"വായന ചങ്ങാത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

187 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:20456 vc.jpg|ലഘുചിത്രം]]
3, 4 ക്ലാസ്സുകളിലെ കുട്ടികളെ വായനയിലേക്ക് നയിച്ച് വായനയും ലേഖനവും  ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനുവേണ്ടി കുട്ടികൾക്ക് ആകർഷകമായ ചിത്രങ്ങൾ നൽകി, ചിത്രവായനയിലൂടെ  കഥ,കവിത, സംഭാഷണം , ചിത്രരചന, അടിക്കുറിപ്പ് തുടങ്ങിയ സൃഷ്ടികൾ കൾ കൾ ശേഖരിച്ച്  കുട്ടികളുടെയും രക്ഷിതാക്കളുടെയും മാഗസിനുകൾ തയ്യാറാക്കാൻ സാധിച്ചു എന്നത്  ഈ പദ്ധതിയുടെ വൻവിജയമാണ്.
[[പ്രമാണം:20456vck.jpg|ലഘുചിത്രം]]
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ വായന ചങ്ങാത്തം വീട്ടിലൊരു പരിപാടി LP തലത്തിൽ നടത്തി. Tender mangoes , രസത്തുള്ളികൾ ,കുന്നിമണികൾ എന്നീ പുസ്തകങ്ങൾ എല്ലാം കുട്ടികൾക്കും ബി ആർ സി യിൽ നിന്നും വിതരണം ചെയ്തു.
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774300" എന്ന താളിൽനിന്ന് ശേഖരിച്ചത്