ജി.എൽ.പി.എസ് പൂളക്കോട് (മൂലരൂപം കാണുക)
22:47, 13 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2022→'ദിനാചരണങ്ങൾ: നവംബർ ഒന്ന് കേരളപ്പിറവി ആചരിച്ചു
(ചെ.) (→'ദിനാചരണങ്ങൾ: ചിത്രം ചേർത്തു) |
(ചെ.) (→'ദിനാചരണങ്ങൾ: നവംബർ ഒന്ന് കേരളപ്പിറവി ആചരിച്ചു) |
||
വരി 69: | വരി 69: | ||
== ''''''ദിനാചരണങ്ങൾ''''' == | == ''''''ദിനാചരണങ്ങൾ''''' == | ||
=='''''നവംബർ 1 കേരളപ്പിറവി ആചരിച്ചു'''''== | |||
ജി.എൽ.പി.സ്കൂൾ പൂളക്കോട് കേരളപ്പിറവി ആചരിച്ചു . പ്രധാന അധ്യാപിക ശ്രീമതി സാറക്കുട്ടി ടീച്ചർ കേരളപ്പിറവി ആശംസകൾ നേർന്നു . അദ്ധ്യാപകനായ ശ്രീ ധ്രുവകാന്ത് എസ് കുട്ടികൾക്ക് കേരളപ്പിറവി ചരിത്രത്തെ വിശദീകരിച്ചുകൊടുത്തു . ശ്രീമതി സുമതി ടീച്ചർ കേരളപ്പിറവി ഗാനം ആലപിച്ചു . അധ്യാപകനായ ശ്രീ ബഷീർ പൂളപ്പൊയിൽ രചിച്ച കേരളത്തെക്കുറിച്ചുള്ള അതിമനോഹരമായ കവിത കുട്ടികൾ ആലപിച്ചു . അധ്യാപകരായ റസ്ല ടീച്ചർ ,ബിബിന ടീച്ചർ , ആരതി ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . കേരളത്തിലെ ഓരോ ജില്ലകളും ഓരോ ജില്ലകളുടെ പ്രത്യേകതകളും ഓരോ കുട്ടികളും വർണ്ണിച്ചു . മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി . മനോഹരമായ ചിത്രങ്ങൾ വരച്ചു . തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടന്നു . | |||
{{ചിത്രങ്ങളിലേക്ക്}} | |||
[[പ്രമാണം:47207-keralam.jpg|നടുവിൽ|ലഘുചിത്രം|'''''കേരളപ്പിറവി''''']] | [[പ്രമാണം:47207-keralam.jpg|നടുവിൽ|ലഘുചിത്രം|'''''കേരളപ്പിറവി''''']] | ||
[[പ്രമാണം:47207-kerala1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''''കേരളത്തിലെ ജില്ലകൾ''''']] | |||
[[പ്രമാണം:47207-KERALAPPIRAVI12.jpg|നടുവിൽ|ലഘുചിത്രം|'''''കുട്ടികൾ വരച്ച ചിത്രങ്ങൾ''''']] | |||
=='''''ചിങ്ങം 1 കർഷകദിനം ആചരിച്ചു'''''== | |||
''കർഷകദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡോക്യുമെന്ററി പ്രകാശനം ചെയ്തു . കൃഷിയുടെ പ്രാധാന്യം , ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ കുട്ടികളോട് സംവദിച്ചു .'' | ''കർഷകദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡോക്യുമെന്ററി പ്രകാശനം ചെയ്തു . കൃഷിയുടെ പ്രാധാന്യം , ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ കുട്ടികളോട് സംവദിച്ചു .'' | ||
[[പ്രമാണം:ചിങ്ങം 1 കർഷകദിനം ആചരിച്ചു .jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:ചിങ്ങം 1 കർഷകദിനം ആചരിച്ചു .jpg|നടുവിൽ|ലഘുചിത്രം]] |