new images are added
(change information) |
(new images are added) |
||
| വരി 1: | വരി 1: | ||
വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023) .ഇതിന്റെ ഭാഗമായി സെന്റ് . അഗസ്റ്റിൻ. എച്ച്.എസ്.എസ് കുട്ടനെല്ലൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. | വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023) .ഇതിന്റെ ഭാഗമായി സെന്റ് . അഗസ്റ്റിൻ. എച്ച്.എസ്.എസ് കുട്ടനെല്ലൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. | ||
== ഫ്രീഡം ഫെസ്റ്റ്@സ്കൂൾ == | == ഫ്രീഡം ഫെസ്റ്റ്@സ്കൂൾ == | ||
[[പ്രമാണം:Freedom fest SAHSS.jpg|ലഘുചിത്രം]] | [[പ്രമാണം:Freedom fest SAHSS.jpg|ലഘുചിത്രം]] | ||
2023 ഓഗസ്റ്റ് പതിനാലാം തീയതി ലിറ്റിൽ കൈറ്റ്സിലെ 103 കുട്ടികളും മിസ്ട്രസുമാരും ഫ്രീഡം ഫെസ്റ്റ് സ്കൂളിൽ നടത്തി. പ്രത്യേക അസംബ്ളി, എല്ലാകുട്ടികൾക്കുമായി ബോധവത്കരണ പരിപാടികൾ നടത്തി ,ഐ.ടി എക്സിബിഷൻ, പോസ്റ്റർ മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.എക്സിബിഷനിലേക്കായി വിവിധ ആർഡിനോ പ്രോജറ്റുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്തികൾ ഉണ്ടാക്കി. അഖിലിന്റെ ടീമിലുണ്ടാക്കിയ <nowiki>''</nowiki> Security system with ultra sonic sensor " | 2023 ഓഗസ്റ്റ് പതിനാലാം തീയതി ലിറ്റിൽ കൈറ്റ്സിലെ 103 കുട്ടികളും മിസ്ട്രസുമാരും ഫ്രീഡം ഫെസ്റ്റ് സ്കൂളിൽ നടത്തി. പ്രത്യേക അസംബ്ളി, എല്ലാകുട്ടികൾക്കുമായി ബോധവത്കരണ പരിപാടികൾ നടത്തി ,ഐ.ടി എക്സിബിഷൻ, പോസ്റ്റർ മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.എക്സിബിഷനിലേക്കായി വിവിധ ആർഡിനോ പ്രോജറ്റുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്തികൾ ഉണ്ടാക്കി. അഖിലിന്റെ ടീമിലുണ്ടാക്കിയ <nowiki>''</nowiki> Security system with ultra sonic sensor "അമൃത | ||
| വരി 11: | വരി 9: | ||
[[പ്രമാണം:43085 freedom11.jpeg|ലഘുചിത്രം|ഫീൽഡ് ട്രിപ്പ് @ഫ്രീഡം ഫെസ്റ്റ്]] | [[പ്രമാണം:43085 freedom11.jpeg|ലഘുചിത്രം|ഫീൽഡ് ട്രിപ്പ് @ഫ്രീഡം ഫെസ്റ്റ്]] | ||
2023 ഓഗസ്റ്റ് പതിനാലാം തീയതി ലിറ്റിൽ കൈറ്റ്സിലെ 100 കുട്ടികളും മിസ്ട്രസുമാരും എസ് ഐ റ്റി സി യും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി. ആദ്യത്തെ ഹാളിലെ വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസവും കുട്ടികളിൽ ഉളവായി. രണ്ടാമത്തെ പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളെ ജിജ്ഞാസഭരിതരാക്കി. സെൻസറിൽ കൈകാണിച്ച് പാവയെ ചലിപ്പിക്കുന്നതു മുതൽ അവസാനം വരെ ഓരോന്നും വ്യക്തമായി മനസിലാക്കി കുട്ടികൾ കടന്നുപോയി. പോലീസിന്റെ പവലിയനും കെൽട്രോൺ പവലിയനും ത്രീഡി പ്രിന്റിംഗും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചതോടൊപ്പം തന്നെ വിജ്ഞാനത്തിന്റെ വലിയ സമാഹരമായി മാറ്റുകയും ചെയ്തു. തങ്ങളുടെ സ്വന്തം സ്കുളിലെ കുട്ടികളെ സ്റ്റാളിൽ കണ്ടത് കുട്ടികളിൽ ആത്മാഭിമാനം വളർത്തി. | 2023 ഓഗസ്റ്റ് പതിനാലാം തീയതി ലിറ്റിൽ കൈറ്റ്സിലെ 100 കുട്ടികളും മിസ്ട്രസുമാരും എസ് ഐ റ്റി സി യും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി. ആദ്യത്തെ ഹാളിലെ വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസവും കുട്ടികളിൽ ഉളവായി. രണ്ടാമത്തെ പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളെ ജിജ്ഞാസഭരിതരാക്കി. സെൻസറിൽ കൈകാണിച്ച് പാവയെ ചലിപ്പിക്കുന്നതു മുതൽ അവസാനം വരെ ഓരോന്നും വ്യക്തമായി മനസിലാക്കി കുട്ടികൾ കടന്നുപോയി. പോലീസിന്റെ പവലിയനും കെൽട്രോൺ പവലിയനും ത്രീഡി പ്രിന്റിംഗും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചതോടൊപ്പം തന്നെ വിജ്ഞാനത്തിന്റെ വലിയ സമാഹരമായി മാറ്റുകയും ചെയ്തു. തങ്ങളുടെ സ്വന്തം സ്കുളിലെ കുട്ടികളെ സ്റ്റാളിൽ കണ്ടത് കുട്ടികളിൽ ആത്മാഭിമാനം വളർത്തി.<gallery> | ||
പ്രമാണം:1234.jpj.jpg | |||
പ്രമാണം:20230814 134750.jpg | |||
പ്രമാണം:Thumb.jpg | |||
</gallery> | |||
== ഫ്രീഡം ഫെസ്റ്റ്@ടാഗോർ == | == ഫ്രീഡം ഫെസ്റ്റ്@ടാഗോർ == | ||
<gallery> | <gallery> | ||