"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 26: വരി 26:
* തിരികെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി  നടപ്പിലാക്കുന്ന. നമുക്ക് സഹായിക്കാം അവർ പഠിക്കട്ടെ പദ്ധതിയുടെ ഭാഗമായിസാനിട്ടൈസറുൾ, മാസ്കുകൾ, സോപ്പ്, ലോഷനുകൾ, ക്ലീനിംഗ് സാമഗ്രികൾ എന്നിവ പ്രഥമാധ്യാപകൻ എ.എസ്.മൻസൂറിന് കൈമാറി.
* തിരികെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി  നടപ്പിലാക്കുന്ന. നമുക്ക് സഹായിക്കാം അവർ പഠിക്കട്ടെ പദ്ധതിയുടെ ഭാഗമായിസാനിട്ടൈസറുൾ, മാസ്കുകൾ, സോപ്പ്, ലോഷനുകൾ, ക്ലീനിംഗ് സാമഗ്രികൾ എന്നിവ പ്രഥമാധ്യാപകൻ എ.എസ്.മൻസൂറിന് കൈമാറി.


[[പ്രമാണം:44244s.jpg|ലഘുചിത്രം|
[[പ്രമാണം:44244s.jpg|ലഘുചിത്രം]]


*
* പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ടി. മല്ലികയിൽ നിന്നും മാസ്കുകളും തെർമൽ സ്കാനറും ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സാർ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് ബി.ശശികല, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു, ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ, എസ്.എം.സി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് എന്നിവർ പങ്കെടുത്തു.
 
]]
 
* <br />പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ടി. മല്ലികയിൽ നിന്നും മാസ്കുകളും തെർമൽ സ്കാനറും ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സാർ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് ബി.ശശികല, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു, ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ, എസ്.എം.സി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് എന്നിവർ പങ്കെടുത്തു.


[[പ്രമാണം:44244m.jpg|ലഘുചിത്രം|
[[പ്രമാണം:44244m.jpg|ലഘുചിത്രം|
വരി 40: വരി 36:
]]
]]


* <br />''എൻ.ജി.ഒ യൂണിയൻ'' '''തെർമൽ സ്കാനർ''' നൽകി. എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്‌കാനർ നൽകി. വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ സിനിഷ് കുമാർ, അസീന, എസ്.രാജശേഖരൻ, സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൂജപ്പുര ഏരിയായിലെ 11 വിദ്യാലയങ്ങൾക്കാണ് തെർമൽ സ്കാനർ നൽകിയത്.
* ''എൻ.ജി.ഒ യൂണിയൻ'' '''തെർമൽ സ്കാനർ''' നൽകി. എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്‌കാനർ നൽകി. വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ സിനിഷ് കുമാർ, അസീന, എസ്.രാജശേഖരൻ, സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൂജപ്പുര ഏരിയായിലെ 11 വിദ്യാലയങ്ങൾക്കാണ് തെർമൽ സ്കാനർ നൽകിയത്.


[[പ്രമാണം:[[പ്രമാണം:44244ta.jpg|ലഘുചിത്രം]]
[[പ്രമാണം:[[പ്രമാണം:44244ta.jpg|ലഘുചിത്രം]]
]]
]]


