"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93: വരി 93:
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ സെന്റ് മേരീസ് ഓഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു]]'''. ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ സെന്റ് മേരീസ് ഓഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു]]'''. ==
[[പ്രമാണം:26001 hall.jpg|ഇടത്ത്‌|ചട്ടരഹിതം|380x380ബിന്ദു]]
[[പ്രമാണം:26001 hall.jpg|ഇടത്ത്‌|ചട്ടരഹിതം|380x380ബിന്ദു]]
ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സെന്റ് മേരീസ് ഓഡിറ്റോറിയം യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ അഭി : ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു.മറിയം ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സജി കെ ഏലിയാസ് ,മലബാർ എക്സ് ട്രൂഷൻസ് മാനേജിംഗ് ഡയറക്ടർ ജെയിംസ് പോൾ, പള്ളി വികാരിമാരായ  റവ.ഫാ. സ്ലീബ കളരിക്കൽ , റവ.ഫാ.തോമസ് കൂമുള്ളിൽ, റവ.ഫാ റിജോ കൊമരിക്കൽ ,ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീനാ പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ്ജ് ബേബി, സിബി മത്തായി, ബോബി പോൾ , പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്,ബിജു വർഗീസ്, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം സി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു.
ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സെന്റ് മേരീസ് ഓഡിറ്റോറിയം യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ അഭി : ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു.മറിയം ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സജി കെ ഏലിയാസ് ,മലബാർ എക്സ് ട്രൂഷൻസ് മാനേജിംഗ് ഡയറക്ടർ ജെയിംസ് പോൾ, പള്ളി വികാരിമാരായ  റവ.ഫാ. സ്ലീബ കളരിക്കൽ , റവ.ഫാ.തോമസ് കൂമുള്ളിൽ, റവ.ഫാ റിജോ കൊമരിക്കൽ ,ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീനാ പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ്ജ് ബേബി, സിബി മത്തായി, ബോബി പോൾ , പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്,ബിജു വർഗീസ്, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം സി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു.'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]]'''


== [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|'''ആരക്കുന്നം സെന്റ് ജോർജ്ജസ് എച്ച്.എസ് &എൽ.പി. എസ്സിൽ  കേരള പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജനകീയ ചർച്ച സംഘടിപ്പിച്ചു''']] ==
== [[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|'''ആരക്കുന്നം സെന്റ് ജോർജ്ജസ് എച്ച്.എസ് &എൽ.പി. എസ്സിൽ  കേരള പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജനകീയ ചർച്ച സംഘടിപ്പിച്ചു''']] ==
[[പ്രമാണം:26001 education policy.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26001 education policy.jpg|ഇടത്ത്‌|ചട്ടരഹിതം]]
സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള ജനകീയ ചർച്ചയുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ചർച്ചയുടെ ഉദ്ഘാടനം കുസാറ്റ് പ്രൊ - വൈസ് ചാൻസലർ ഡോ.പി.ജി ശങ്കരൻ നിർവ്വഹിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ സമീപനം, ഉള്ളടക്കം , വിനിമയം , മൂല്യനിർണ്ണയം, ബോധനരീതി എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സാമൂഹ്യ രേഖയാണ് പാഠ്യപദ്ധതി. പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് സംഘടിപ്പിച്ച ജനകീയ ചർച്ചയിൽ സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജൂലിയ ജെയിംസ്, തുരുത്തിക്കര സയൻസ് സെന്റർ ഡയറക്ടർ പി.എ. തങ്കച്ചൻ , സ്കൂൾബോർഡ് മെമ്പർമാരായ ബോബി പോൾ , സിബി മത്തായി, ബിജു തോമസ്, എൽ.പി സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷീലു എലിസബത്ത് കുര്യൻ കോ-ഓർഡിനേറ്റർമാരായ മഞ്ജു കെ ചെറിയാൻ, സ്മിത ജോണി, പി.ടി.എ പ്രസിഡന്റുമാരായ ബീന പി നായർ ,ജിജോ വെട്ടിക്കൽ  എന്നിവർ സംസാരിച്ചു.
സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള ജനകീയ ചർച്ചയുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ചർച്ചയുടെ ഉദ്ഘാടനം കുസാറ്റ് പ്രൊ - വൈസ് ചാൻസലർ ഡോ.പി.ജി ശങ്കരൻ നിർവ്വഹിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ സമീപനം, ഉള്ളടക്കം , വിനിമയം , മൂല്യനിർണ്ണയം, ബോധനരീതി എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സാമൂഹ്യ രേഖയാണ് പാഠ്യപദ്ധതി. പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് സംഘടിപ്പിച്ച ജനകീയ ചർച്ചയിൽ സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജൂലിയ ജെയിംസ്, തുരുത്തിക്കര സയൻസ് സെന്റർ ഡയറക്ടർ പി.എ. തങ്കച്ചൻ , സ്കൂൾബോർഡ് മെമ്പർമാരായ ബോബി പോൾ , സിബി മത്തായി, ബിജു തോമസ്, എൽ.പി സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷീലു എലിസബത്ത് കുര്യൻ കോ-ഓർഡിനേറ്റർമാരായ മഞ്ജു കെ ചെറിയാൻ, സ്മിത ജോണി, പി.ടി.എ പ്രസിഡന്റുമാരായ ബീന പി നായർ ,ജിജോ വെട്ടിക്കൽ  എന്നിവർ സംസാരിച്ചു.'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]]'''


== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജസിൽ ഓണം പൊന്നോണം 2022 ആഘോഷിച്ചു]]''' ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജസിൽ ഓണം പൊന്നോണം 2022 ആഘോഷിച്ചു]]''' ==
[[പ്രമാണം:Onam2022-23.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Onam2022-23.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Onam202223.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Onam202223.jpg|വലത്ത്‌|ചട്ടരഹിതം]]
ആരക്കുന്നം സെന്റ് ജോർജ്  യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ,എൽ പി സ്കൂൾ & പ്രീ പ്രൈമറി സ്കൂൾ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഓണം പൊന്നോണം 2022 സംഘടിപ്പിച്ചു. കോവിഡ് മൂലം രണ്ട് വർഷമായി നടത്തുവാൻ കഴിയാതിരുന്ന  ഓണാഘോഷം ഈ വർഷം വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ഗംഭീരമായി സംഘടിപ്പിച്ചു. എല്ലാവരും പുത്തൻ ഓണക്കോടികൾ ധരിച്ചുവന്നു.എല്ലാ ക്ലാസിലും ഓണപൂക്കളം ഇട്ടു.തുടർന്ന് പള്ളി പാരിഷ് ഹാളിൽ തിരുവാതിര കളി കൈകൊട്ടി കളി ഓണപ്പാട്ട് നാടൻപാട്ട് എന്നീ കലാപരിപാടികൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് അവതരിപ്പിച്ചു. ഓണാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബാലതാരം കുമാരി അൻസു മരിയ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു.  റവ.ഫാ. തോമസ് കൂമുള്ളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീന പി നായർ എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ വെട്ടിക്കൽ പ്രീ-പ്രൈമറി സ്കൂൾ പി.ടി എ പ്രസിഡന്റ് രാജി അരുൺ പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ് ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർമാരായ ബോബി പോൾ ,സാം ജോർജ് ബേബി ,സിബി മത്തായി പ്രോഗ്രാം കോഡിനേറ്റർ അശ്വതി മേനോൻ അധ്യാപകരായ ജിനു ജോർജ് ,കീർത്തി എസ് , പ്രീ- പ്രൈമറി ഹെഡ് മിസ്ട്രസ് മായ എംസി എന്നിവർ ആശംസകൾ അറിയിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ നൽകി.
