ജി. വി. എച്. എസ്. എസ്. മലമ്പുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:18, 3 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഏപ്രിൽ 2023→രസതന്ത്രം ലാബ്
വരി 26: | വരി 26: | ||
== രസതന്ത്രം ലാബ് == | == രസതന്ത്രം ലാബ് == | ||
കർപ്പൂരം, അമോണിയം ക്ലോറൈഡ്,, അയഡിൻ എന്നിവ ഉപയോഗിച്ച് പരീക്ഷണം, ക്രോമാറ്റോഗ്രാഫി വ്യക്തമാക്കുന്നതിന് വേണ്ടി ചോക്കും ഫിൽട്ടർ പേപ്പർ പേപ്പറും ഉപയോഗിച്ച് പരീക്ഷണം, അമോണിയ വാതകം ഉണ്ടാക്കുന്ന വിധം, ഫൗന്റൈൻ പരീക്ഷണം, ലോഹങ്ങളുടെ വിവിധ രാസപ്രവർത്തനങ്ങൾ, ലോഹങ്ങൾ ആസിഡുമായിട്ടും ജലവുമായുള്ള പ്രവർത്തനം. വിവിധ ലോഹങ്ങളുടെ രാസപ്രവർത്തനങ്ങൾ താരതമ്യം ചെയ്യൽ,പൊട്ടാസ്യം പെർമാംഗനേറ്റ് വിഘടനം, ഹൈഡ്രജൻ നിർമ്മാണം, ഡാനിയൽ സെൽ നിർമ്മിക്കൽ, ആദേശ രാസപ്രവർത്തനം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങളും രസതന്ത്രം ലാബിൽ നടത്തുന്നുണ്ട്. | കർപ്പൂരം, അമോണിയം ക്ലോറൈഡ്,, അയഡിൻ എന്നിവ ഉപയോഗിച്ച് പരീക്ഷണം, ക്രോമാറ്റോഗ്രാഫി വ്യക്തമാക്കുന്നതിന് വേണ്ടി ചോക്കും ഫിൽട്ടർ പേപ്പർ പേപ്പറും ഉപയോഗിച്ച് പരീക്ഷണം, അമോണിയ വാതകം ഉണ്ടാക്കുന്ന വിധം, ഫൗന്റൈൻ പരീക്ഷണം, ലോഹങ്ങളുടെ വിവിധ രാസപ്രവർത്തനങ്ങൾ, ലോഹങ്ങൾ ആസിഡുമായിട്ടും ജലവുമായുള്ള പ്രവർത്തനം. വിവിധ ലോഹങ്ങളുടെ രാസപ്രവർത്തനങ്ങൾ താരതമ്യം ചെയ്യൽ,പൊട്ടാസ്യം പെർമാംഗനേറ്റ് വിഘടനം, ഹൈഡ്രജൻ നിർമ്മാണം, ഡാനിയൽ സെൽ നിർമ്മിക്കൽ, ആദേശ രാസപ്രവർത്തനം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങളും രസതന്ത്രം ലാബിൽ നടത്തുന്നുണ്ട്. | ||
[[പ്രമാണം:21068 sciencelab2.jpeg|thumb|lab]] | |||
==പാചകപ്പുര== | ==പാചകപ്പുര== | ||
വിദ്യാർഥികളുടെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ആഘോഷവേളകളിലെ സദ്യ, വിവിധ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം തുടങ്ങിയവ സ്കൂൾ പാചകപ്പുരയിൽ തയ്യാറാക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര ആണ് ഉള്ളത്. | വിദ്യാർഥികളുടെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ആഘോഷവേളകളിലെ സദ്യ, വിവിധ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം തുടങ്ങിയവ സ്കൂൾ പാചകപ്പുരയിൽ തയ്യാറാക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര ആണ് ഉള്ളത്. |