== ഹലോ ഇംഗ്ലീഷ് ==
  '''''ഹലോ ഇംഗ്ലീഷ്'''''
കൈനിറയെ മധുരവുമായി ഗോഡ് വിൻ മാഷെത്തി. മടങ്ങിയത് മനസു നിറയെ മധുരവുമായി. നേമം ഗവ.യു.പി.എസിൽ ഇനി ഹലോ ഇംഗ്ലീഷ് കാലം. ഭാഷ ആശയ വിനിമയത്തിനാണെന്നും ആശയ വിനിമയത്തിന് മാത്രമാണെന്നും പലവട്ടം പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ കേട്ടും പറഞ്ഞും വായിച്ചും എഴുതിയും ഇനി ഞങ്ങളുടെ കൂട്ടുകാർ അരികിലുണ്ടാവും. ഹലോ ഇംഗ്ലീഷ് ലോഞ്ചിംഗ് സെറിമണിയുടെ ഉത്സവപകലിൽ ഉദ്ഘാടകനായെത്തിയത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.ചന്തുകൃഷ്ണയായിരുന്നു. ഗോഡ് വിൻ മാഷാകട്ടെ ആട്ടവും പാട്ടും കൊണ്ട് പള്ളിക്കൂടത്തിലെ തുറന്ന ക്ലാസ് മുറിയെ ഉത്സവപ്പറമ്പാക്കി. കൂട്ടുകാർക്കായി കൈനിറയെ ചോക്കലേറ്റ് പായ്ക്കറ്റുകൾ
കൈനിറയെ മധുരവുമായി
നെഞ്ചിൻ ചേർത്ത് പിടിച്ചായിരുന്നു, സാറിന്റെ ഓഫീസ് മുറിയിലേക്കുള്ള എൻട്രി. പുസ്തകച്ചുവരിനടുത്തെത്തി ഫോട്ടോയെടുത്ത് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ് സർ, കുട്ടുകാരെ കണ്ടപ്പോൾ മനസു നിറയെ മധുരം നിറഞ്ഞു. 
ഗോഡ് വിൻ മാഷെത്തി.
മടങ്ങിയത് മനസു നിറയെ
മധുരവുമായി.  
 
നേമം ഗവ.യു.പി.എസിൽ ഇനി
ഹലോ ഇംഗ്ലീഷ് കാലം.
ഭാഷ ആശയ വിനിമയത്തിനാണെന്നും
ആശയ വിനിമയത്തിന് മാത്രമാണെന്നും  
പലവട്ടം പറഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷ കേട്ടും പറഞ്ഞും വായിച്ചും എഴുതിയും ഇനി ഞങ്ങളുടെ കൂട്ടുകാർ
അരികിലുണ്ടാവും. .
 
ഹലോ ഇംഗ്ലീഷ് ലോഞ്ചിംഗ് സെറിമണിയുടെ ഉത്സവപകലിൽ ഉദ്ഘാടകനായെത്തിയത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.ചന്തുകൃഷ്ണയായിരുന്നു.  


ഗോഡ് വിൻ മാഷാകട്ടെ
== '''സുരീലി ഹിന്ദി''' ==
ആട്ടവും പാട്ടും കൊണ്ട്
പള്ളിക്കൂടത്തിലെ തുറന്ന ക്ലാസ് മുറിയെ ഉത്സവപ്പറമ്പാക്കി.
കൂട്ടുകാർക്കായി കൈനിറയെ
ചോക്കലേറ്റ് പായ്ക്കറ്റുകൾ
നെഞ്ചിൻ ചേർത്ത് പിടിച്ചായിരുന്നു,
സാറിന്റെ ഓഫീസ് മുറിയിലേക്കുള്ള എൻട്രി.
പുസ്തകച്ചുവരിനടുത്തെത്തി ഫോട്ടോയെടുത്ത് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്
 
സർ,
കുട്ടുകാരെ കണ്ടപ്പോൾ
മനസു നിറയെ മധുരം നിറഞ്ഞു.
[[പ്രമാണം:44244he.jpg|ലഘുചിത്രം]]
[[പ്രമാണം:44244he.jpg|ലഘുചിത്രം]]
   
   
'''സുരീലി ഹിന്ദി''' പദ്ധതി തുടങ്ങി.
കുട്ടികൾക്ക് ഹിന്ദി ഭാഷാ പഠനം അനായാസമാക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പദ്ധതിക്ക് തുടക്കമായി.  യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളുടെയും ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുട്ടികൾക്ക് ഹിന്ദി ഭാഷാ പഠനം അനായാസമാക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പദ്ധതിക്ക് നേമം ഗവ.യു.പി.എസിൽ തുടക്കമായി.  യു.പി വിഭാഗത്തിലെ  
എല്ലാ കുട്ടികളുടെയും ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
   
   
[[പ്രമാണം:44244hi.jpg|ലഘുചിത്രം|സുരീലി ഹിന്ദി]]
[[പ്രമാണം:44244hi.jpg|ലഘുചിത്രം|സുരീലി ഹിന്ദി]]
      ''നേമം ഗവ.യു.പി.എസിൽ
          പുസ്തകച്ചുവരുകൾ''
പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കി നേമം ഗവ.യു.പി.എസ്
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ 36 ക്ലാസുമുറികളിലാണ് പുസ്തക ചുമരുകളൊരുക്കിയത്.
കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. വായനയുടെ തുടർച്ചയായി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷാ വ്യവഹാരങ്ങളിലേർപ്പെടാനും കുട്ടികൾക്ക് അവസരമൊരുക്കും.
പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു
[[പ്രമാണം:44244ps.jpg|ലഘുചിത്രം]] [[പ്രമാണം:
[[പ്രമാണം:44244v.jpg|ലഘുചിത്രം]]  [[പ്രമാണം:]]
പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു . പ്രിൻസിപ്പൽ ഡോ.വി.കെ. അനുരാധ പുസ്തകങ്ങൾ കൈമാറി. അധ്യാപകരായ വി.പി. മായ, ബിന്ദു പോൾ, ആശ,വിദ്യാർഥി പ്രതിനിധി ഹരികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
യോഗത്തിൽ എസ്.എം.സി ചെയർമാൻ വി.മനു അധ്യക്ഷനായി. എൻ എസ് എസ് പ്രോഗ്രാം ആഫീസർ ഡോ.ആർ.ജയകുമാർ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രീതാറാണി, പി.എൽ ഷിബുകുമാർ, ഡോ.അരുണ, ഉപനിയൂർ സുരേഷ്, മാരിയപ്പൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.


[[പ്രമാണം:44244ep.jpg|ലഘുചിത്രം]]   
== പുസ്തകച്ചുവരുകൾ ==
പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കി നേമം ഗവ.യു.പി.എസ് 1 മുതൽ 7 വരെ ക്ലാസുകളിലെ 36 ക്ലാസുമുറികളിലാണ് പുസ്തക ചുമരുകളൊരുക്കിയത്. കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/കൂടുതൽ വായനക്ക്|കൂടുതൽ വായനക്ക്]] വായനയുടെ തുടർച്ചയായി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷാ വ്യവഹാരങ്ങളിലേർപ്പെടാനും കുട്ടികൾക്ക് അവസരമൊരുക്കും. പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.വി.കെ. അനുരാധ പുസ്തകങ്ങൾ കൈമാറി. അധ്യാപകരായ വി.പി. മായ, ബിന്ദു പോൾ, ആശ,വിദ്യാർഥി പ്രതിനിധി ഹരികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. യോഗത്തിൽ എസ്.എം.സി ചെയർമാൻ വി.മനു അധ്യക്ഷനായി. എൻ എസ് എസ് പ്രോഗ്രാം ആഫീസർ ഡോ.ആർ.ജയകുമാർ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രീതാറാണി, പി.എൽ ഷിബുകുമാർ, ഡോ.അരുണ, ഉപനിയൂർ സുരേഷ്, മാരിയപ്പൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു. [[പ്രമാണം:44244ps.jpg|ലഘുചിത്രം]] [[പ്രമാണം:
[[പ്രമാണം:44244v.jpg|ലഘുചിത്രം]]  [[പ്രമാണം:]] [[പ്രമാണം:44244ep.jpg|ലഘുചിത്രം]]   
പുതുവർഷത്തിൽ
പുതുവർഷത്തിൽ
ഞങ്ങൾ ആഹ്ളാദത്തിലാണ്.  
ഞങ്ങൾ ആഹ്ളാദത്തിലാണ്.  
2,460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033574" എന്ന താളിൽനിന്ന് ശേഖരിച്ചത്