"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:


46 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു .
46 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു .
* ഈ വർഷത്തെ രാജ്യപുരസ്കാർ അവാർഡിന് ആറ് വിദ്യാർഥികൾ  അർഹരായി.  വൈഷ്ണവ് , തൻസിലു റഹ്മാൻ  , നെവിൻ ബിജു സൂര്യഞ്ജലി ,ഗോകുൽ കൃഷ്ണ  എന്നിവരാണ്  വിജയത്തിന് അർഹരായ വിദ്യാർത്ഥികൾ
* ഉപജില്ലാ തലത്തിൽ നടത്തിയ  ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ യു പി തലത്തിൽ  ഒന്നാം സ്ഥാനത്തിന് ഹൃദ്യ പി രാജീവ്  അർഹയായി.
* വിദ്യാരംഗം കലാ സാഹിത്യ വേദി വൈപ്പിൻ ഉപജില്ലാ തലത്തിൽ നടത്തിയ  സർഗ്ഗോത്സവം" പരിപാടിയിൽ യുപി വിഭാഗത്തിൽ നിന്നും  അനുഗ്രഹി  നാടൻ പാട്ടിന്  രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും  ഗാനാലാപനത്തിന് നവനീത ഒന്നാം സ്ഥാനവും ആരോമൽ പുസ്തക ആസ്വാദനത്തിന് രണ്ടാംസ്ഥാനവും വും കരസ്ഥമാക്കി.
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763216" എന്ന താളിൽനിന്ന് ശേഖരിച്ചത്