"ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=='''അക്കാദമിക പ്രവർത്തനങ്ങൾ'''== | |||
==== '''ലോക മാതൃഭാഷാദിനാചരണം''' ==== | ==== '''ലോക മാതൃഭാഷാദിനാചരണം''' ==== | ||
ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫെബ്രുവരി 21 ന് ആചരിക്കപ്പെട്ട ലോക മാതൃഭാഷാദിനത്തിൽ വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം കുമാരി അവ്യമ ബിജു ഏറെ ഭംഗിയായി അവതരിപ്പിച്ചു. കുമാരി ലക്ഷ്മിദയയുടെ കവിതാലാപനം,മാതൃഭാഷാദിനപ്രതിജ്ഞ എന്നിവയെല്ലാം മാതൃഭാഷയുടെ പ്രസക്തി കുഞ്ഞുങ്ങളിലേക്ക് എത്തുന്നതിന് ഏറെ സഹായിച്ചു. | ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫെബ്രുവരി 21 ന് ആചരിക്കപ്പെട്ട ലോക മാതൃഭാഷാദിനത്തിൽ വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം കുമാരി അവ്യമ ബിജു ഏറെ ഭംഗിയായി അവതരിപ്പിച്ചു. കുമാരി ലക്ഷ്മിദയയുടെ കവിതാലാപനം,മാതൃഭാഷാദിനപ്രതിജ്ഞ എന്നിവയെല്ലാം മാതൃഭാഷയുടെ പ്രസക്തി കുഞ്ഞുങ്ങളിലേക്ക് എത്തുന്നതിന് ഏറെ സഹായിച്ചു. |