"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→August 8) |
(ചെ.)No edit summary |
||
വരി 79: | വരി 79: | ||
<font color=#33ccff; size="5">August 18</font></br> | <font color=#33ccff; size="5">August 18</font></br> | ||
2019 - 20, 2020 - 21 വർഷങ്ങളിലെ SSLC, +2 കുട്ടികളെ ആദരിക്കൽ 'വിജയോത്സവം' എന്ന പേരോടെ വളരെ ഗംഭീരമായി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഈ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. | 2019 - 20, 2020 - 21 വർഷങ്ങളിലെ SSLC, +2 കുട്ടികളെ ആദരിക്കൽ 'വിജയോത്സവം' എന്ന പേരോടെ വളരെ ഗംഭീരമായി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഈ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. | ||
==<font color=#0000FF>September </font>== | |||
<font color=#33ccff; size="5">September 4,5</font></br> | |||
യു പി വിഭാഗം കുട്ടികളുടെ രക്ഷാകർതൃ ശാക്തീകരണ പരിപാടി " മക്കൾക്കൊപ്പം" ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. ആർ ജയകുമാറും ൈഹ സ്കൂൾ വിഭാഗത്തിന്റെ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. അനിത അനിൽകുമാറും നിർവഹിച്ചു. തുടർന്ന് പ്രഗത്ഭരായവർ ക്ലാസുകൾ നയിച്ചു. | |||
</br> | |||
<font color=#33ccff; size="5">September 10</font></br> | |||
ദേശീയ പോഷൺ മാസാചരണത്തിന്റെ ഭാഗമായി സെപ്റ്റoബർ 10 മുതൽ 30 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
</br> | |||
<font color=#33ccff; size="5">September 14</font></br> | |||
ഹിന്ദി ഭാഷയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുവാൻ ഹിന്ദി ദിനാചരണം നടത്തി. MKM സ്കൂളിലെ ശ്രീ. രാജു സാർ കുട്ടികൾക്ക് സന്ദേശം നൽകി. | |||
</br> | |||
<font color=#33ccff; size="5">September 18</font></br> | |||
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഡോ. ലുലു സിറിയക്ക് (Meditrina Hospitals Pvt. Ltd) ന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. | |||
<font color=#33ccff; size="5">September 20,21</br> | |||
സ്കൂൾ കലാമേള 'വൈഗരി 2021' വളരെ ഗംഭീരമായി ഓൺലൈൻ ആയി നടത്തപ്പെട്ടു. | |||
<font color=#33ccff; size="5">September 23-29</font></br> | |||
കുട്ടികളുടെ മാനസിക വളർച്ച , പഠന നിലവാരം എന്നിവ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ | |||
5 മുതൽ 10 വരെ ക്ലാസുകളുടെ PTA മീറ്റിങ്ങ് ഓൺലൈൻ ആയി നടത്തി. |