ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
38,767
തിരുത്തലുകൾ
('{{prettyurl|Mammootty}} {{Infobox person |name = മമ്മൂട്ടി |image = Mamooty.jpg |caption = മമ്മൂട്ടി |birth_name = മുഹമ്മദ് കുട്ടി ഇസ്മായിൽ പനിപ്പറമ്പിൽ |birth_date ={{Birth date and age|df=yes|1951|9|7}}<ref>{{cite web|title=Hap...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{Infobox person | {{Infobox person | ||
|name = മമ്മൂട്ടി | |name = മമ്മൂട്ടി | ||
|image = | |image = Mammootty Shahin Musthafa wikimedia commons.jpg | ||
|caption = മമ്മൂട്ടി | |caption = മമ്മൂട്ടി | ||
|birth_name = മുഹമ്മദ് കുട്ടി ഇസ്മായിൽ പനിപ്പറമ്പിൽ | |birth_name = മുഹമ്മദ് കുട്ടി ഇസ്മായിൽ പനിപ്പറമ്പിൽ | ||
|birth_date ={{Birth date and age|df=yes|1951|9|7}}<ref>{{cite web|title=Happy 62nd birthday Mammootty: What makes him Malayalam cinema's superstar|url=http://ibnlive.in.com/photogallery/14353.html|publisher=CNN-IBN|accessdate=2014-03-16|date=2013-09-07|archive-date=2014-03-16|archive-url=https://web.archive.org/web/20140316165245/http://ibnlive.in.com/photogallery/14353.html|url-status=dead}}</ref><ref name=india23f>{{cite web | title = 41 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ | url = http://iffi.nic.in/Dff2011/Frm41thNFAAward.aspx?PdfName=41NFA.pdf | publisher = ഭാരത സർക്കാർ | accessdate = 2019-05-15 | archive-date = 2011-09-28 | archive-url = https://web.archive.org/web/20110928072259/http://iffi.nic.in/Dff2011/Frm41thNFAAward.aspx?PdfName=41NFA.pdf | url-status = bot: unknown }}</ref> | |birth_date ={{Birth date and age|df=yes|1951|9|7}}<ref>{{cite web|title=Happy 62nd birthday Mammootty: What makes him Malayalam cinema's superstar|url=http://ibnlive.in.com/photogallery/14353.html|publisher=CNN-IBN|accessdate=2014-03-16|date=2013-09-07|archive-date=2014-03-16|archive-url=https://web.archive.org/web/20140316165245/http://ibnlive.in.com/photogallery/14353.html|url-status=dead}}</ref><ref name=india23f>{{cite web | title = 41 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ | url = http://iffi.nic.in/Dff2011/Frm41thNFAAward.aspx?PdfName=41NFA.pdf | publisher = ഭാരത സർക്കാർ | accessdate = 2019-05-15 | archive-date = 2011-09-28 | archive-url = https://web.archive.org/web/20110928072259/http://iffi.nic.in/Dff2011/Frm41thNFAAward.aspx?PdfName=41NFA.pdf | url-status = bot: unknown }}</ref> | ||
|birth_place = [[ചെമ്പ്]], [[കോട്ടയം ജില്ല|കോട്ടയം]], [[കേരളം]] | |birth_place = [[ചെമ്പ്]], [[കോട്ടയം ജില്ല|കോട്ടയം]], [[കേരളം]] | ||
|nationality = | |nationality = | ||
|other_names = | |other_names = | ||
|alma_mater = [[സേക്രഡ് ഹാർട്ട് കോളേജ്, തേവര | തേവര സേക്രട്ട് ഹാർട്ട് കോളജ് ]]<br>[[മഹാരാജാസ് കോളജ്|എറണാകുളം മഹാരാജാസ് കോളജ്]]<br>[[ഗവൺമെന്റ് ലോ കോളേജ്, എറണാകുളം | എറണാകുളം ലോ കോളജ്]] <small>(എൽ എൽ ബി)</small> | |alma_mater = [[സേക്രഡ് ഹാർട്ട് കോളേജ്, തേവര | തേവര സേക്രട്ട് ഹാർട്ട് കോളജ് ]]<br>[[മഹാരാജാസ് കോളജ്|എറണാകുളം മഹാരാജാസ് കോളജ്]]<br>[[ഗവൺമെന്റ് ലോ കോളേജ്, എറണാകുളം | എറണാകുളം ലോ കോളജ്]] <small>(എൽ എൽ ബി)</small> | ||
വരി 17: | വരി 17: | ||
|website = {{URL|www.mammootty.com/}} | |website = {{URL|www.mammootty.com/}} | ||
}} | }} | ||
ഒരു | ഒരു ചലച്ചിത്ര അഭിനേതാവാണ് '''മമ്മൂട്ടി''' (ജനനം - [[സെപ്റ്റംബർ]] 7, [[1951]]). യഥാർത്ഥ പേര് പി.ഐ. മുഹമ്മദ് കുട്ടി. രണ്ടു വർഷം [[മഞ്ചേരി|മഞ്ചേരിയിൽ]] അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് എത്തി. | ||
