"സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 95: വരി 95:


[[ചിത്രം:harithasena2.JPG]]
[[ചിത്രം:harithasena2.JPG]]
== '''സർഗാത്മകതയിൽ കുതിപ്പേറിയ കലാവിസ്മയം''' ==
== '''കലാസാഹിത്യ മേഖല''' ==
'''ഉപജില്ലാതലം'''
2022 നവംബർ 14-19 എന്ന തീയതികളിൽ മണത്തണ ഹയർ സെക്കൻണ്ടറിസ്കൂളിൽ വച്ച് നടന്ന ഇരട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ മിന്നുന്ന പ്രകടനവുമായി നമ്മുടെ വിദ്യാർത്ഥികൾ മുന്നോട്ടുവരികയുണ്ടായി.  ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 160 പോയിന്റുമായി  അഞ്ചാം സ്ഥാനം കരസ്ഥമാക്കുവാൻ നമുക്കായി. കൂടാതെ സംസ്കൃതോത്സവത്തിൽ  ഓവറോൾ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.
'''ഇരിട്ടി ഉപജില്ല കലോത്സവത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ'''
'''ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ'''
·        മിഷോരി  സജീവൻ - ഓട്ടൻതുള്ളൽ ഫസ്റ്റ് എ ഗ്രേഡ്
·        നിഹാരിക ആർ- ഇംഗ്ലീഷ് പ്രസംഗം ഫസ്റ്റ് എ ഗ്രേഡ്
·        സാന്ദ്ര എൻ- ഭരതനാട്യം ഫസ്റ്റ് എ ഗ്രേഡ്
·        ശ്യാംജിത്ത് എ പി-  ഓയിൽ പെയിന്റിംഗ് ഫസ്റ്റ് എ ഗ്രേഡ്
·        നേഹ മരിയ തോമസ്- ഹിന്ദി ഉപന്യാസം ഫസ്റ്റ് എ ഗ്രേഡ്
'''''രണ്ടാം സ്ഥാനം കരസ്ഥമാക്കിയവർ'''''
·        സ്നിയ എം- കവിതാ രചന മലയാളം സെക്കന്റ് എ ഗ്രേഡ്
·        ഡെല്ല മരിയ മാർട്ടിൻ- പദ്യം ചൊല്ലൽ തമിഴ്  സെക്കന്റ് എ ഗ്രേഡ്
·        റോസ്നി മരിയ സിജി- കവിതാരചന തമിഴ് സെക്കന്റ് എ ഗ്രേഡ്
·        അബിൻ ജോൺ ബിജു- കവിതാരചന കന്നഡ സെക്കന്റ് ബി ഗ്രേഡ്
·        ശിവനന്ദ ടി - നാടോടി നൃത്തം സെക്കന്റ് എ ഗ്രേഡ്
·        ശ്രുതി കൃഷ്ണ ആൻഡ് ടീം- ഗ്രൂപ്പ് ഡാൻസ് സെക്കന്റ് എ ഗ്രേഡ്
'''''മൂന്നാം സ്ഥാനം കരസ്ഥമാക്കിയവർ'''''
·        ശിവനന്ദ ടി - കുച്ചുപ്പുടി തേർഡ് എ ഗ്രേഡ്
·        പ്രത്യക്ഷ ടി പി- കവിതാ രചന ഹിന്ദി തേർഡ് എ ഗ്രേഡ്
·        ഷാരോൺ മരിയ - പ്രസംഗം തമിഴ് തേർഡ് എ ഗ്രേഡ്
·        പ്രത്യക്ഷ ടിപി ആൻഡ് ടീം- ഗ്രൂപ്പ് സോങ് തേർഡ് എ ഗ്രേഡ്
'''ജില്ലാതലം'''
കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം 2022 നവംബർ 22-26 എന്നീതീയ്യതികളിൽ ജി.വി എച്ച് എസ്‌ എസ് കണ്ണൂരിൽ വച്ച് നടന്നു, അതിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആറുകുട്ടികൾ 7 ഇനങ്ങളിൽ പങ്കെടുക്കുകയും 7 എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. മിഷോരി സജീവൻ (ഓട്ടൻതുള്ളൽ) ഒന്നാംസ്ഥാനം നേടി.അതോടൊപ്പം  സാന്ദ്ര എൻ ഭരതനാട്യത്തിൽ മൂന്നാസ്ഥാനം(എ ഗ്രേഡ്), സ്വാതിക ഇ പാഠകം നാലാംസ്ഥാനം (എ ഗ്രേഡ് ) എന്നിങ്ങനെ തിളക്കമാർന്ന വിജയങ്ങളിൽ എത്തി.
