"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:


== '''<big>പ്രവർത്തനങ്ങൾ 2022-23</big>''' ==
== '''<big>പ്രവർത്തനങ്ങൾ 2022-23</big>''' ==
=== വര്ണാഭമായി റീൽസ് 2022 ===
എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂൾ കലോത്സവം റീൽസ് 22 ഗായിക റഫ്‌ന സൈനുദ്ധീൻ സ്വര മധുരഗാനങ്ങൾ പാടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു....
എച് എം മൻസൂറലി ടിപി, പ്രിൻസിപ്പൽ സന്തോഷ്‌ മൂത്തേടം, പി ടി എ പ്രസിഡന്റ് സാദിഖ് കൂളിമാട്, ഹൈസ്സ്‌കൂൾ കൺവീനർ ജൈഫർ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു . ഹയർസെക്കന്ററി കൺവീനർ റോബിൻ ഇബ്രാഹിം സ്വാഗതവും മൈമൂന പി നന്ദിയും പ്രകടിപ്പിച്ചു..
ഗ്രീൻ, ബ്ലൂ, റെഡ് എന്നീ മൂന്ന് ഹൌസ് വിഭാഗങ്ങളായിട്ടാണ് ഹൈസ്സ്‌കൂൾ തലം മത്സരം സംഘടിപ്പിച്ചത് ലളിത ഗാനം, മാപ്പിള പാട്ട് തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും ഒപ്പന തിരുവാതിരക്കളി, സംഘ നൃത്തം, വട്ടപ്പാട്ട്, കോൽക്കളി എന്നിങ്ങനെ ഗ്രൂപ്പ് മത്സരങ്ങളിലും കുട്ടികൾ ആവേശത്തോടെ മത്സരിച്ചു....
തങ്ങളുടെ കലാപരവും സർഗ്ഗാത്മകവുമായ താല്പര്യങ്ങളും കഴിവുകളും വേദിയിൽ പ്രകടമാക്കാൻ വിദ്യാർത്ഥികൾക്ക് സാധ്യമായി....
സിൽജു ടീച്ചറുടെ നേതൃത്വത്തിൽ ഡിഫറന്റലി ഏബിൾഡായ കുട്ടികൾ നടത്തിയ കലാപരിപാടി ഏറെ ഹൃദ്യമായി.എല്ലാ അർത്ഥത്തിലും വിദ്യാർത്ഥികളുടെ പൂർണ പങ്കാളിത്തം കലാമേളയിൽ പ്രകടമായി....
പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഹൈസ്സ്‌കൂൾ തലത്തിൽ ബ്ലൂ ഹൌസ് വിജയിച്ചതായി പ്രഖ്യാപിച്ചു....
വ്യക്തിപരമായി വിദ്യാർത്ഥികൾക്ക് കലാപരമായി വലിയ നേട്ടം നൽകാൻ മേള സഹായകമായി....
=== ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിചയ മേള ജ്വാല 2022 ===
എം കെ എച് എം എം ഒ എച് എസ് എസ് ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിചയ മേള ജ്വാല 2022 റിട്ട. അധ്യാപകൻ മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു......
കൗതുകമുണർത്തുന്ന നിരവധി പരീക്ഷങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയും അവരെക്കൊണ്ട് ചെയ്യിച്ചും കുട്ടികൾക്കൊപ്പമുള്ള സെഷൻ അദ്ദേഹം വളരെ രസകരമാക്കിയെടുത്തു.
ആദിമ മനുഷ്യൻ, ഡാമുകൾ, ജ്യാമീതീയ രൂപങ്ങൾ എന്നിങ്ങനെ പല തരം സ്റ്റിൽ മോഡലുകളും കൂളർ, വാക്വം ക്ളീനർ,സഞ്ചരിക്കുന്ന വാഹനങ്ങൾ,തുള്ളി നന,ഫ്രിഡ്ജ്, അഗ്നിപർവത സ്ഫോടനം എന്നിങ്ങനെ പല വിധം വർക്കിങ് മോഡലുകളും കുട്ടികളൊരുക്കി.
പല തരം പസിലുകൾ, ചന്ദനത്തിരി നിർമാണം,ചകിരിയുത്പന്നങ്ങൾ, കടലാസ് പൂ നിർമാണം, എംബ്രോയ്ഡറി എന്നിങ്ങനെ വിവിധങ്ങളായ പ്രവൃത്തി പരിചയ പ്രദർശനങ്ങളും മേളയുടെ മാറ്റ് കൂട്ടി...
കുട്ടികളിലെ കലാപരവും ശാസ്ത്രീയവുമായ എല്ലാ തരം അഭിരുചികളെയും തിരിച്ചറിയാനും അവർക്ക് പ്രോത്സാഹനം നല്കാനും സാധിച്ചു എന്ന നിലയിൽ മേള വിജയകരമായി പൂർത്തിയായി.....


=== ഒന്നിച്ചോണത്തിന്റെ വർണ പൊലിമ ===
=== ഒന്നിച്ചോണത്തിന്റെ വർണ പൊലിമ ===
1,945

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851643" എന്ന താളിൽനിന്ന് ശേഖരിച്ചത്