"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം-പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=='''പ്രവർത്തനങ്ങൾ-2023-24'''==
June 5
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ  അവതരിപ്പിക്കുന്നതിനും പരിസ്ഥിതി ദിന സന്ദേശം അറിയിക്കുന്നതിനുമായി എൽ.പി വിഭാഗത്തിലെ കുട്ടികൾക്കായി  ഒരു ക്ലാസ് സംഘടിപ്പിച്ചു.എല്ലാ കുട്ടികളും വീടുകളിൽ  ഒരു തൈ നടണമെന്നും അതിനെ പരിപാലിക്കണമെന്നും ഓർമപ്പെടുത്തി. നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുന:സ്ഥാപിക്കുവന്നതിനു ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന്ആഹ്വാനം ചെയ്യുന്നു എന്നും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.തുടർന്ന് സ്കൂൾ പരിസരത്തുള്ള സസ്യങ്ങളെയും ജീവജാലങ്ങളെയും നിരീക്ഷിക്കുന്നതിനായി പ്രകൃതി നടത്തം എന്ന പ്രവർത്തനം നടത്തുകയുണ്ടായി. അതിനുശേഷം ക്ലാസിൽ വന്ന്  അവർ കണ്ട സസ്യങ്ങളെ കുറിച്ചും ചെറിയ  ജീവികളെക്കുറിച്ചും ചർച്ച നടത്തി.  കുട്ടികളോട് അവിടെ കണ്ട ഏതെങ്കിലും ഇഷ്ടമുള്ള 5 ഇലകളുടെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. അതിനുശേഷം പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തുകയുണ്ടായി. ഒന്നാം സ്ഥാനം മൂന്ന് എ ക്ലാസ്സിലെ അവനീ കൃഷ്ണയും രണ്ടാം സ്ഥാനം മൂന്ന് ബി ക്ലാസിലെ നിഷാൽ കൃഷ്ണയും കരസ്ഥമാക്കി
=='''വായനാദിനം'''
മലയാളികൾക്ക് വായനയുടെ വഴികാട്ടിയായ പി.എൻ .പണിക്കരുടെചരമദിനമായ ജൂൺ 19വായനാദിനമായി ആചരിക്കുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശമാണ് വായിച്ചു വളരുക എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി.  ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആചരിക്കുന്നതിന്റെ ഭാഗമായി പുസ്തക പ്രദർശനം  വായനാമത്സരം  വായനാദിന ക്വിസ് മത്സരം മത്സരം എന്നിവ നടത്തുകയുണ്ടായി. വായനാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക് ഒരു ബുക്ക്എന്ന പദ്ധതി ആവിഷ്കരിച്ചു മിക്ക കുട്ടികളും ഓരോ ബുക്ക് വീതം ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സംരം നടത്തി. 3A ക്ലാസിലെ അവനീ കൃഷ്ണ ഒന്നാം സ്ഥാനവും 3B ക്ലാസിലെ അലോക് ശ്യാം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വായനാവാരത്തിന്റെ സമാപനദിവസം വാക്കുമരം പൂക്കുമ്പോൾ എന്ന പ്രവർത്തനവും സംഘടിപ്പിച്ചു.
=='''പരിസ്ഥിതി ദിനം June 5'''==
=='''പരിസ്ഥിതി ദിനം June 5'''==
[[പ്രമാണം:4013lpjune1.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:4013lpjune1.jpg|ലഘുചിത്രം|200x200ബിന്ദു]]
3,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920134" എന്ന താളിൽനിന്ന് ശേഖരിച്ചത്