"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→June 21
(ചെ.) (→June 5>) |
(ചെ.) (→June 21) |
||
വരി 33: | വരി 33: | ||
യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 21 ന് അന്താരാഷ്ട്ര യോഗദിനം സ്കൂളിൽ ആഘോഷിച്ചു. യോഗ ഇൻസ്ട്രക്ടർ ശ്രീമതി. അരുണിമ സി.കെ മുഖ്യ സന്ദേശം നൽകി. | യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 21 ന് അന്താരാഷ്ട്ര യോഗദിനം സ്കൂളിൽ ആഘോഷിച്ചു. യോഗ ഇൻസ്ട്രക്ടർ ശ്രീമതി. അരുണിമ സി.കെ മുഖ്യ സന്ദേശം നൽകി. | ||
==<font color=#0000FF>June 22</font> | ==<font color=#0000FF>June 22</font>== | ||
വായനാ വാരാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സിപ്പി പള്ളിപ്പുറവുമായി കുട്ടികൾ സംവാദം നടത്തി. സ്കൂൾ തലത്തിൽ വാർത്താ വായനാ മത്സരം, പുസ്തകാസ്വാദന രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. | വായനാ വാരാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സിപ്പി പള്ളിപ്പുറവുമായി കുട്ടികൾ സംവാദം നടത്തി. സ്കൂൾ തലത്തിൽ വാർത്താ വായനാ മത്സരം, പുസ്തകാസ്വാദന രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. | ||
==<font color=#0000FF>June 26</font> | ==<font color=#0000FF>June 26</font>== | ||
കുട്ടികളും കൗമാരക്കാരും ഉൾപ്പെടെ ലോകത്തെമ്പാടുമുള്ള വ്യക്തികളിൽ മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ഉത്തരവാദിത്തം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ June 26 ന് ലോക ലഹരി വിരുദ്ധ ദിനം സ്കൂളിൽ ആചരിച്ചു. ഇതിനോടനുബന്ധിച്ച് സ്കൂൾ തലത്തിൽ 'ലഹരി മുക്ത കേരളം' എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. | കുട്ടികളും കൗമാരക്കാരും ഉൾപ്പെടെ ലോകത്തെമ്പാടുമുള്ള വ്യക്തികളിൽ മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ഉത്തരവാദിത്തം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ June 26 ന് ലോക ലഹരി വിരുദ്ധ ദിനം സ്കൂളിൽ ആചരിച്ചു. ഇതിനോടനുബന്ധിച്ച് സ്കൂൾ തലത്തിൽ 'ലഹരി മുക്ത കേരളം' എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. | ||
==<font color=#0000FF>June 29 </font> | ==<font color=#0000FF>June 29 </font>== | ||
കിറ്റ് വിതരണം | കിറ്റ് വിതരണം | ||
==<font color=#0000FF>June 30</font> | ==<font color=#0000FF>June 30</font>== | ||
വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ശ്രീ. മോഹനൻ മൂലയിൽ , ശ്രീ. സുധീർ എടമന എന്നിവരുടെ നേതൃത്വത്തിൽ അക്ഷരശ്ലോക സദസ്സ് സംഘടിപ്പിച്ചു. | വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ശ്രീ. മോഹനൻ മൂലയിൽ , ശ്രീ. സുധീർ എടമന എന്നിവരുടെ നേതൃത്വത്തിൽ അക്ഷരശ്ലോക സദസ്സ് സംഘടിപ്പിച്ചു. | ||
==<font color=#0000FF>July 5</font> | ==<font color=#0000FF>July 5</font>== | ||