ആരക്കുന്നം സെന്റ് ജോർജ്  യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ,എൽ പി സ്കൂൾ & പ്രീ പ്രൈമറി സ്കൂൾ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഓണം പൊന്നോണം 2022 സംഘടിപ്പിച്ചു. കോവിഡ് മൂലം രണ്ട് വർഷമായി നടത്തുവാൻ കഴിയാതിരുന്ന  ഓണാഘോഷം ഈ വർഷം വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ഗംഭീരമായി സംഘടിപ്പിച്ചു. എല്ലാവരും പുത്തൻ ഓണക്കോടികൾ ധരിച്ചുവന്നു.എല്ലാ ക്ലാസിലും ഓണപൂക്കളം ഇട്ടു.തുടർന്ന് പള്ളി പാരിഷ് ഹാളിൽ തിരുവാതിര കളി കൈകൊട്ടി കളി ഓണപ്പാട്ട് നാടൻപാട്ട് എന്നീ കലാപരിപാടികൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് അവതരിപ്പിച്ചു. ഓണാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബാലതാരം കുമാരി അൻസു മരിയ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു.  റവ.ഫാ. തോമസ് കൂമുള്ളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീന പി നായർ എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ വെട്ടിക്കൽ പ്രീ-പ്രൈമറി സ്കൂൾ പി.ടി എ പ്രസിഡന്റ് രാജി അരുൺ പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ് ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർമാരായ ബോബി പോൾ ,സാം ജോർജ് ബേബി ,സിബി മത്തായി പ്രോഗ്രാം കോഡിനേറ്റർ അശ്വതി മേനോൻ അധ്യാപകരായ ജിനു ജോർജ് ,കീർത്തി എസ് , പ്രീ- പ്രൈമറി ഹെഡ് മിസ്ട്രസ് മായ എംസി എന്നിവർ ആശംസകൾ അറിയിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ നൽകി.'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]]'''


== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഇനി മുതൽ IAS,IPS പരിശീലനവും]]''' ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ ഇനി മുതൽ IAS,IPS പരിശീലനവും]]''' ==
[[പ്രമാണം:WhatsApp Image 2022-11-21 at 20.09.51.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:WhatsApp Image 2022-11-21 at 20.09.51.jpg|ഇടത്ത്‌|ചട്ടരഹിതം]]
ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 120 വർഷമായി പ്രവർത്തിച്ചുവരുന്ന മൂന്നു  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ പുതുതായി ഒരു സ്ഥാപനം കൂടി ആരംഭിച്ചു. സെന്റ് ജോർജ് ജീനിയസ് അക്കാദമി.തിരുവനന്തപുരം ലീഡ് ഐഎഎസ്  അക്കാദമിയുമായി സഹകരിച്ചുകൊണ്ട് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നു. മത്സരാധിഷ്ഠിത തൊഴിൽ മേഖലയിൽ കാലാനുസൃതമായ തൊഴിൽ നൈപുണ്യം നേടേണ്ട ഈ സാഹചര്യത്തിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിനുള്ള പുതിയ ഉദ്യമമാണ്. എന്നാൽ  പഠനത്തിന് തടസ്സം ഉണ്ടാകാതെ എന്നാൽ ഇപ്പോൾ നടക്കുന്ന പഠനത്തിന് സഹായകരമാകും വിധം ആണ് ഈ കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. ആരക്കുന്നം സെന്റ് ജോർജസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ കൂടാതെ ഏതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ പരിശീലന പരിപാടിയിൽ ചേരാവുന്നതാണെന്ന് ചെയർമാൻ സി കെ റെജി അറിയിച്ചു. പള്ളി പാരീഷ് ഹാളിൽ യിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ഭദ്ര ദീപം കൊളുത്തി കൊച്ചി മെട്രോ എംഡി  