"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 100: വരി 100:
കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര സംഘടനയായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽ നിന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ലിറ്റിൽ കൈറ്റ് ലീഡർ ഉമ.എസ് തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ,വിദ്യാഭ്യാസം,മാനസികാരോഗ്യം,പോഷണം,ലിംഗനീതി തുടങ്ങി കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളിൽ യൂണിസെഫിനുവേണ്ടി വീഡിയോ/ഓഡിയോ കണ്ടന്റുകൾ നിർമ്മിക്കുകയാണ് ചുമതല.

ഒൻപതാം ക്ലാസിനു ഇലക്ട്രോണിക്സ് , റോബോട്ടിക് പ്രാഥമിക ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ മോട്ടിവേഷൻ നൽകി.  
==ഹൈടെക് ക്ലാസുകൾ==
ഒൻപതാം ക്ലാസിനു ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയുടെ പ്രാഥമിക ക്ലാസുകൾ നൽകി. അവ കുട്ടികൾക്കു കൂടുതൽ മോട്ടിവേഷൻ നൽകി. ഹൈടെക് ക്ലാസുകൾക്ക് എൽകെ കുട്ടികൾ സഹായം നൽകി വരുന്നു.

ഹൈടെക് ക്ലാസുകൾക്ക് കുട്ടികൾ സഹായം നൽകി വരുന്നു.
== ബെസ്റ്റ് ഐറ്റി സ്കൂൾ ==
== ബെസ്റ്റ് ഐറ്റി സ്കൂൾ ==
മേളക്ക് വേണ്ട പരിശീലനം നൽകി. തിരുവനതപുരം സൗത്ത് ഉപജില്ലയിൽ വിവിധ സമ്മാനങ്ങൾ നേടി ബെസ്റ്റ് ഐറ്റി സ്കൂൾ പുരസ്‌കാരം നിലനിർത്തി .  

==കേരളീയം ==
==കേരളീയം ==
സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഷൂട്ടിങ്ങിൽ ലിറ്റിൽ കെയ്റ്റ് കുട്ടികൾ ഡോക്യൂമെന്റഷൻ ചെയ്യുന്നതിന്റെ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. എൽകെ 22-25, 23-26 ബാച്ച് കുട്ടികളാണ് പങ്കെടുത്തത്.

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990253" എന്ന താളിൽനിന്ന് ശേഖരിച്ചത്