"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ വിവരങ്ങൾ ചേർത്തു.
(ചെ.) (ശാസ്ത്ര ക്ലബ്ബ്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(പുതിയ വിവരങ്ങൾ ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 112: വരി 112:
ഒക്ടോബർ 6ന് ലഹരി വിരുദ്ധ ക്യാംപെയ്ൻ ആരംഭിച്ചു. തളിപ്പറമ്പ ഡി.ഇ.ഒ എ എം രാജമ്മ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.വി വിജയൻ ,വികസന സമിതി അധ്യക്ഷൻ എം.അരുൺ, പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫ. പ്രിൻസിപ്പാൾ ,പ്രധാനാധ്യാപിക, സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു.

മുഴുവൻ ക്ലാസുകളിലും മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാംപെയ്ൻ ഉദ്ഘാടന പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തു.
മുഴുവൻ ക്ലാസുകളിലും മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാംപെയ്ൻ ഉദ്ഘാടന പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തു
 
.*⭕
 
വെള്ളൂരിൽ വെച്ച് നടന്ന പയ്യന്നൂർ സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മാതമംഗലം സി പി നാരായണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സ്കൂളിൽ സ്വീകരണവും അനുമോദനവും നൽകി.സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ. മുസ്തഫ പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടീ ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സമിതി ചെയർ പേഴ്സൺ ശ്രീമതി കെ.സരിത, സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി ലിൻ്റാമ്മ ജോൺ, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റൻ്റ് ശ്രീ. പ്രദീപ് കുമാർ. മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി സിന്ധു. പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പാർലമെൻ്റ് ചെയർ പേഴ്സൺ കുമാരി സാനിയ സതീഷ് ,സ്കൂൾ ലീഡർ അഭിജിത്ത് വി.വി ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ. ശ്രീ. വി വി ഭാർഗവൻ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. മുസ്തഫ ഒ പി നന്ദിയും പറഞ്ഞു.
 
▪️🔶▪️🔺▪️🔷

==== ==2021-22 പ്രവർത്തനങ്ങൾ == ====
==== ==2021-22 പ്രവർത്തനങ്ങൾ == ====
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865311" എന്ന താളിൽനിന്ന് ശേഖരിച്ചത്