(ചെ.)
Tknarayanan എന്ന ഉപയോക്താവ് എ എൽ പി എസ് വയലട/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ് എന്ന താൾ എ എൽ പി എസ് വയലട എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
(ചെ.) (Tknarayanan എന്ന ഉപയോക്താവ് എ എൽ പി എസ് വയലട/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ് എന്ന താൾ എ എൽ പി എസ് വയലട എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl| ALPS VAYALADA}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വയലട | |സ്ഥലപ്പേര്=വയലട | ||
വരി 66: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
പരേതനായ ശ്രീ കോഴി കോഴികൊത്തിക്കൽ ഗോവിന്ദൻ നായർ ആണ് 1968 ഈ വിദ്യാലയം സ്ഥാപിച്ചത് പിന്നീട് മണാട്ടുപൊയിൽ ശങ്കരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിൽ വന്നുചേർന്നു . അദ്ദേഹത്തിൻറെ മകളായ ശ്രീമതി സാവിത്രി അന്തർജനം ആണ് ഇപ്പോഴത്തെ മാനേജർ. [[എ എൽ പി എസ് വയലട/ചരിത്രം|തുടർന്ന് വായിക്കാം]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
ഒന്നര ഏക്കർ ഭൂമിയിൽ വിശാലമായ കളിസ്ഥലം ഉൾപ്പെടെ പൂർണമായും കരിങ്കൽ ചുമരുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ് ആണ്. മറ്റു ക്ലാസുകളിലേക്ക് ലാപ് ടോപ്പ് , പ്രൊജക്റ്റർ എന്നിവയും ഉണ്ട്.വൃത്തിയും ശുചിത്വവും ഉള്ള ടോയിലറ്റ്,കിണർ, സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
അക്കാദമികമായി വളരെയധികം പ്രവർത്തനങ്ങൾ നടത്തി വരുന്ന ഒരു വിദ്യാലയമാണിത്. ഈ വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ രണ്ട് വിദ്യാർത്ഥികൾ വിജയിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. | |||
<gallery>47524 mikavukal.jpg|</gallery> | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
<center><gallery> | <center><gallery> | ||
വരി 121: | വരി 121: | ||
ആരോഗ്യപൂർണമായ മനസ്സും ശരീരവും ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിന് അനിവാര്യമാണ്. ആരോഗ്യം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഭക്ഷണശീലങ്ങളും വലിയ പങ്കുവഹിക്കുന്നു ഇന്നനുഭവിക്കുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളും ഉറവിടം ജീവിതശൈലി തന്നെയാണ്. കുട്ടിക്കാലം മുതൽ തന്നെ ഈ മേഖലയിൽ വലിയ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു | ആരോഗ്യപൂർണമായ മനസ്സും ശരീരവും ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിന് അനിവാര്യമാണ്. ആരോഗ്യം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഭക്ഷണശീലങ്ങളും വലിയ പങ്കുവഹിക്കുന്നു ഇന്നനുഭവിക്കുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളും ഉറവിടം ജീവിതശൈലി തന്നെയാണ്. കുട്ടിക്കാലം മുതൽ തന്നെ ഈ മേഖലയിൽ വലിയ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു | ||
വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ആവശ്യത്തിന് പോഷകാഹാരം ലഭ്യമാക്കുന്നതിനും ആരോഗ്യകാര്യങ്ങളിൽ ഇടപെടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹെൽത്ത് ക്ലബ് .ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ സാമൂഹ്യപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ജൈവരീതിയിൽ തയ്യാറാക്കിയ നാടൻ പച്ചക്കറി വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകിവരുന്നു | വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ആവശ്യത്തിന് പോഷകാഹാരം ലഭ്യമാക്കുന്നതിനും ആരോഗ്യകാര്യങ്ങളിൽ ഇടപെടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹെൽത്ത് ക്ലബ് .ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ സാമൂഹ്യപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ജൈവരീതിയിൽ തയ്യാറാക്കിയ നാടൻ പച്ചക്കറി വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകിവരുന്നു | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.506477,75.8654088|width=800px|zoom=12}} | {{#multimaps:11.506477,75.8654088|width=800px|zoom=12}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |