സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ (മൂലരൂപം കാണുക)
11:30, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl|St.Thomas U.P.S.Kurumulloor }} | {{prettyurl|St.Thomas U.P.S.Kurumulloor }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കുറുമുള്ളൂർ | ||
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | | വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| സ്കൂൾ കോഡ്= 45353 | | സ്കൂൾ കോഡ്= 45353 | ||
| സ്ഥാപിതവർഷം=1927 | | സ്ഥാപിതവർഷം=1927 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= കുറുമുള്ളൂർ കോട്ടയം | ||
| പിൻ കോഡ്=686632 | | പിൻ കോഡ്=686632 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9497769577 | ||
| സ്കൂൾ ഇമെയിൽ= stthomasupskurumulloor@gmail.com | | സ്കൂൾ ഇമെയിൽ= stthomasupskurumulloor@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=82 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=76 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=158 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=ൈഷനിമോൾ കുരുവിള | ||
| പി.ടി.ഏ. പ്രസിഡണ്ട്= JOMON JOSEPH | | പി.ടി.ഏ. പ്രസിഡണ്ട്= JOMON JOSEPH | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=SCHOOL BUILDING STUPS.jpg | ||
}} | |caption= | ||
|ലോഗോ=പ്രമാണം:ST. THOMAS LOGO - Copy.jpg | |||
|logo_size=50px | |||
|box_width=380px | |||
}} | |||
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കാണക്കാരി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമമായ കുരുമുള്ളൂരിലെ ആദ്യത്തേതും മികച്ചതുമായ യു പി സ്കൂൾ . വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത വേദഗിരി മലയുടെ തൊട്ടടുത്തായി ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1927 ൽ സ്ഥാപിച്ച സെൻറ് തോമസ് യു പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. | കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കാണക്കാരി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമമായ കുരുമുള്ളൂരിലെ ആദ്യത്തേതും മികച്ചതുമായ യു പി സ്കൂൾ . വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത വേദഗിരി മലയുടെ തൊട്ടടുത്തായി ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1927 ൽ സ്ഥാപിച്ച സെൻറ് തോമസ് യു പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ദൈവദാസനായ പൂതത്തിൽ തൊമ്മിയച്ചന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി 1927 ജൂൺ 7 സെൻറ് തോമസ് എൽ പി സ്കൂൾ ആരംഭിച്ചു . ആദ്യത്തെ അദ്ധ്യാപിക സി . മാർഗരറ്റും ആദ്യത്തെ ഹെഡ്മിസ്ട്രസ് സി . ജോസഫിനായുമായിരുന്നു . 1929 ഫെബ്രുവരി 27 പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു . മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തു നടത്തി . ആദ്യ ബാച്ചിൽ 57 പേരാണ് ഉണ്ടായിരുന്നത് . അതിൽ 29 പേർ ഒന്നാം ക്ലാസ്സിലും 28 പേർ രണ്ടാം ക്ലാസ്സിലും പ്രവേശനം നേടി . 1955 ൽ യു. പി . സ്കൂൾ ആയി ഉയർത്തപ്പെട്ടു . 