"സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
വിദ്യാലയത്തിൽ ഹരിത രശ്മി എന്ന പേരിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. അഗ്രികൾച്ചർ ഓഫീസർ ശ്രീമതി മാലിനി പരിപാടിക്ക് നേതൃത്വം നൽകി. വിഷമയമില്ലാത്ത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാധിച്ചു.

===== ഫുഡ് ഫെസ്റ്റ് =====
===== ഫുഡ് ഫെസ്റ്റ് =====
[[പ്രമാണം:മ്മ്ടെ രുചി പൂരം.jpg|ലഘുചിത്രം|ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ കുട്ടികളും രക്ഷിതാക്കളും തയ്യാറാക്കി.]]
മ്മടെ രുചി പൂരം എന്ന പേരിൽ ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തി. ഇലകളും കിഴങ്ങുവർഗങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുകയും. കുട്ടികളിൽ നല്ല ആരോഗ്യത്തെ വീണ്ടെടുക്കാൻ ഉതകുന്ന ഭക്ഷണ പദാർത്ഥങ്ങളെ ഓൺ ലൈനിലൂടെ പ്രദർശിപ്പിക്കാനും സാധിച്ചു.

===== ലൗ പ്ലാസ്റ്റിക് =====
===== ലൗ പ്ലാസ്റ്റിക് =====
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779109" എന്ന താളിൽനിന്ന് ശേഖരിച്ചത്