'''സംസ്ഥാനതലം'''
61-)o '''മത് കേരള''' '''സ്കൂൾ കലോത്സവം ജനുവരി''' 3 '''മുതൽ''' 7 '''വരെ കോഴിക്കോട് വച്ച് നടന്നു. പ്രസ്തുത കലാമാമാങ്കത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് എട്ടാംതരത്തിലെ മിഷോരി സജീവൻ (ഓട്ടംതുള്ളൽ) എ ഗ്രേഡ് കരസ്ഥമാക്കി .'''
== '''''ചരിത്രനേട്ടങ്ങളുമായി കായികമേഖല''''' ==
== '''കായിക മേഖല''' ==
----2022 നവംബർ 10,11 എന്നീ തീയതികളിൽ ഉപജില്ല കായികമേള നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് നടന്നത്. പ്രസ്തുത മേളയിൽ കേരളത്തിലെ ഏറ്റവും വലിയ സബ്‌ജില്ലയായ  ഇരിട്ടി  ഉപജില്ലയിൽ ചരിത്രം കുറിച്ചുകൊണ്ട് 153 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുത്തു. 17 സ്വർണവും 17 വെള്ളിയും 15 വെങ്കലവും കരസ്ഥമാക്കിയാണ് പേരാവൂർ സെന്റ് ജോസഫ് '''സ്''' ഹയർ സെക്കൻഡറി സ്കൂൾ വിജയകിരീടം ചൂടിയത്.
·        ജൂലൈ 28 ഇരിട്ടി ഉപജില്ലാ  സുബ്രതോ കപ്പ് ഫുട്ബോൾ   മത്സരം നമ്മുടെ വിദ്യാലയത്തിൽ വച്ച് നടത്തപ്പെട്ടു. ആവേശോജ്വലമായ പോരാട്ടത്തിൽ സബ്‌ജൂനിയർ  വിഭാഗത്തിൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ പേരാവൂർ ജേതാക്കളായി.
·        സപ്തംബർ 14ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പേരാവൂരിൽവച്ച് നടന്നു.
·        സെപ്റ്റംബർ 15ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പേരാവൂരിൽ വച്ച് നടന്നപ്പോൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ മിന്നുന്ന പ്രകടനവുമായി സബ്ജില്ലാ ചാമ്പ്യന്മാരായി.
·        സെപ്റ്റംബർ 24ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ ഷട്ടിൽ ബാഡ്മിന്റൺ സബ്ജൂനിയർ മത്സരത്തിൽ അലൈൻജോ ഒന്നാം സ്ഥാനം നേടുകയും ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
·        നവംബർ 23ന് ഇരിട്ടി സബ്ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് ഒന്നാംസ്ഥാനവും സീനിയർ ഗേൾസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
·        ഒക്ടോബർ 14ന് നടത്തപ്പെട്ട സബ്ജില്ലാ നീന്തൽ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ മിടുക്കന്മാർക്ക് ചാമ്പ്യന്മാരാകുവാൻ സാധിച്ചു.
·       ഓഗസ്റ്റ് 20 ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ നമ്മുടെ വിദ്യാലയം ആൺകുട്ടികളുടെ വിഭാഗം ചാമ്പ്യന്മാരായി.
കേരള സംസ്ഥാന ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ സബ്‌ജൂനിയർ വിഭാഗത്തിൽ മിടുക്കരായ ദേവാനന്ദ്, ആദിഷ്,  റിസേർവ് ആയിട്ട് റിത്വികൃഷ്ണനെയും തിരഞ്ഞെടുത്തു.
·        ഒക്ടോബർ 21ന് നടന്ന കേരളം സംസ്ഥാന ജൂനിയർ ബോയ്സ് സ്റ്റേറ്റ് വോളിബോൾ ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെട്ട കണ്ണൂർ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി, പ്രസ്തുത ടീമിൽ ഉണ്ടായിരുന്ന സെബിൻ ബെന്നി ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു .
·        സംസ്ഥാന വോളീബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ ബോയ്സിന്റെ കണ്ണൂർ ജില്ലാടീമിൽ ഉൾപ്പെട്ട നമ്മുടെ കുട്ടികൾ മികച്ചപ്രകടനം കാഴ്ചവെച്ചു .
·        ജനുവരി 10ന് നടന്ന സ്കൂൾ ജൂനിയർ,സീനിയർ ഗേൾസ് കബഡി മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് നമ്മുടെ വിദ്യാലയത്തിലെ മിടുക്കരായ 7 വിദ്യാർത്ഥിനികൾ യോഗ്യത നേടി.
1.      സന്ദേശ് ജോസഫ് (വോളിബോൾ)
2.     സോളമാൻ കെ എസ് (വോളിബോൾ)
3.     അസാറുദ്ധീൻ എ എസ് (വോളിബോൾ)
4.    ഏബൽ ജിലോഷ് (വോളിബോൾ)
5.     അൽത്താഫ് ഹുസൈൻ (വോളിബോൾ)
6.      അബിൻ ജോൺ ബിജു (വോളിബോൾ)
7.     യാഷിൻ എൻ (അമ്പെയ്ത്ത്),
8.     അൻസിയ എസ് പ്രദീപ് (അമ്പെയ്ത്ത്)
9.     ബാസിം സമാൻ (അമ്പെയ്ത്ത്)
10.  അലീഷ കാതറിൻ സിബി (ഹൈജമ്പ്)
11.   എഡ്വിൻ സെബാസ്റ്റ്യൻ (ഷോട്ട്പുട്ട്)
12.   മാലിയ നിക്സൺ (വോളിബോൾ)
13.   റോസ്ന ബോബി (വോളിബോൾ)
14. ഡെൽന അൽഫോൻസ (വോളിബോൾ)
15.  അൻസ റഹ്മാൻ പി എൻ (കബഡി)
16.  ഫാത്തിമ സഫ്വ (കബഡി)
17.  ബിസ്മയ ബിജു (കബഡി)
18.  ദേവിക കെ (കബഡി)
19.  ജീവ സജി (കബഡി)
20. ജെഫ്രിൻ ബാബു (കരാട്ടെ)
ദേശീയതലമത്സരങ്ങളിലേക്കു യോഗ്യതനേടിയ  അഭിമാന താരങ്ങൾ
'''1.സെബിൻ ബെന്നി (വോളിബോൾ)                          '''
'''2.ദേവാനന്ദ് (വോളിബോൾ)'''
'''3.ആദിഷ് (വോളിബോൾ)'''
'''4.റിയ മാത്യു (അമ്പെയ്ത്ത്)  '''
'''5. ജാസ്മിൻ എ ജെ(അമ്പെയ്ത്ത്)  '''
'''6.അളകനന്ദ. യു (അമ്പെയ്ത്ത്)'''
'''7. അഭിജിത്ത് (അമ്പെയ്ത്ത്)'''
----[1] '''അറ്റാച്ചഡ് കോപ്പി -8'''


== '''<big><u>ചിത്രശാല</u></big>''' ==
== '''<big><u>ചിത്രശാല</u></big>''' ==
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927699" എന്ന താളിൽനിന്ന് ശേഖരിച്ചത്