6,631
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{Prettyurl|DR.V.V.V.K.A.M.G.R.F.T.V.H.S.S. KARUNAGAPALLY}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കരുനാഗപ്പള്ളി | | സ്ഥലപ്പേര്= കരുനാഗപ്പള്ളി | ||
വരി 26: | വരി 27: | ||
| പ്രധാന അദ്ധ്യാപകന്=
സുശില .എല്‍ | | പ്രധാന അദ്ധ്യാപകന്=
സുശില .എല്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ ജലീല്‍ | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ ജലീല്‍ | ||
|ഗ്രേഡ്=2 | |||
| സ്കൂള്‍ ചിത്രം= 41018-P1.jpg | | | സ്കൂള്‍ ചിത്രം= 41018-P1.jpg | | ||

==പിന്നിട്ട പാതകള്‍== | |||
ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ വാടകയ്ക്കെടുത്ത ഒരു ഓലഷെഡ്ഡില്‍ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1984-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഏറെ പരിമിതികളോടെ 2000 ആണ്ടു വരെ ആ കടല്‍ത്തീരത്ത് ഈ കൊച്ചു വിദ്യാലയത്തിലെ കുട്ടികള്‍ താമസിച്ചു പഠിച്ചു.ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകരുടെ ശ്രമഫലമായി 2000 ജൂണ്‍ 13 മുതല്‍ കരുനാഗപ്പള്ളിക്കടുത്ത് അയണിവെലികുളങ്ങരയിലുള്ള ഫിഷറീസ് വകുപ്പു വക 2.25 ഏക്കറില്‍ പണി കഴിപ്പിച്ച സ൪ക്കാ൪ കെട്ടിടത്തില്‍ ഔപചാരികമായി ഇന്നത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതെ വര്‍ഷം തന്നെ രണ്ടു ബാച്ച് വി.എച്ച്.എസ്.ഇ ക്ളാസ്സുകള്‍ ആരംഭിച്ചതോടെ ഇതൊരു വൊക്കേഷണല്‍ ഹയ൪സെക്കണ്ടറി സ്ക്കൂളായി മാറി.നിരന്തരമായി നൂറുമേനി വിജയം കൊയ്യുന്ന കേരളത്തിലെ അപൂര്‍വ്വം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണിത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഹൈസ്കൂളിന് 3 ക്ലാസ് മുറികള്‍, ഒരു കമ്പ്യുട്ട്രര്‍ ലാബ്,ഒരു സയന്‍സ് ലാബ്, ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മെസ്സ് ഹാള്‍, ലൈബ്രറി,അടുക്കള എന്നിവയും വൊക്കേഷണല്‍ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളും 2 ലാബുകളും ഉള്‍പ്പെടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും നിറഞ്ഞതാണ് ഈ സാമ്രാജ്യം | |||
അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. | അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. | ||
വരി 125: | വരി 117: | ||

== | ==ഊര്‍ജ സംരക്ഷണം == | ||
സുഖകരമാക്കാനും ആയത് ലളിതമാക്കാനും | |||
വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങള്‍ വൈദ്യുതി വറ്റിച്ചു തീര്‍ക്കുന്ന കുട്ടി | വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങള്‍ വൈദ്യുതി വറ്റിച്ചു തീര്‍ക്കുന്ന കുട്ടി | ||
ഭൂതങ്ങളാണെന്ന് നമുക്ക് ജനങ്ങളെ ബോധവാന്മാരാക്കാം. ഉപകരണങ്ങള്‍ ഉപേക്ഷിക്കണം എന്ന | ഭൂതങ്ങളാണെന്ന് നമുക്ക് ജനങ്ങളെ ബോധവാന്മാരാക്കാം. ഉപകരണങ്ങള്‍ ഉപേക്ഷിക്കണം എന്ന | ||
വരി 156: | വരി 148: | ||
ഓര്‍ത്താല്‍ ഊര്‍ജ സംരക്ഷണത്തിലേക്ക് ഈ സമൂഹത്തെ ഒന്നാകെ കൊണ്ടു വരാം. ഒപ്പം ലോക | ഓര്‍ത്താല്‍ ഊര്‍ജ സംരക്ഷണത്തിലേക്ക് ഈ സമൂഹത്തെ ഒന്നാകെ കൊണ്ടു വരാം. ഒപ്പം ലോക | ||
ശ്രദ്ധ വീണ്ടും ഈ കൊച്ചു കേരളത്തിലേക്ക് കൊണ്ടു വരാം | ശ്രദ്ധ വീണ്ടും ഈ കൊച്ചു കേരളത്തിലേക്ക് കൊണ്ടു വരാം | ||
== | ==നടന്നോളൂ ഫോണ്‍ ചാര്‍ജ് ചെയ്യാം == | ||
ഇനി സെല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മറന്നാലും വിഷമിക്കേണ്ട. ചുമ്മാ ഫോണ്‍ | ഇനി സെല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മറന്നാലും വിഷമിക്കേണ്ട. ചുമ്മാ ഫോണ്‍ | ||
പോക്കലിട്ടങ്ങു നടന്നാല്‍ മതി! നടക്കുമ്പോഴുണ്ടാകുന്ന ഊര്‍ജമുപയോഗിച്ച് ഫോണ്‍ | പോക്കലിട്ടങ്ങു നടന്നാല്‍ മതി! നടക്കുമ്പോഴുണ്ടാകുന്ന ഊര്‍ജമുപയോഗിച്ച് ഫോണ്‍ | ||
വരി 164: | വരി 155: | ||
വ്യായാമം ചെയ്യുമ്പോഴുമുണ്ടാവുന്ന ബയോമെക്കാനിക്കല്‍ ഊര്‍ജം വെറുതെ കളയേണ്ടെന്നു | വ്യായാമം ചെയ്യുമ്പോഴുമുണ്ടാവുന്ന ബയോമെക്കാനിക്കല്‍ ഊര്‍ജം വെറുതെ കളയേണ്ടെന്നു | ||
സാരം. | സാരം. | ||
<gallery> | <gallery> | ||
Image:41018-P23.jpg|
'''നമോവാകം.... ഈ സൈറ്റ് സന്ദര്‍ശിച്ചതിനു
'''വളരെ നന്ദി....!നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു....'''
'''E mail ID > '''
'''grftvhs@gmail.com'''
'''Phone:0476 - 2620260 Mob:9387903362''' | Image:41018-P23.jpg|
'''നമോവാകം.... ഈ സൈറ്റ് സന്ദര്‍ശിച്ചതിനു
'''വളരെ നന്ദി....!നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു....'''
'''E mail ID > '''
'''grftvhs@gmail.com'''
'''Phone:0476 - 2620260 Mob:9387903362''' |