ജൂലൈ മാസം 5ാം തിയ്യതി വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പ്രശസ്ത എഴുത്തുകാരി ശ്രീമതി. പി സീമ പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത എഴുത്തുകാരൻ ശ്രി. സണ്ണി ചെറിയാൻ മുഖ്യസന്ദേശം നല്കി. ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ചിത്രരചന മത്സരം, കഥാ ചിത്രാവിഷ്കാരം എന്നിവ നടത്തി. | ജൂലൈ മാസം 5ാം തിയ്യതി വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പ്രശസ്ത എഴുത്തുകാരി ശ്രീമതി. പി സീമ പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത എഴുത്തുകാരൻ ശ്രി. സണ്ണി ചെറിയാൻ മുഖ്യസന്ദേശം നല്കി. ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ചിത്രരചന മത്സരം, കഥാ ചിത്രാവിഷ്കാരം എന്നിവ നടത്തി. | ||
==<font color=#0000FF>July 13</font> | ==<font color=#0000FF>July 13</font>== | ||
ജൂലൈ 13 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബുകളുടെയു ഉദ്ഘാടനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ. ശ്രീകാന്ത് മുരളി നിർവഹിച്ചു. ഇതര ക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ. ജയകുമാർ നിർവഹിച്ചു. ഓരോ വിദ്യാർത്ഥികളുടെയും പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് 'ഡിജിറ്റൽ ഡയറി' തയ്യാറാക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സാലി പീറ്റർ നിർവഹിച്ചു. | ജൂലൈ 13 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബുകളുടെയു ഉദ്ഘാടനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ. ശ്രീകാന്ത് മുരളി നിർവഹിച്ചു. ഇതര ക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ. ജയകുമാർ നിർവഹിച്ചു. ഓരോ വിദ്യാർത്ഥികളുടെയും പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് 'ഡിജിറ്റൽ ഡയറി' തയ്യാറാക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സാലി പീറ്റർ നിർവഹിച്ചു. | ||
==<font color=#0000FF>July 15</font> | ==<font color=#0000FF>July 15</font>== | ||
SSLC വിജയത്തിന്റെ ആഹ്ലാദവും സന്തോഷവും പങ്കുവെക്കുന്നതിനായി പ്രിയ ബഹുമാനപ്പെട്ട സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ, ബഹുമാനപ്പെട്ട ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ എന്നിവർ സ്കൂൾ സന്ദർശിച്ചു. | SSLC വിജയത്തിന്റെ ആഹ്ലാദവും സന്തോഷവും പങ്കുവെക്കുന്നതിനായി പ്രിയ ബഹുമാനപ്പെട്ട സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ, ബഹുമാനപ്പെട്ട ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ എന്നിവർ സ്കൂൾ സന്ദർശിച്ചു. | ||
==<font color=#0000FF>July 28</font> | ==<font color=#0000FF>July 28</font>== | ||
ശാസ്ത്ര രംഗം സ്കൂൾ തല ഉദ്ഘാടനം ജൂലൈ 28 ന് സെന്റ് പോൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി ശ്രീ. സഹദേവൻ സി.ജി (Rtd. Scientist Engineer LPSC, ISRO) നിർവ്വഹിച്ചു. ശ്രീ. ടി.കെ തങ്കച്ചൻ (Rtd. Principal Scientist ICAR CIFT) മുഖ്യ സന്ദേശം നൽകി. ശ്രീമതി. സാലി പീറ്റർ , ശ്രീ. M T ഹരിദാസ് എന്നിവർ ആശംസ അറിയിച്ചു. | ശാസ്ത്ര രംഗം സ്കൂൾ തല ഉദ്ഘാടനം ജൂലൈ 28 ന് സെന്റ് പോൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി ശ്രീ. സഹദേവൻ സി.ജി (Rtd. Scientist Engineer LPSC, ISRO) നിർവ്വഹിച്ചു. ശ്രീ. ടി.കെ തങ്കച്ചൻ (Rtd. Principal Scientist ICAR CIFT) മുഖ്യ സന്ദേശം നൽകി. ശ്രീമതി. സാലി പീറ്റർ , ശ്രീ. M T ഹരിദാസ് എന്നിവർ ആശംസ അറിയിച്ചു. |