"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 16: വരി 16:

പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ പച്ചക്കറി കൃഷി നടത്തി വരുന്നു. പയർ, കോവൽ, വെണ്ട , കപ്പളം, വാഴ, ചേന, ചെമ്പ് എന്നിവ ഇവിടത്തെ പച്ചക്കറിത്തോട്ടത്തിൽ കൃഷിചെയ്യപ്പെടുന്നു. ജൈവ വളങ്ങൾ കൂടുതലായി കൃഷിക്ക് ഉപയോഗിച്ച് വരുന്നു .

=== പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ലാസ് ===
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂർ ബി.ആർ.സി, യിൽ നിന്നും ആഴ്ചയിൽ 2 ദിവസം സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ ലിഷ ടീച്ചർ സ്കൂളിൽ വരുകയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുകയും ചെയുന്നു. പാഠഭാഗത്തെ പ്രവർത്തനങ്ങൾക്ക് അനുരൂപീകരണം നൽകിയും, ടീച്ചിങ് മാന്വൽ, വർക്ക് ഷീറ്റ് തുടങ്ങിയവ തയ്യാറാക്കിയുമാണ് കുട്ടികൾക്കും അധ്യാപകർക്കും സഹായം നൽകുന്നത്. സ്പെഷ്യൽ കെയർ ആവശ്യമായ കുട്ടികൾക്ക് വ്യക്തിഗത ശ്രദ്ധയും നൽകുന്നു. സ്പീച് തെറാപ്പി ആവഷ്യമായ കുട്ടികൾക്ക് സ്പീച് ട്രെയിനിങ്ങും ബി.ആർ.സി. യിൽ നടക്കുന്ന സ്പീച് തെറാപ്പി ക്ലാസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.
176

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779754" എന്ന താളിൽനിന്ന് ശേഖരിച്ചത്