"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 127: വരി 127:
[[പ്രമാണം:26001 2211.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26001 2211.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26001 224.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:26001 225.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:26001 226.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:26001 227.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:26001 228.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:26001 229.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:26001 2210.jpg|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26001 224.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:26001 225.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:26001 226.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:26001 227.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:26001 228.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:26001 229.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:26001 2210.jpg|ചട്ടരഹിതം|300x300ബിന്ദു]]
== [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|'''ആരക്കുന്നം തേജോമയ ആഫ്റ്റർ കെയർ ഹോമിന് കേക്ക് നല്കി  സെന്റ് ജോർജ്ജസ് ഹൈസ്കൂൾ''']] ==
[[പ്രമാണം:WhatsApp Image 2022-12-24 at 11.50.02.jpg|വലത്ത്‌|ചട്ടരഹിതം]]
മുളന്തുരുത്തി : ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം പങ്കുവെയ്ക്കലിന്റെ ഉദാത്തമായ മാതൃകയായി . ആരക്കുന്നത്ത് പ്രവർത്തിക്കുന്ന തേജോമയ ആഫ്റ്റർ കെയർ ഹോമിലെ കുട്ടികൾക്ക് സ്കൂളിന്റെ നേതൃത്വത്തിൽ കേക്ക് സമ്മാനിക്കുകയുണ്ടായി. തേജോമയ കെയർ ഹോമിൽ വച്ച് നടന്ന ചടങ്ങിൽ സെന്റ് ജോർജ്ജസ് ഹൈസ്കൂൾ മാനേജർ സി.കെ റെജി തേജോമയ ആഫ്റ്റർ കെയർ ഹോമിലെ ടീച്ചർ പി.ഡി. ശ്രീജക്ക് കേക്കുകൾ കൈമാറി. ചടങ്ങിൽ ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് അദ്ധ്യാപകരായ ജീന ജേക്കബ്, ജിനു ജോർജ് എം, മോൻസി പി.ബി, സ്കൂൾ ലീഡർ പരസ് ബിസ്റ്റ് ഡപ്യൂട്ടി ലീഡർ അമില ലാലൻ, പൂജ സി.എസ് , ഹർഷൻ ഹരിദാസ് ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി.നായർ , സ്കൂൾ ബോർഡ്‌ മെമ്പർ ബോബി പോൾ എന്നിവർ സംബന്ധിച്ചു.
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജസിൽ ക്രിസ്തുമസ് ആഘോഷം ഡിസംബർ മിസ്റ്റ്  2022]]''' ==
[[പ്രമാണം:WhatsApp Image 2022-12-24 at 07.44.45.jpg|ഇടത്ത്‌|ചട്ടരഹിതം]]
മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജസ് ഹൈസ്കൂൾ എൽ പി സ്കൂൾ പ്രീ പ്രൈമറി സ്കൂൾ സെന്റ് ജോർജ് ജീനിയസ് അക്കാഡമി എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം ഡിസംബർ മിസ്റ്റ് 2022 സംഘടിപ്പിച്ചു. ഹൈസ്കൂളിനു മുന്നിൽ നിന്ന് ആരംഭിച്ച ക്രിസ്മസ് വിളംബര റാലി പള്ളി വികാരി റവ ഫാദർ റിജോ കൊമരിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മൈലാപ്പൂർ ഭദ്രാസനാധിപൻ അഭി. ഐസക്   മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി. കെ റെജി അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം.സി ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീന പി നായർ എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ വെട്ടിക്കൽ പള്ളി ട്രസ്റ്റി മാരായ ഷാജൻ കെ പൗലോസ്, ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ് ബേബി , ബോബി പോൾ ,സിബി മത്തായി, ആരക്കുന്നം സിയാൻ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ബിജു പൗലോസ്, കൺവീനർ ജോസ്നി വർഗീസ് ,ജെസ്സി വർഗീസ് ജിനു ജോർജ് എം, നിഷ കെ.പി എന്നിവർ സംസാരിച്ചു. 2023 വർഷത്തെ സ്കൂൾ കലണ്ടർ ലീഡർ പരസ് ബിസ്റ്റ്, അമില ലാലൻ എന്നിവർക്ക് നൽകി പള്ളി ട്രസ്റ്റി ഷാജൻ കെ പൗലോസ് പ്രകാശനം ചെയ്തു. ക്രിസ്മസ് ആഘോഷ പരിപാടികളിലേക്ക് കടന്നുവന്ന കായ്പോള സിനിമയുടെ സംവിധായകൻ നടി നടന്മാർ എന്നിവർക്ക് ഹൃദ്യമായ വരവേൽപ്  നൽകി.
== സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ പങ്കെടുത്ത ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ടീം ==
[[പ്രമാണം:WhatsApp Image 2022-12-03 at 09.19.19.jpg|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു]]


== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ സെന്റ് മേരീസ് ഓഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു]]'''. ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ സെന്റ് മേരീസ് ഓഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു]]'''. ==
801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879655" എന്ന താളിൽനിന്ന് ശേഖരിച്ചത്