മൂന്നു പതിറ്റാണ്ടുകളിലേറെയായി | മൂന്നു പതിറ്റാണ്ടുകളിലേറെയായി അഭിനയ രംഗത്തുള്ള മമ്മൂട്ടി മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. <ref name=calicut232>{{cite news | title = Calicut University to confer D.Litt. on Mammootty today | url = https://www.thehindu.com/news/national/kerala/Calicut-University-to-confer-D.Litt.-on-Mammootty-today/article15576590.ece | publisher = The Hindu | date = 2010-12-01 | accessdate = 2019-05-15 | archive-date = 2019-05-15 | archive-url = https://web.archive.org/web/20190515190804/https://www.thehindu.com/news/national/kerala/Calicut-University-to-confer-D.Litt.-on-Mammootty-today/article15576590.ece | url-status = bot: unknown }}</ref><ref name=sify4j34>{{cite news | title = University honour: It's Dr Mammootty now! | publisher = sify | url = http://www.sify.com/movies/university-honour-it-s-dr-mammootty-now-imagegallery-malayalam-kbxmsvgijjjsi.html | accessdate = 2019-05-15 | archive-date = 2018-10-11 | archive-url = https://web.archive.org/web/20181011162725/http://www.sify.com/movies/university-honour-it-s-dr-mammootty-now-imagegallery-malayalam-kbxmsvgijjjsi.html | url-status = bot: unknown }}</ref> | ||
== കുടുംബവും, ആദ്യകാല ജീവിതവും == | == കുടുംബവും, ആദ്യകാല ജീവിതവും == | ||
1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. <ref>https://www.twentyfournews.com/2021/09/07/mammootty-chandiroor-relation.html</ref><ref>https://www.deshabhimani.com/news/kerala/mammootty-schooll-acting-drama/967845</ref> [[കോട്ടയം]] ജില്ലയിലെ [[വൈക്കം|വൈക്കത്തിനടുത്തുള്ള]] | 1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. <ref>https://www.twentyfournews.com/2021/09/07/mammootty-chandiroor-relation.html</ref><ref>https://www.deshabhimani.com/news/kerala/mammootty-schooll-acting-drama/967845</ref> [[കോട്ടയം]] ജില്ലയിലെ [[വൈക്കം|വൈക്കത്തിനടുത്തുള്ള]] ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. [[കൊച്ചി|കൊച്ചിയിലെ]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളേജിൽ]] നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് [[എറണാകുളം|എറണാകുളത്തുള്ള]] ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി . [[മഞ്ചേരി|മഞ്ചേരിയിൽ]] അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. [[കെ. ജി. ജോർജ്]] സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ ''[[യവനിക]]'', 1987ൽ ജോഷി സംവിധാനം ചെയ്ത ''[[ന്യൂ ഡൽഹി (ചലച്ചിത്രം)|ന്യൂ ഡൽഹി]]'' എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തി. 1980ൽ മമ്മൂട്ടി വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. മകൾ സുറുമി, മകൻ [[ദുൽഖർ സൽമാൻ]].<ref name=movieraga23>{{cite web | title = മമ്മൂട്ടി | url = http://movies.deepthi.com/malayalam/actors/mammootty.html | publisher = മുവീരാഗ | accessdate = 2019-05-15 | archive-date = 2019-04-10 | archive-url = https://web.archive.org/web/20190410034447/http://movies.deepthi.com/malayalam/actors/mammootty.html | url-status = bot: unknown }}</ref> അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്. | ||
==പുരസ്കാരങ്ങൾ== | |||
== പുരസ്കാരങ്ങൾ == | |||
{{Div col|cols=2}} | {{Div col|cols=2}} | ||
[[മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാക്കൾ|മികച്ച നടനുള്ള ദേശീയപുരസ്കാരം]] മൂന്നുതവണ നേടി. 'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ [[ഡി-ലിറ്റ്]] ബിരുദം 2010-ൽ ലഭിച്ചു. 2022 -ൽ പ്രഥമ [[കേരളപ്രഭ പുരസ്‌ക്കാരം]] ലഭിച്ചു.<ref>https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html</ref> | [[മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാക്കൾ|മികച്ച നടനുള്ള ദേശീയപുരസ്കാരം]] മൂന്നുതവണ നേടി. 'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ [[ഡി-ലിറ്റ്]] ബിരുദം 2010-ൽ ലഭിച്ചു. 2022 -ൽ പ്രഥമ [[കേരളപ്രഭ പുരസ്‌ക്കാരം]] ലഭിച്ചു.<ref>https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html</ref> | ||
വരി 58: | വരി 54: | ||
* 2006 - [[കറുത്ത പക്ഷികൾ]] | * 2006 - [[കറുത്ത പക്ഷികൾ]] | ||
{{Div col end}} | {{Div col end}} | ||
== അവലംബം == | == അവലംബം == |
തിരുത്തലുകൾ