Jump to content
സഹായം

"എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 132: വരി 132:
*പുസ്തക വണ്ടി
*പുസ്തക വണ്ടി
അടഞ്ഞു കിടക്കുന്ന വിദ്യാലയമുറ്റത്തെത്താനും ക്ലാസ്സ്‌ റൂം ലൈബ്രറികൾ ഉപയോഗപ്പെടുത്താനും കഴിയാത്ത കുട്ടികളുടെ വായനാപോഷണ പരിപാടികൾക്ക് വേണ്ടി പ്രത്യേകം പദ്ധതികൾ അസൂത്രണം ചെയ്തു നടപ്പിലാക്കി. കുട്ടികളുടെ നിലവാരങ്ങൾക്കനുസരിച്ചുള്ള ലൈബ്രറി പുസ്തകങ്ങൾ തരം തിരിച്ച് പ്രത്യേകവാഹനത്തിലാക്കി കുട്ടികൾക്ക് ആവശ്യമായ ലൈബ്രറി പുസ്തങ്ങൾ വീടുകളിലെത്തിച്ചു.വയനാപ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി വായിച്ച പുസ്തങ്ങളെ കുറിച്ചുള്ള ക്വിസ്,പുസ്തക പരിചയം, പുസ്തകാസ്വാദനം, കഥാകഥനം, കവിതാലാപനം എന്നീ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.

വീട്ടിലൊരു ലൈബ്രറി
*വീട്ടിലൊരു ലൈബ്രറി
വായന സർവത്രിക മാക്കുന്നതിന്റെ ഭാഗമായി വീട്ടിലൊരു ലൈബ്രറി ഒരുക്കുകയും ഏറ്റവും മികച്ച ലൈബ്രറിക്ക് സമ്മാനം നൽകുകയും ചെയ്തു

*അമ്മാവായന
*അമ്മാവായന
670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800046" എന്ന താളിൽനിന്ന് ശേഖരിച്ചത്