"എൽ .പി .എസ്സ് .കിഴക്കൻ ഓതറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

                                                                                       സ്കൂൾതല പ്രവർത്തനങ്ങൾ  
                                                                                       സ്കൂൾതല പ്രവർത്തനങ്ങൾ  
 
[[പ്രമാണം:SNTD22 PTA 37313 2.jpg|ലഘുചിത്രം]]
ലഹരിക്കെതിരായുള്ള നവകേരള മുന്നേറ്റം ക്യാമ്പയ്‌നിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടന്നു.സ്കൂൾ തല ജാഗ്രത സമിതി രൂപീകരിച്ചു ആസൂത്രണം ചെയ്ത പ്രവർത്തങ്ങൾ ഉൾപ്പെടുത്തി കർമ്മ പദ്ധതി തയാറാക്കി.ആദ്യ ഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കുന്നു.സ്കൂൾതല ഉത്‌ഘാടനം,ലഹരി വിരുദ്ധ പ്രതിജ്ഞ,കുട്ടികൾക്കുള്ള പരിവർത്തന പരിപാടി,രക്ഷിതാക്കൾക്കുള്ള പരിവർത്തന പരിപാടി,ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെട്ട ചിത്രരചനാ മത്സരം ,പോസ്റ്റർ നിർമാണം ,പ്ലക്ക് കാർഡ് നിർമാണം എന്നിവ ഏതു വരെ നടന്നു.

124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1856005" എന്ന താളിൽനിന്ന് ശേഖരിച്ചത്