"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:11006 vayanadinam2.jpg|ലഘുചിത്രം]]
നെല്ലിക്ക‍ുന്ന് ഗേൾസ് ഹയർസെക്കൻററി സ്‍ക‍ൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ര‍ൂപീകരിച്ച‍ു.വിവിധ ക്ളാസ‍ുകളിൽ നിന്നായി 20ൽ അധികം ക‍ുട്ടികൾ കലാസാഹിത്യവേദി അംഗങ്ങളായി.പ്രിതികയെ(10B)സ്ററ‍ുഡൻറ് കൺവീനർ ആയ‍ും അഫ്ര ഫാത്തിമയെ(10A)ജോയിൻറ് കൺവീനർ ആയ‍ും തെര‍‍ഞ്ഞെട‍ുത്ത‍ു.വിദ്യാരംഗം സ്‍ക‍ൂൾ കോർഡിനേററർ രാധ ടീച്ചർ,SRG കൺവീനർ അനീഷ് സർ എന്നിവര‍ുടെ നേത‍ൃത്വത്തിൽ വായനാപക്ഷാചരണവ‍ുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച‍ു.വായനാമത്സരത്തിൽ നയന ആർ(10C),മറിയം ഷബ്‍ന(10C)  എന്നിവർ ഒന്ന‍ും രണ്ട‍ും സ്ഥാനങ്ങൾ നേടി.കയ്യെഴ‍ുത്ത് മത്സരത്തിൽ അഫ്ര ഫാത്തിമ(10A)ഒന്നാമതായി.ക്വിസ് മത്സരത്തിൽ പ്രിതിക(10B),ഫാത്തിമത്ത്ഷഹല(10C)എന്നിവർ ഒന്ന‍ും രണ്ട‍ും സ്ഥാനങ്ങൾ നേടി.കാസറഗോഡ് മ‍‍ുനിസിപ്പാലിററി വായനാദിനത്തിൽ സംഘടിപ്പിച്ച‍ വിവിധ മത്സരങ്ങളിൽ ക‍ുട്ടികൾ പങ്കെട‍ുത്ത‍ു.

530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916691" എന്ന താളിൽനിന്ന് ശേഖരിച്ചത്