"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഉള്ളടക്കം
(ചെ.) (Go TEC)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PVHSSchoolFrame/Pages}}GOTEC_2022-23.  ഗ്ലോബർ ഓപ്പർച്ചൂണിറ്റീസ് ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ - ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിലേക്കും സന്ദേഹം കൂടാതെ ഭാഷ സംസാരിക്കുന്നതിനും വേണ്ടി തി രു വ ന ന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്റ്റ് സെൻ്റർ ഫോർ ഇംഗ്ലീഷും കൂടി നടത്തുന്ന പ്രത്യേക പരിശീലനക്കളരിയാണിത്.സാധാരണ ക്ലാസ് സമയത്തിനു പുറമേ അധികം 50 മണിക്കൂർ കണ്ടെത്തി നടത്തുന്നതാണ്. ഡിസ്ട്രിക്ട് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സലൂജ മാഡം ആണിതിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.നെയ്യാറ്റിൻകര ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ അധ്യാപകൻ ശ്രീ.കെ.ഹരിദാസ്    മുഖ്യ പ്രഭാഷണം നടത്തുകയും ഇംഗ്ലീഷ് ഭാഷയുടെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കുകയും ചെയ്തു. ശുദ്ധമായി, സരളമായി, അനായാസേന ഇംഗ്ലീഷ്ഭാഷ  കൈകാര്യം ചെയ്യാനായി കുട്ടികളെ സജ്ജരാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. 7, 8 ക്ലാസുകളിൽ നിന്നുമുള്ള      50 കുട്ടികളെയാണ് ഈ പദ്ധതിക്ക് തെരഞ്ഞെടുത്തത്.GOTEC കൺവീനർമാരായ റീന വി.എസ് (എച്ച്.എസ്), റീജ.ഡി(യു.പി)    എന്നിവർ കുട്ടികൾക്ക് മാർഗനിർദ്ദേശം നൽകുന്നു.
{{PVHSSchoolFrame/Pages}}*'''GOTEC_2022-23''''''ഗ്ലോബർ ഓപ്പർച്ചൂണിറ്റീസ് ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ '''- ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിലേക്കും സന്ദേഹം കൂടാതെ ഭാഷ സംസാരിക്കുന്നതിനും വേണ്ടി തി രു വ ന ന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്റ്റ് സെൻ്റർ ഫോർ ഇംഗ്ലീഷും കൂടി നടത്തുന്ന പ്രത്യേക പരിശീലനക്കളരിയാണിത്.സാധാരണ ക്ലാസ് സമയത്തിനു പുറമേ അധികം 50 മണിക്കൂർ കണ്ടെത്തി നടത്തുന്നതാണ്. ഡിസ്ട്രിക്ട് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സലൂജ മാഡം ആണിതിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.നെയ്യാറ്റിൻകര ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ അധ്യാപകൻ ശ്രീ.കെ.ഹരിദാസ്    മുഖ്യ പ്രഭാഷണം നടത്തുകയും ഇംഗ്ലീഷ് ഭാഷയുടെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കുകയും ചെയ്തു. ശുദ്ധമായി, സരളമായി, അനായാസേന ഇംഗ്ലീഷ്ഭാഷ  കൈകാര്യം ചെയ്യാനായി കുട്ടികളെ സജ്ജരാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. 7, 8 ക്ലാസുകളിൽ നിന്നുമുള്ള      50 കുട്ടികളെയാണ് ഈ പദ്ധതിക്ക് തെരഞ്ഞെടുത്തത്.GOTEC കൺവീനർമാരായ റീന വി.എസ് (എച്ച്.എസ്), റീജ.ഡി(യു.പി)    എന്നിവർ കുട്ടികൾക്ക് മാർഗനിർദ്ദേശം നൽകുന്നു.               
  *'''വിജയ വീഥി'''             
              ഈ വർഷത്തെ എസ് എസ് എൽ സി കുട്ടികളുടെ വിജയശതമാനം വർധിപ്പിക്കാൻ കുട്ടികളെ ഗ്രേഡ് തിരിച്ചു ക്ലാസ്സ്‌ നൽകി 30പരീക്ഷ നടത്തി എ, ബി സെറ്റ് ചോദ്യങ്ങൾ. രാവിലെ 9മണിമുതൽ വൈകുന്നേരം 5മണിവരെയുള്ള സമയം അധ്യാപകരുടെ കൂട്ടായ പരിശ്രമം. കുട്ടികൾക്കു ഇടയ്ക്കു ലഘു ഭക്ഷണവും കൊടുത്തു.  വിവിധ തരക്കാരായ വിദ്യാർഥികളുട പഠനത്തിൽ ഉത്സാഹം കൈവരുന്നതായി കണ്ടു.     
      പ്രധാനാധ്യാപിക ജാളി ടീച്ചറുടെ മേൽനോട്ടത്തിൽ ഡോ രമേശ്‌കുമാർ എന്ന എസ് പി സി മേൽനോട്ടം വഹിക്കുന്ന അധ്യാപകന്റെ നിരന്തരമായ ഇടപെടൽ ഈ പദ്ധതിയുടെ വിജയത്തിന് കണ്ണിയാകുന്നു. ഹാജരാകാത്ത കുട്ടിയുടെ വീട്ടിലേക്ക് ഫോൺ ചെയ്ത് കുട്ടിയുടെ വിവരങ്ങൾ അറിഞ്ഞു വേണ്ട ഇടപെടൽ നടത്തുന്ന ഈ അദ്ധ്യാപകൻ സ്കൂളിന്റെ ഒരു മുതൽക്കൂട്ടാണ്.          സീനിയർ അസിസ്റ്റന്റ് ഷൈനി ടീച്ചറും സ്റ്റാഫ്‌ സെക്രട്ടറി അബ്ദുൾ കരീം സറും ഈ പദ്ധതിക്ക് കൈത്തങ്ങേകുന്നു.        നിരന്തരമായ എസ് ആർ ജി മീറ്റിങ്ങിൽ കുട്ടികളുടെ പഠന അവലോകനം നടത്തി. എല്ലാവരുടെയും സഹകരണ തോടെയുള്ള ഇടപെടലാണ് ഈ പദ്ധതിയെ വിജയിപ്പിച്ചത്.
1,032

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890482" എന്ന താളിൽനിന്ന് ശേഖരിച്ചത്