"സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു.
കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു.
===== ലോക ഭക്ഷ്യ ദിനം =====
===== ലോക ഭക്ഷ്യ ദിനം =====
[[പ്രമാണം:ലോക ഭക്ഷ്യ ദിനം.jpg|ലഘുചിത്രം|ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിഷമയമില്ലാത്ത ഭക്ഷണപാനീയങ്ങളും ,ഫ്രൂട്ട് സ് സാലഡും തയ്യാറാക്കിയപ്പോൾ]]
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി. നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുന്നതിന് സഹായിച്ചു.
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി. നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുന്നതിന് സഹായിച്ചു.
===== ഹരിത രശ്മി =====
===== ഹരിത രശ്മി =====
[[പ്രമാണം:ഹരിത രശ്മി - അടുക്കളത്തോട്ടം.jpg|ലഘുചിത്രം|വിഷമയമില്ലാത്ത പച്ചക്കറികൾഎങ്ങനെ ഉൽപ്പാദിപ്പിക്കാം? എന്ന മാതൃക ക്കായി സ്കൂളിൽ അടുക്കളത്തോട്ടം നിർമിച്ചു.]]
വിദ്യാലയത്തിൽ ഹരിത രശ്മി എന്ന പേരിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. അഗ്രികൾച്ചർ ഓഫീസർ ശ്രീമതി മാലിനി പരിപാടിക്ക് നേതൃത്വം നൽകി. വിഷമയമില്ലാത്ത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാധിച്ചു.

===== ഫുഡ് ഫെസ്റ്റ് =====
===== ഫുഡ് ഫെസ്റ്റ് =====
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778960" എന്ന താളിൽനിന്ന് ശേഖരിച്ചത്