"എ എൽ പി എസ് വയലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് വയലട (മൂലരൂപം കാണുക)
15:59, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഹെൽത്ത് ക്ളബ്
വരി 119: | വരി 119: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
ആരോഗ്യപൂർണമായ മനസ്സും ശരീരവും ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിന് അനിവാര്യമാണ്. ആരോഗ്യം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഭക്ഷണശീലങ്ങളും വലിയ പങ്കുവഹിക്കുന്നു ഇന്നനുഭവിക്കുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളും ഉറവിടം ജീവിതശൈലി തന്നെയാണ്. കുട്ടിക്കാലം മുതൽ തന്നെ ഈ മേഖലയിൽ വലിയ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു | |||
വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ആവശ്യത്തിന് പോഷകാഹാരം ലഭ്യമാക്കുന്നതിനും ആരോഗ്യകാര്യങ്ങളിൽ ഇടപെടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹെൽത്ത് ക്ലബ് .ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ സാമൂഹ്യപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ജൈവരീതിയിൽ തയ്യാറാക്കിയ നാടൻ പച്ചക്കറി വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകിവരുന്നു | |||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |