GLPSMORAYUR
29 ഡിസംബർ 2016 ചേർന്നു
ഉപയോക്താവ്:GLPSMORAYUR (മൂലരൂപം കാണുക)
11:25, 5 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
== പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം == | == പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം == | ||
സ്കൂളിന്റെ രജത ജൂബിലി ആഘോഷം വളരെ ഭംഗിയായി നടത്തുകയും ഇതിനായി ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം നിലവില്‍ വരികയും ചെയ്തു. സ്കൂള്‍ ആരംഭം മുതല്‍ ഈ പ്രദേശത്തെ ഏറ്റവും കൂടുതല്‍ പട്ടിക ജാതി കുുട്ടികള് പഠിക്കുന്ന ഒരു വിദ്യാലയം കൂടിയാണിത്.സാന്പത്തികമായി പിന്നോക്കമാണെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളില്‍ മുന്‍തൂക്കം കൊടുക്കുന്ന ഒരു പറ്റം രക്ഷിതാക്കള്‍ ഈ കലാലയത്തിന്റെ മുതല്‍കൂട്ടായി ഉണ്ട്. അതിനാല്‍ ശക്തമായ ഒരു പി.ടി.എ സ്കൂളിനെ മുന്നോട്ട് നയിച്ചു പോരുന്നു. തദ്ദേശവാസികളായ അധ്യാപകരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന് പുറമെ പുതുതായി രൂപം കൊണ്ട പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും കൂടിച്ചേര്‍ന്നു കൊണ്ട് സ്കൂളിന്റെ സര്വ്വതോന്മുഖമായ പുരോഗതിക്കായി ശ്രമിക്കുന്നു. | സ്കൂളിന്റെ രജത ജൂബിലി ആഘോഷം വളരെ ഭംഗിയായി നടത്തുകയും ഇതിനായി ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം നിലവില്‍ വരികയും ചെയ്തു. സ്കൂള്‍ ആരംഭം മുതല്‍ ഈ പ്രദേശത്തെ ഏറ്റവും കൂടുതല്‍ പട്ടിക ജാതി കുുട്ടികള് പഠിക്കുന്ന ഒരു വിദ്യാലയം കൂടിയാണിത്.സാന്പത്തികമായി പിന്നോക്കമാണെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളില്‍ മുന്‍തൂക്കം കൊടുക്കുന്ന ഒരു പറ്റം രക്ഷിതാക്കള്‍ ഈ കലാലയത്തിന്റെ മുതല്‍കൂട്ടായി ഉണ്ട്. അതിനാല്‍ ശക്തമായ ഒരു പി.ടി.എ സ്കൂളിനെ മുന്നോട്ട് നയിച്ചു പോരുന്നു. തദ്ദേശവാസികളായ അധ്യാപകരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന് പുറമെ പുതുതായി രൂപം കൊണ്ട പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും കൂടിച്ചേര്‍ന്നു കൊണ്ട് സ്കൂളിന്റെ സര്വ്വതോന്മുഖമായ പുരോഗതിക്കായി ശ്രമിക്കുന്നു. | ||
==ഭൗതിക സാഹചര്യങ്ങള്‍== | |||
ഓഫീസ് റൂം അടക്കം പതിമൂന്നോളം ക്ലാസ് മുറികള്‍ ഉണ്ട്. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനുമുണ്ട്. ടൈല്‍ പതിച്ച ക്ലാസ് മുറികളും ഇന്റര്‍ ലോക്ക് ചെയ്ത മുറ്റവും പൂചെടികളുമായി ഈ കലാലയം മുന്നോട്ടുള്ള കുതിപ്പിലാണ്. ആറു കംപ്യൂട്ടറുകളുമായി ഐ.ടി പഠനവും കാര്യക്ഷമമായി നടക്കുന്നു. | |||
സ്കൂള്‍ മാപ്പ് | സ്കൂള്‍ മാപ്പ് | ||
{{#multimaps: 11.135837, 76.021536 | width=800px | zoom=16 }} | {{#multimaps: 11.135837, 76.021536 | width=800px | zoom=16 }} | ||