"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഡിജിറ്റൽ മാഗസിൻ 2022' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഡിജിറ്റൽ മാഗസിൻ 2022
== ഡിജിറ്റൽ മാഗസിൻ 2022 ==
 
=== പണിപ്പുരയിൽ നിന്നും ചില സാഹിത്യസൃഷ്ടികൾ ===
 
== പ്രാണനായ  പ്രകൃതി ==
സുന്ദര പ്രകൃതി പച്ചപ്പട്ടണിഞ്ഞ് നിൽക്കും
 
എൻെറ മനോഹര പ്രകൃതി                                                                                                                                                                                                                                                                                                                       
 
പുഴകൾ,മലകൾ,മരങ്ങൾ,നിറഞ്ഞ
 
സുന്ദര പ്രകൃതി ,സൂര്യോദയവും
 
സൂര്യാസ്തമയവും കൺകുളിർപ്പിക്കും……..
 
സർവ്വസുരഭില സുന്ദരമായ,
 
വിസ്മയമീ പ്രകൃതി,എൻെറ
 
പ്രാണനായ പ്രകൃതി.
 
<u>അളഗ എ</u>
 
== മഴ ==
തന്റെ വരവും കാത്തു
 
നിൽക്കുന്ന ഒരു കൂട്ടം
 
ആളുകൾ
 
മഴയിൽ നനയുന്ന
 
സ്വപ്നങ്ങൾ കാണുവാണ് ഞാൻ
 
<u>ദിയാ എം വാരിയർ</u>
 
== കാറ്റ് കഥ പറയുന്നു ==
കാറ്റ് മെല്ലെയൊരു കഥ
 
പൂവിനോട് ചൊല്ലി
 
പൂവ് ആ കഥ
 
പൂമ്പാറ്റയത് ഏറ്റുപാടി കൊണ്ട്
 
പൂന്തോട്ടത്തെ വൃന്ദാവന
 
തുല്യമാക്കി
 
<u>അനുഷ എസ് അജയൻ</u>
 
== ആകാശം ==
ഭുമിയിൽ മറഞ്ഞിരിപ്പുണ്ടാകും
 
ആകാശത്തെ തൊട്ടു നിന്നാലും
 
തിരിച്ചിറങ്ങാൻ
 
പ്രേരിപ്പിക്കുന്ന ഒന്നെങ്കിലും
 
ഭുമിയിൽ മറഞ്ഞിരിപ്പുണ്ടാകും
 
<u>മമത എ എസ്</u>
 
== മഴ ==
നൊമ്പരമെഴതിയ
 
മഴയേ…………….
 
എത്ര നീ വേദന
 
തന്നുവെന്നാലും
 
പ്രണയിച്ചു
 
പോയില്ലേ നിന്നെ
 
ഞാൻ മഴയേ…….
 
പ്രണയിച്ചിടും ‍‍ഞാൻ
 
ഇനിയുളളകാലവും
 
നിൻ മഴത്തുള്ളി
 
കിലുക്കമാണിപ്പോഴും
 
എൻ ഇടനെഞ്ചിൻ
 
ഹ്യദയതാളം
 
പോലെയുള്ള
 
മഴയേ………………
 
<u>മമത എ എസ്</u>
 
== മഴവില്ല് ==
മഴവില്ലിനേഴു നിറങ്ങളാണ്
 
ഭംഗി
 
നിറങ്ങൾ തുമഞ്ഞിൽ
 
ലയിച്ച ശേഷമുണ്ടാകുന്ന
 
മഴയിൽ നിന്ന്
 
വരുന്ന മഴവില്ല്..
 
<u>മമത എ എസ്</u>
 
== തേൻമാവ് ==
തേനൂറും കനിയുമേന്തി
 
കാറ്റിൽ ഉല്ലസിച്ചാടും
 
തേൻമാവ്
 
പക്ഷിതൻ കൂടേന്തി
 
അണ്ണാൻ വരവേറ്റ് തൻ
 
ചില്ലകളിൽ മാമ്പഴവുമായി
 
ചിരിച്ചുല്ലസിക്കും തേൻമാവ്
 
<u>ദിയ എം വാര്യർ</u>
 
മാഗസിൻ ഏപ്രിലിൽ പുറത്തിറക്കും.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ(8,9 ക്ലാസുകാർ) മലയാളം ടൈപ്പിംഗ് പഠിച്ച് മാഗസിൻ തയ്യാറാക്കി വരുകയാണ്.
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800467" എന്ന താളിൽനിന്ന് ശേഖരിച്ചത്