"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
<small>ഈ വർഷം സെൻറ് ജോസഫ് ഹൈസ്കൂളും സെൻറ് ജോസഫ് എൽ പി സ്‍കൂളും ചേർന്നാണ് പ്രവേശനോത്സവം നടത്തിയത് ഇതിനുള്ള ഒരുക്കങ്ങളെല്ലാം അധ്യാപകർ നേരത്തെ തന്നെ നടത്തി.01/06/2023രാവിലെ 10 മണിക്ക് ബാൻഡ് മേളത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു.നവാഗതരെ മാതാപിതാക്കൾക്കൊപ്പം കളഭം ചാർത്തി ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.പ്രവേശനോത്സവ ഗാനം രണ്ട് വിദ്യാലയങ്ങളിലും സ്പീക്കറിലൂടെ കുുട്ടികൾ ശ്രവിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലതിക ശശി,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ശ്രീമതി മേരി ആൻറണി ,വാർഡ് മെന്പർ ശ്രീമതി റോസി പോൾ പ്രാധാനാധ്യാപകർ, പി ടി എ  പ്രസിഡൻറുമാർ വിദ്യാർത്ഥി പ്രതിനിധികൾ ,ലോക്കൽ മാനേജർ സി.ബ്രജിറ്റ് എന്നിവരെ പ്രത്യേകം ആനയിച്ചു. വിദ്യാഭ്യാസത്തെകുറിച്ചും, ഈ കാലഘട്ടത്തിൻെറ പ്രത്യേകതകളെക്കുറിച്ചും എല്ലാവരും മാതാപിതാക്കൾക്കും കുട്ടികൾക്കും അറിവു നൽകി. നന്മയിലേക്കും, അറിവിലേക്കും, സൻമാതൃകയിലേക്കും നയിക്കുന്ന നല്ല ചിന്തകൾ നൽകുന്ന കലാപരിപാടികൾ കുുട്ടികൾ അവതരിപ്പിച്ചു.നവാഗതർക്ക് അലങ്കരിച്ച പെൻസിലും മധുരവും നൽകി . അതിനുശേഷം ഓരോ ക്ലാസിലേയും അധ്യാപകർ വന്ന്  പുതിയതായി വന്ന കുട്ടികളുടെ പേരുവിളിച്ചു. ജൂലി ടീച്ചർ നന്ദി പറ‍‍ഞ്ഞ് മീറ്റിംഗ് സമാപിച്ചു.https://www.youtube.com/watch?v=SHB0nKH_R9Q</small>

===പരിസ്ഥിതി ദിനാചരണം===
===പരിസ്ഥിതി ദിനാചരണം===
<small>2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5-തിയതി അസംബ്ലിയോടുകൂടി ആരംഭിച്ചു. ജൂൺ 5ൻറെ പ്രാധാന്യത്തെകുറിച്ച് ഷിൻസി ടീച്ചർ പറയുകയുണ്ടായി തുടർന്ന് ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ പ്രസി‍‍‍ഡൻറ് ,ഡെന്നി ജോസ്   ഒരു കുട്ടിക്ക്  വൃക്ഷതൈ നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി റൂബി ഗ്രേസ് പരിസ്ഥിതി ദിന സംന്ദേശം നൽകി. കുമാരി കൃഷ്ണപ്രിയ മുരുകൻ കാട്ടാകടയുടെ പക എന്ന കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെകുറിച്ച് കുമാരി അക്സ ബോധവൽക്കരണം നടത്തി. 2023 ലെ പരിസ്ഥിതി ദിന സന്ദേശം '''ബീറ്റ് പ്ലാസ്റ്റിക്''' '''പൊലൂഷൻ'''    ഇതിൻറെ ആസ്പദമാക്കി ഒരു  ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് ,പോസ്റ്റർ ഡിസൈനിങ്  എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ ഏറ്റ് പറഞ്ഞ് കുട്ടികൾ റാലി നടത്തി.</small><gallery>
<small>2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5-തിയതി അസംബ്ലിയോടുകൂടി ആരംഭിച്ചു. ജൂൺ 5ൻറെ പ്രാധാന്യത്തെകുറിച്ച് ഷിൻസി ടീച്ചർ പറയുകയുണ്ടായി തുടർന്ന് ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ പ്രസി‍‍‍ഡൻറ് ,ഡെന്നി ജോസ്   ഒരു കുട്ടിക്ക്  വൃക്ഷതൈ നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി റൂബി ഗ്രേസ് പരിസ്ഥിതി ദിന സംന്ദേശം നൽകി. കുമാരി കൃഷ്ണപ്രിയ മുരുകൻ കാട്ടാകടയുടെ പക എന്ന കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെകുറിച്ച് കുമാരി അക്സ ബോധവൽക്കരണം നടത്തി. 2023 ലെ പരിസ്ഥിതി ദിന സന്ദേശം '''ബീറ്റ് പ്ലാസ്റ്റിക്''' '''പൊലൂഷൻ'''    ഇതിൻറെ ആസ്പദമാക്കി ഒരു  ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് ,പോസ്റ്റർ ഡിസൈനിങ്  എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ ഏറ്റ് പറഞ്ഞ് കുട്ടികൾ റാലി നടത്തി.</small>
പ്രമാണം:25041E2.jpg
പ്രമാണം:25041E3.jpg
പ്രമാണം:25041E5.jpg
</gallery>
 
=== മ്യൂസിക് ഡേ ===
=== മ്യൂസിക് ഡേ ===
<small>ലോക സംഗീത ദിനം വളരെ ക്രിയാത്മകമായി ആചരിച്ചു</small>  
<small>ലോക സംഗീത ദിനം വളരെ ക്രിയാത്മകമായി ആചരിച്ചു</small>  
2,667

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987442" എന്ന താളിൽനിന്ന് ശേഖരിച്ചത്