2002 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ പുതിയ ഇരുനില കെട്ടിടം പണിതു . കനക ജൂബിലി ആഘോഷ വേളയിൽ ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയം പ്ലേ ഗ്രൗണ്ട് ഉണ്ടാക്കി . നാളിതു വരെ സി . ജോസഫിന മുതൽ സി . ഷൈന വരെ 15 ഹെഡ്മിസ്ട്രെസുമാരും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ മുതൽ സി . ഫ്ലോറെൻസ് വരെ 12 മാനേജർമാരും നേതൃത്വം നൽകി . നവതി ആഘോഷവേളയിൽ കുറുമുള്ളൂർ ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രമായി വിളങ്ങുന്ന സെൻറ് തോമസ് യു പി സ്കൂൾ 208 കുട്ടികളും 10 അദ്ധ്യാപകരും ഒരാനധ്യാപികയും ഒരു കുടക്കീഴിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു . അക്ഷരത്തിന്റെ അഗ്നി ജ്വാലയിൽ ജീവിതം ശുദ്ധി ചെയ്തെടുക്കാൻ തലമുറകൾക്കായി ഈ കലാലയ മുത്തശ്ശി കാത്തിരിക്കുന്നു . | ദൈവദാസനായ പൂതത്തിൽ തൊമ്മിയച്ചന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി 1927 ജൂൺ 7 സെൻറ് തോമസ് എൽ പി സ്കൂൾ ആരംഭിച്ചു . ആദ്യത്തെ അദ്ധ്യാപിക സി . മാർഗരറ്റും ആദ്യത്തെ ഹെഡ്മിസ്ട്രസ് സി . ജോസഫിനായുമായിരുന്നു . 1929 ഫെബ്രുവരി 27 പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു . മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തു നടത്തി . ആദ്യ ബാച്ചിൽ 57 പേരാണ് ഉണ്ടായിരുന്നത് . അതിൽ 29 പേർ ഒന്നാം ക്ലാസ്സിലും 28 പേർ രണ്ടാം ക്ലാസ്സിലും പ്രവേശനം നേടി . 1955 ൽ യു. പി . സ്കൂൾ ആയി ഉയർത്തപ്പെട്ടു . 2002 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ പുതിയ ഇരുനില കെട്ടിടം പണിതു . കനക ജൂബിലി ആഘോഷ വേളയിൽ ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയം പ്ലേ ഗ്രൗണ്ട് ഉണ്ടാക്കി . നാളിതു വരെ സി . ജോസഫിന മുതൽ സി . ഷൈന വരെ 15 ഹെഡ്മിസ്ട്രെസുമാരും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ മുതൽ സി . ഫ്ലോറെൻസ് വരെ 12 മാനേജർമാരും നേതൃത്വം നൽകി . നവതി ആഘോഷവേളയിൽ കുറുമുള്ളൂർ ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രമായി വിളങ്ങുന്ന സെൻറ് തോമസ് യു പി സ്കൂൾ 208 കുട്ടികളും 10 അദ്ധ്യാപകരും ഒരാനധ്യാപികയും ഒരു കുടക്കീഴിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു . അക്ഷരത്തിന്റെ അഗ്നി ജ്വാലയിൽ ജീവിതം ശുദ്ധി ചെയ്തെടുക്കാൻ തലമുറകൾക്കായി ഈ കലാലയ മുത്തശ്ശി കാത്തിരിക്കുന്നു . | ||
[[പ്രമാണം:45353 poothatil thommiachan.JPG|thumb|സ്കൂളിന്റെ സ്ഥാപകൻ]] | [[പ്രമാണം:45353 poothatil thommiachan.JPG|thumb|സ്കൂളിന്റെ സ്ഥാപകൻ]] | ||
വരി 50: | വരി 54: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്.]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്.]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്.]] | ||
വരി 61: | വരി 64: | ||
* [[{{PAGENAME}}/ മലയാള തിളക്കം |മലയാള തിളക്കം .]] | * [[{{PAGENAME}}/ മലയാള തിളക്കം |മലയാള തിളക്കം .]] | ||
* [[{{PAGENAME}}/ HELLO ENGLISH|HELLO ENGLISH.]] | * [[{{PAGENAME}}/ HELLO ENGLISH|HELLO ENGLISH.]] | ||
* സുരിലി ഹിന്ദി | |||
* വാഹന സുരക്ഷ ക്ലബ് | |||
* പ്രവർത്തി പരിചയ ക്ലബ് | |||
* | |||
==സ്റ്റാഫ് == | ==സ്റ്റാഫ് == | ||
<gallery> | |||
പ്രമാണം:STAFF 2022-23.jpeg | |||
</gallery> | |||
*Sr. SHAINIMOL KURUVILLA SJC (HM) | *Sr. SHAINIMOL KURUVILLA SJC (HM) | ||
*SINIMOLE THOMAS | *SINIMOLE THOMAS | ||
*Sr. | *Sr. ANUMOL JOSEPH | ||
*JISHA BABY | *JISHA BABY | ||
*ANITTA K ABRAHAM | *ANITTA K ABRAHAM | ||
*Sr. TINU MATHEW LDSJG | *Sr. TINU MATHEW LDSJG | ||
*AJANYAMOL JOMON | *AJANYAMOL JOMON | ||
*MARIA PHILIP | |||
* SIJO JOY | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |