ഉത്തരവാദിത്തമാണ് ഈ അമ്മമാർ ഏറ്റെടുത്തിരിക്കുന്നത്. | കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമ്പിളി സോമൻ ഹോം ലൈബ്രറിയന്മാർക്ക് കൈമാറിയത് ഗ്രാമത്തിന്റെ വായന സംസ്കാരത്തിന്റെ കാവലാളുകൾക്കുള്ള പുസ്തകങ്ങളാണ്. ഈ പുസ്തകങ്ങൾ അവരുടെ ഹോം ലൈബ്രറികളിൽ സൂക്ഷിക്കുകയും പ്രാദേശികമായി വിതരണം ചെയ്യുകയും ചെയ്യും.കൊടകര ഗവ. നാഷണൽ ബോയ്സിന്റെ വീട്ടക ലൈബ്രറിയന്മാരായ നിഷ ഗസ്നി, ജോയ്സി ജീജോ , ജ്യോതിലക്ഷ്മി, അഡ്വ. ആശാ രാംദാസ്, ഷിൽജ ഉണ്ണികൃഷ്ണൻ എന്നീ രക്ഷിതാക്കളാണ് പുസ്തകങ്ങൾ ഏറ്റു വാങ്ങിയത്. അയൽപ്പക്ക പ്രദേശങ്ങളിലെ കുട്ടികൾക്കും മുതിർന്നവർക്കും വായനയുടെ വെളിച്ചം പകരാനുള്ള ഉത്തരവാദിത്തമാണ് ഈ അമ്മമാർ ഏറ്റെടുത്തിരിക്കുന്നത്. |