യും റിട്ടയേർഡ് ഡിജിപിയുമായ ലോകനാഥ് ബഹ്റ , ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. സെന്റ് ജോർജ് ജീനിയസ് അക്കാഡമി ചെയർമാൻ സി കെ റെജി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്ത് ലീഡ് ഐഎഎസ് അക്കാദമി സീനിയർ കൺസൾട്ടന്റ് അനുരൂപ് സണ്ണി മുഖ്യാതിഥി  ആയി പങ്കെടുത്തു. സ്റ്റഡി മെറ്റീരിയൽസ്  വിതരണോ ദ്ഘാടനം ആരക്കുന്നം ആപ്ടീവ് കണക്ഷൻസ് സിസ്റ്റം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എച്ച് ആർ ജനറൽമാനേജർ പി.ആർ മനോജ് കുമാർ നിർവഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് പള്ളി വികാരി റവ.ഫാദർ സ്ലീബ കളരിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ രഞ്ജി കുര്യൻ കൊള്ളിനാൽ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ ജോഷി , പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗ്ഗീസ്,പിടിഎ വൈസ് പ്രസിഡന്റ് പോൾ ചാമക്കാല, സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ് ബേബി,സിബി മത്തായി, ബോബി പോൾ, ജീനിയസ് അക്കാദമി കോഡിനേറ്റർ അശ്വതി മേനോൻ എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസി  സി സ്വാഗതം ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു. സിവിൽ സർവീസ് പരിശീലന പരിപാടിയിലേക്ക് അഡ്മിഷൻ   തുടരുന്നതായി പ്രൊജക്റ്റ് കോഡിനേറ്റർ അശ്വതി മേനോൻ അറിയിച്ചു. മുപ്പതോളം വിദ്യാർഥികൾ ഐഎഎസ് , ഐപിഎസ് പരിശീലനത്തിന് ചേർന്നു കഴിഞ്ഞതായി ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ്ഡെയ്സി വർഗീസ് അറിയിച്ചു.
ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 120 വർഷമായി പ്രവർത്തിച്ചുവരുന്ന മൂന്നു  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ പുതുതായി ഒരു സ്ഥാപനം കൂടി ആരംഭിച്ചു. സെന്റ് ജോർജ് ജീനിയസ് അക്കാദമി.തിരുവനന്തപുരം ലീഡ് ഐഎഎസ്  അക്കാദമിയുമായി സഹകരിച്ചുകൊണ്ട് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നു. മത്സരാധിഷ്ഠിത തൊഴിൽ മേഖലയിൽ കാലാനുസൃതമായ തൊഴിൽ നൈപുണ്യം നേടേണ്ട ഈ സാഹചര്യത്തിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിനുള്ള പുതിയ ഉദ്യമമാണ്. എന്നാൽ  പഠനത്തിന് തടസ്സം ഉണ്ടാകാതെ എന്നാൽ ഇപ്പോൾ നടക്കുന്ന പഠനത്തിന് സഹായകരമാകും വിധം ആണ് ഈ കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. ആരക്കുന്നം സെന്റ് ജോർജസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ കൂടാതെ ഏതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ പരിശീലന പരിപാടിയിൽ ചേരാവുന്നതാണെന്ന് ചെയർമാൻ സി കെ റെജി അറിയിച്ചു. പള്ളി പാരീഷ് ഹാളിൽ യിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ഭദ്ര ദീപം കൊളുത്തി കൊച്ചി മെട്രോ എംഡി  യും റിട്ടയേർഡ് ഡിജിപിയുമായ ലോകനാഥ് ബഹ്റ , ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. സെന്റ് ജോർജ് ജീനിയസ് അക്കാഡമി ചെയർമാൻ സി കെ റെജി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്ത് ലീഡ് ഐഎഎസ് അക്കാദമി സീനിയർ കൺസൾട്ടന്റ് അനുരൂപ് സണ്ണി മുഖ്യാതിഥി  ആയി പങ്കെടുത്തു. സ്റ്റഡി മെറ്റീരിയൽസ്  വിതരണോ ദ്ഘാടനം ആരക്കുന്നം ആപ്ടീവ് കണക്ഷൻസ് സിസ്റ്റം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എച്ച് ആർ ജനറൽമാനേജർ പി.ആർ മനോജ് കുമാർ നിർവഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് പള്ളി വികാരി റവ.ഫാദർ സ്ലീബ കളരിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ രഞ്ജി കുര്യൻ കൊള്ളിനാൽ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ ജോഷി , പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്, ബിജു വർഗ്ഗീസ്,പിടിഎ വൈസ് പ്രസിഡന്റ് പോൾ ചാമക്കാല, സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ് ബേബി,സിബി മത്തായി, ബോബി പോൾ, ജീനിയസ് അക്കാദമി കോഡിനേറ്റർ അശ്വതി മേനോൻ എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസി  സി സ്വാഗതം ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു. സിവിൽ സർവീസ് പരിശീലന പരിപാടിയിലേക്ക് അഡ്മിഷൻ   തുടരുന്നതായി പ്രൊജക്റ്റ് കോഡിനേറ്റർ അശ്വതി മേനോൻ അറിയിച്ചു. മുപ്പതോളം വിദ്യാർഥികൾ ഐഎഎസ് , ഐപിഎസ് പരിശീലനത്തിന് ചേർന്നു കഴിഞ്ഞതായി ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ്ഡെയ്സി വർഗീസ് അറിയിച്ചു.'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]]'''


== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ മുഴുവൻ വിദ്യാർത്ഥികളും വീടുകളിൽ ദേശീയ പതാക ഉയർത്തും.]]''' ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ മുഴുവൻ വിദ്യാർത്ഥികളും വീടുകളിൽ ദേശീയ പതാക ഉയർത്തും.]]''' ==
[[പ്രമാണം:Aug152022.jpg|നടുവിൽ|403x403ബിന്ദു]]
[[പ്രമാണം:Aug152022.jpg|നടുവിൽ|403x403ബിന്ദു]]
ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂൾ എൽ.പി സ്കൂൾ , പ്രീ- പ്രൈമറി സ്കൂൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും , അനദ്ധ്യാപകർക്കും ആഗസ്റ്റ് 13 മുതൽ അവരുടെ വീടുകളിൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോൽസവിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തുന്നതിന് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ സൗജന്യമായി ദേശീയ പതാക വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ രാജ്യ സ്നേഹം, ജനാധിപത്യ ബോധം, പൗരബോധം, സ്വാതന്ത്ര്യ സമര ചരിത്രം, ഭരണഘടനയുടെ സംരക്ഷണം, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം എന്നിവയിൽ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കാൻ കഴിയുംവിധം വിപുലമായ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളാണ് സ്കൂളിൽ പ്ലാൻ ചെയ്തിട്ടുള്ളത് എന്ന് സ്കൂൾ മാനേജർ സി.കെ റെജി പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊച്ചി നേവൽ ബേസ് സതേൺ നേവൽ കമാൻഡ് എഡ്യൂക്കേഷൻ ഓഫീസർ കോമഡോ .ജി എ സെൽവം സ്കൂൾ ലീഡർ ഹൃദ്യ സന്തോഷിന് ദേശീയ പതാക കൈമാറി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അദ്ധ്യക്ഷത വഹിച്ചു. ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളിവികാരി റവ.ഫാ. സ്ലീബ കളരിക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, ഡെയ്സി വർഗീസ്, ജാസ്മിൻ വി.ജോർജ് , ഫാ. മനു ജോർജ്ജ് കെ , പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ ബോബി പോൾ , സിബി മത്തായി എന്നിവർ സംസാരിച്ചു.
ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂൾ എൽ.പി സ്കൂൾ , പ്രീ- പ്രൈമറി സ്കൂൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും , അനദ്ധ്യാപകർക്കും ആഗസ്റ്റ് 13 മുതൽ അവരുടെ വീടുകളിൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോൽസവിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തുന്നതിന് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ സൗജന്യമായി ദേശീയ പതാക വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ രാജ്യ സ്നേഹം, ജനാധിപത്യ ബോധം, പൗരബോധം, സ്വാതന്ത്ര്യ സമര ചരിത്രം, ഭരണഘടനയുടെ സംരക്ഷണം, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം എന്നിവയിൽ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കാൻ കഴിയുംവിധം വിപുലമായ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളാണ് സ്കൂളിൽ പ്ലാൻ ചെയ്തിട്ടുള്ളത് എന്ന് സ്കൂൾ മാനേജർ സി.കെ റെജി പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊച്ചി നേവൽ ബേസ് സതേൺ നേവൽ കമാൻഡ് എഡ്യൂക്കേഷൻ ഓഫീസർ കോമഡോ .ജി എ സെൽവം സ്കൂൾ ലീഡർ ഹൃദ്യ സന്തോഷിന് ദേശീയ പതാക കൈമാറി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി കെ റെജി അദ്ധ്യക്ഷത വഹിച്ചു. ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയ പള്ളിവികാരി റവ.ഫാ. സ്ലീബ കളരിക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, ഡെയ്സി വർഗീസ്, ജാസ്മിൻ വി.ജോർജ് , ഫാ. മനു ജോർജ്ജ് കെ , പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ ബോബി പോൾ , സിബി മത്തായി എന്നിവർ സംസാരിച്ചു.'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]]'''


== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...]]''' ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുoബ പി.ടി.എ ഏഴാം വർഷത്തിലേക്ക്...]]''' ==
[[പ്രമാണം:Kudumba pta.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Kudumba pta.jpg|ഇടത്ത്‌|ചട്ടരഹിതം]]


ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ കുടുംബ പി.ടി.എ യുടെ ഉദ്ഘാടനം കല്ലംപറമ്പിൽ ഗീരീഷ് കെ.ബി യുടെ വസതിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. 7 വർഷമായിട്ട് വിജയകരമായി നടന്നു വരുന്ന കുടുംബ പി.ടി.എ. വിദ്യാർത്ഥികളുടെ കുടുബ സാഹചര്യങ്ങൾ മനസ്സിലാക്കുവാനും അതിന് പരിഹാരം കാണുവാനും സാധിച്ചു. രണ്ട് വർഷത്തോളമായി വീടുകളിൽ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങൾ രക്ഷകർത്താക്കളുമായി പങ്കുവെക്കാനും ഈ കുടുംബ പി.ടി എ യിലൂടെ സാധിക്കുന്നു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, കുടുംബ പി.ടി.എ കൺവീനർ മെറീന എബ്രഹാം ജെ, എൽ.പി.സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷീലു എലിസബത്ത് കുര്യൻ ഹൈസ്കൂൾ പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , എൽ.പി.സ്കൂൾ പി.ടി. എ.പ്രസിഡന്റ് ജിജോ വെട്ടിക്കൽ , സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ എന്നിവർ സംസാരിച്ചു.
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ കുടുംബ പി.ടി.എ യുടെ ഉദ്ഘാടനം കല്ലംപറമ്പിൽ ഗീരീഷ് കെ.ബി യുടെ വസതിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. 7 വർഷമായിട്ട് വിജയകരമായി നടന്നു വരുന്ന കുടുംബ പി.ടി.എ. വിദ്യാർത്ഥികളുടെ കുടുബ സാഹചര്യങ്ങൾ മനസ്സിലാക്കുവാനും അതിന് പരിഹാരം കാണുവാനും സാധിച്ചു. രണ്ട് വർഷത്തോളമായി വീടുകളിൽ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങൾ രക്ഷകർത്താക്കളുമായി പങ്കുവെക്കാനും ഈ കുടുംബ പി.ടി എ യിലൂടെ സാധിക്കുന്നു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, കുടുംബ പി.ടി.എ കൺവീനർ മെറീന എബ്രഹാം ജെ, എൽ.പി.സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷീലു എലിസബത്ത് കുര്യൻ ഹൈസ്കൂൾ പി.ടി.എ.പ്രസിഡന്റ് ബീന പി നായർ , എൽ.പി.സ്കൂൾ പി.ടി. എ.പ്രസിഡന്റ് ജിജോ വെട്ടിക്കൽ , സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ എന്നിവർ സംസാരിച്ചു.'''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]]'''


== '''ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം''' ==
== '''ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം''' ==
801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868372" എന്ന താളിൽനിന്ന് ശേഖരിച്ചത്