"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
[[പ്രമാണം:47234 (by gnokii - uploaded on July 14, 2012, 8-12 am landscape with african hut ,Open Clipartafricanhut.png|center|85px|]]
==ഭൂമിശാസ്ത്രം==
==ഭൂമിശാസ്ത്രം==
വരി 8: വരി 9:
കോഴിക്കോട് നഗരത്തിൽ നിന്നും 18 കിലോമീറ്റർ കിഴക്കോട്ട് മാറി  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82'''കുന്നമംഗലത്തിന്'''] <ref>https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82</ref>സമീപം മുറിയനാലിനും പതിമംഗലത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ചൂലാംവയൽ പ്രദേശം ഭൂമിശാസ്ത്രപരമായി ഇടനാട് ഭൂപ്രകൃതിയിൽ പെടുന്നു. ആമ്പ്ര മല, മേക്കോത്ത് മല, തണ്ണിക്കുണ്ട് മല, പേവുംകൂടും മല, കഴുത്തിടുക്കിൽ-കൂടത്താലുമ്മൽ മല എന്നിവ പ്രദേശത്തെ ചെറിയ മലകളാണ്. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കാലവസ്ഥ തന്നെയാണ് ഇവിടെയുമുള്ളത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശത്തിൽ നിന്നും തീർത്തും വിഭിന്നമായാണ് ചൂലാംവയൽ പ്രദേശം നിലകൊള്ളുന്നത്.  അതിനാൽ തന്നെ പരമ്പരാഗതമായി ഇടനാട് പ്രദേശം ഉപയോഗപ്പെടുത്തിയ കൃഷി രീതിയാണ് പ്രദേശത്തെ കാർഷിക പാരമ്പര്യം. കൃഷീ തൽപരരായിരുന്നു ഇവിടുത്തുകാർ. കൃഷിയും കാലി വളർത്തലും കച്ചവടവും മര വ്യവസായവും എന്നിങ്ങനെ പരമ്പരാഗതമായി പല തരത്തിലുള്ള തൊഴിലിലും ഏർപ്പെട്ടിരുന്ന ഒരു ജനതയായിരുന്നു ആദ്യ കാലം മുതൽ ഇവിടെ വസിച്ചിരുന്നത്. ചൂലാംവയൽ പ്രദേശത്തിന്റെ ചരിത്രത്താളുകളിൽ ഏറ്റവും സുപ്രധാനമായത് ഈ നാട്ടിലൂടെ കടന്നു പോകുന്ന ദേശീയ പാതയാണ്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് നാട്ടുകാർക്ക് പുറം ലോകം എത്തിപ്പിടിക്കാൻ വഴി കാണിച്ചത് ഈ പാതയാണെന്നു വേണം പറയാം. പിൽക്കാലത്ത് ലോറി വ്യവസായത്തിലേക്കും പ്രവാസത്തിലേക്കും നാട്ടുകാർ എത്തിപ്പെട്ടതിനും പ്രധാന കാരണം [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_766_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)'''ദേശീയപാത 766'''] <ref>https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_766_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)</ref>ന്റെ സാന്നിധ്യം എന്നു കാണാം. ദേശീയ പാത ചൂലാംവയൽ പ്രദേശവാസികളെ സ്വാധീനിച്ചതുപോലെ സുപ്രധാനമാണ് പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ആമ്പ്ര മലയുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന പൂനൂർ പുഴയുടെ സ്വാധീനവും.
കോഴിക്കോട് നഗരത്തിൽ നിന്നും 18 കിലോമീറ്റർ കിഴക്കോട്ട് മാറി  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82'''കുന്നമംഗലത്തിന്'''] <ref>https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82</ref>സമീപം മുറിയനാലിനും പതിമംഗലത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ചൂലാംവയൽ പ്രദേശം ഭൂമിശാസ്ത്രപരമായി ഇടനാട് ഭൂപ്രകൃതിയിൽ പെടുന്നു. ആമ്പ്ര മല, മേക്കോത്ത് മല, തണ്ണിക്കുണ്ട് മല, പേവുംകൂടും മല, കഴുത്തിടുക്കിൽ മല, കൂടത്താലുമ്മൽ മല എന്നിവ പ്രദേശത്തെ ചെറിയ മലകളാണ്. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കാലവസ്ഥ തന്നെയാണ് ഇവിടെയുമുള്ളത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശത്തിൽ നിന്നും തീർത്തും വിഭിന്നമായാണ് ചൂലാംവയൽ പ്രദേശം നിലകൊള്ളുന്നത്.  അതിനാൽ തന്നെ പരമ്പരാഗതമായി ഇടനാട് പ്രദേശം ഉപയോഗപ്പെടുത്തിയ കൃഷി രീതിയാണ് പ്രദേശത്തെ കാർഷിക പാരമ്പര്യം. കൃഷീ തൽപരരായിരുന്നു ഇവിടുത്തുകാർ. കൃഷിയും കാലി വളർത്തലും കച്ചവടവും മര വ്യവസായവും എന്നിങ്ങനെ പരമ്പരാഗതമായി പല തരത്തിലുള്ള തൊഴിലിലും ഏർപ്പെട്ടിരുന്ന ഒരു ജനതയായിരുന്നു ആദ്യ കാലം മുതൽ ഇവിടെ വസിച്ചിരുന്നത്. ചൂലാംവയൽ പ്രദേശത്തിന്റെ ചരിത്രത്താളുകളിൽ ഏറ്റവും സുപ്രധാനമായത് ഈ നാട്ടിലൂടെ കടന്നു പോകുന്ന ദേശീയ പാതയാണ്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് നാട്ടുകാർക്ക് പുറം ലോകം എത്തിപ്പിടിക്കാൻ വഴി കാണിച്ചത് ഈ പാതയാണെന്നു വേണം പറയാം. പിൽക്കാലത്ത് ലോറി വ്യവസായത്തിലേക്കും പ്രവാസത്തിലേക്കും നാട്ടുകാർ എത്തിപ്പെട്ടതിനും പ്രധാന കാരണം [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_766_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)'''ദേശീയപാത 766'''] <ref>https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_766_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)</ref>ന്റെ സാന്നിധ്യം എന്നു കാണാം. ദേശീയ പാത ചൂലാംവയൽ പ്രദേശവാസികളെ സ്വാധീനിച്ചതുപോലെ സുപ്രധാനമാണ് പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ആമ്പ്ര മലയുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന പൂനൂർ പുഴയുടെ സ്വാധീനവും.
==നാടിന്റെ കഥ==
==നാടിന്റെ കഥ==
പൂനൂർ പുഴ അതിരിട്ടൊഴുകുന്ന കുന്ദമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമാണ് ചൂലാംവയൽ. ആമ്പ്ര-കൂടത്താൽ മലകളുടെയും കുരുത്തോലക്കുന്നിന്റെയും താഴ്‌വരയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു മനോഹര ഗ്രാമം. കരുവാരപറ്റ നായൻമാർ ഉത്സവം നടത്തിയപ്പോൾ ശൂലം കുത്തിയ വയൽ. പിന്നീട് ആവർത്തന പ്രയോഗത്തിൽ ശൂലം വയലും പിന്നീട് ചൂലാംവയലും ആയി മാറി. കുരുത്തോലകൾ കൊണ്ടുള്ള ഉത്സവ ദിവസങ്ങളിലെ ചമയങ്ങളും കാവുകളും അമ്പലപ്പറമ്പ് എന്ന പേരിലുള്ള പറമ്പുകളും എല്ലാം പഴയകാലത്തെ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രദേശത്തിന്റെ ചരിത്രം ചികയുമ്പോൾ തെളിയുന്ന ചിത്രങ്ങൾ പഴമക്കാർ വരച്ചുതരുന്നതിങ്ങിനെയാണ് -പ്രശസ്തമായ തൊടുകയിൽ, തെക്കയിൽ ചാലിയിൽ തറവാടുകൾ മുസ്ലിങ്ങളുടേത്. പിന്നെ കരുവാരപറ്റ നായൻമാരുടെയും അക്കരപറമ്പത്ത് തിയ്യൻമാരുടെയും തറവാടുകൾ. തൊടുകയിൽ തറുവയിക്കുട്ടി ഹാജിയുടെയും ഒളോങ്ങൽക്കാരുടെയും കാളവണ്ടികൾ ചരക്കുഗതാഗതത്തിന്റെ മാർഗങ്ങൾ. കോഴിക്കോട്ടേക്കും തിരിച്ചും കാർഷികോത്പന്നങ്ങളുമായി മണികിലുക്കി കടന്നുപോയ അനേകം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF'''കാളവണ്ടി''']കൾ. മുന്നിൽ തൂക്കിയിട്ട റാന്തൽ വിളക്കുകൾ ഓർമ്മയിൽ തെളിയുന്നു.
പൂനൂർ പുഴ അതിരിട്ടൊഴുകുന്ന കുന്ദമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമാണ് ചൂലാംവയൽ. ആമ്പ്ര-കൂടത്താൽ മലകളുടെയും കുരുത്തോലക്കുന്നിന്റെയും താഴ്‌വരയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു മനോഹര ഗ്രാമം. കരുവാരപറ്റ നായൻമാർ ഉത്സവം നടത്തിയപ്പോൾ ശൂലം കുത്തിയ വയൽ പിന്നീട് ആവർത്തന പ്രയോഗത്തിൽ ശൂലം വയലും പിന്നീട് ചൂലാംവയലും ആയി മാറിയതാണെന്നാണ് പ്രദേശ നാമവുമായി ബന്ധപ്പെട്ട പ്രബലമായ അഭിപ്രായം. കുരുത്തോലകൾ കൊണ്ടുള്ള ഉത്സവ ദിവസങ്ങളിലെ ചമയങ്ങളും കാവുകളും അമ്പലപ്പറമ്പ് എന്ന പേരിലുള്ള പറമ്പുകളും എല്ലാം പഴയകാലത്തെ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രദേശത്തിന്റെ ചരിത്രം ചികയുമ്പോൾ തെളിയുന്ന ചിത്രങ്ങൾ പഴമക്കാർ വരച്ചുതരുന്നതിങ്ങിനെയാണ് - പ്രശസ്തമായ തൊടുകയിൽ, തെക്കയിൽ, ചാലിയിൽ തറവാടുകൾ മുസ്ലിങ്ങളുടേത്. പിന്നെ കരുവാരപറ്റ നായൻമാരുടെയും അക്കരപറമ്പത്ത് തിയ്യൻമാരുടെയും തറവാടുകൾ. തൊടുകയിൽ തറുവയിക്കുട്ടി ഹാജിയുടെയും ഒളോങ്ങൽക്കാരുടെയും കാളവണ്ടികൾ ചരക്കുഗതാഗതത്തിന്റെ മാർഗങ്ങൾ. കോഴിക്കോട്ടേക്കും തിരിച്ചും കാർഷികോത്പന്നങ്ങളുമായി മണികിലുക്കി കടന്നുപോയ അനേകം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF'''കാളവണ്ടി''']കൾ. മുന്നിൽ തൂക്കിയിട്ട റാന്തൽ വിളക്കുകൾ ഇന്നും പഴമക്കാരുടെ ഓർമ്മയിൽ തെളിയുന്നു.
[[പ്രമാണം:47234oldbuildingnew.jpg|350px|thumb|right|ചൂലാംവയലിൽ ഇന്നുള്ള പഴയ കെട്ടിടങ്ങളിലൊന്ന്]]
[[പ്രമാണം:47234oldbuildingnew.jpg|350px|thumb|right|ചൂലാംവയലിൽ ഇന്നുള്ള പഴയ കെട്ടിടങ്ങളിലൊന്ന്]]
അന്ന് പടനിലത്തെ കക്കാട്ടുപറമ്പിൽ നിന്നും തൊടുകയിൽ നിന്നും മറ്റും തലച്ചുമടായി ഓലയും മുളയും കൊണ്ടുവന്നായിരുന്നു സ്കൂളിന്റെ മേൽക്കൂരയും സമീപമുള്ള  സ്രാമ്പിയയും കെട്ടിമേച്ചിൽ നടത്തിയിരുന്നത്. മുൻ മുഖ്യമന്ത്രി  [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF'''സി.എച്ച് മുഹമ്മദ്‌ കോയ'''] സാഹിബിന്റെ വന്ദ്യ പിതാവ് ആലി മുസ്ല്യാർ ഏകദേശം പത്തുവർഷത്തോളം ഉറുക്കും മന്ത്രവും ചികിത്സയും നടത്തിയിരുന്നത് ചൂലാംവയൽ പ്രദേശത്തെ തെക്കയിൽ, തൊടുകയിൽ തറവാടുകളിലായിരുന്നു. ഒരിക്കൽ [https://ml.wikipedia.org/wiki/%E0%B4%A6%E0%B4%AB%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D'''ദഫ് മുട്ടി'''] റാത്തീബ് നടത്തുമ്പോൾ ബ്രിട്ടീഷ് പട്ടാളം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF'''സ്രാമ്പ്യ''']യിൽ ഓടിക്കയറി അക്രമം കാണിക്കുകയും എല്ലാം തച്ചു തകർക്കുകയും ചെയ്തിരുന്നുവെന്ന് പഴമക്കാർ പറയുന്നു. തറുവയ്ക്കുട്ടി ഹാജിയുടെ ഇളയമകൾ 105 പെരുന്നാളാഘോഷിച്ച ഉമ്മേരി ഉമ്മ ഹജ്ജുമ്മ ഈയടുത്ത കാലം വരെ പൂർണാരോഗ്യത്തോടെ പേരക്കുട്ടികളോട് മേൽ കഥകളൊക്കെ പറയുമായിരുന്നു. അവരുടെ കല്ല്യാണത്തിന് പുതിയാപ്ലയെ തോളിലേറ്റി ഗായകസംഘത്തോടൊപ്പം നടന്നത് സി.എച്ചിന്റെ പിതാവായിരുന്നു. കുട്ടിയായിരുന്ന കാലത്ത് പിതാവിനോടൊപ്പം സി.എച്ചും മേൽ തറവാടുകളിൽ പലപ്പോഴും താമസിച്ചിട്ടുണ്ട്.
അന്ന് പടനിലത്തെ കക്കാട്ടുപറമ്പിൽ നിന്നും തൊടുകയിൽ നിന്നും മറ്റും തലച്ചുമടായി ഓലയും മുളയും കൊണ്ടുവന്ന് കെട്ടിമേച്ചിൽ നടത്തിയിരുന്ന സ്‌കൂൾ ഷെഡും മുമ്പിലൊരു സ്രാമ്പിയയും. സ്രാമ്പിയയിൽ കുത്ത് റാത്തിബും മൗലീദും നടത്തിയ രാവുകൾ. മുൻ മുഖ്യമന്ത്രി മർഹും [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF'''സി.എച്ച് മുഹമ്മദ്‌ കോയ'''] സാഹിബിന്റെ വന്ദ്യ പിതാവ് ആലി മുസ്ല്യാർ ഏകദേശം പത്തുവർഷത്തോളം ഉറുക്കും മന്ത്രവും ചികിത്സയും നടത്തിയിരുന്ന തെക്കയിൽ, തൊടുകയിൽ തറവാടുകൾ. ഒരിക്കൽ [https://ml.wikipedia.org/wiki/%E0%B4%A6%E0%B4%AB%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D'''ദഫ് മുട്ടി'''] റാത്തീബ് നടത്തുമ്പോൾ ബ്രിട്ടീഷ് പട്ടാളം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF'''സ്രാമ്പ്യ''']യിൽ ഓടിക്കയറി അക്രമം കാണിക്കുകയും എല്ലാം തച്ചു തകർക്കുകയും ചെയ്തിരുന്നുവെന്ന് പഴമക്കാർ പറയുന്നു. തറുവയ്ക്കുട്ടി ഹാജിയുടെ ഇളയമകൾ 105 പെരുന്നാളാഘോഷിച്ച ഉമ്മേരി ഉമ്മ ഹജ്ജുമ്മ ഈയടുത്ത കാലം വരെ പൂർണാരോഗ്യത്തോടെ പേരക്കുട്ടികളോട് മേൽ കഥകളൊക്കെ പറയുമായിരുന്നു. അവരുടെ കല്ല്യാണത്തിന് പുതിയാപ്ലയെ തോളിലേറ്റി ഗായകസംഘത്തോടൊപ്പം നടന്നത് സി.എച്ചിന്റെ പിതാവായിരുന്നു. കുട്ടിയായിരുന്ന കാലത്ത് പിതാവിനോടൊപ്പം സി.എച്ചും മേൽ തറവാടുകളിൽ പലപ്പോഴും താമസിച്ചിട്ടുണ്ട്.
ഒരുകാലത്ത് ചൂലാംവയൽ പ്രദേശത്ത് നെൽവയലുകളും കൈത്തോടും ഇടവഴികളും കുളങ്ങളും മുള്ളുവേലികളും ഓലമേഞ്ഞ വീടുകളും ഉണ്ടായിരുന്നു. മുളങ്കൂട്ടങ്ങളും ഈർമ്പനയും കുടപ്പനയും നിറഞ്ഞ പറമ്പുകൾ. തൊപ്പിപ്പാളവെച്ച കർഷകർ വള്ളിച്ചെരിപ്പിൽ കാളകൾക്ക് പിന്നാലെ പറപറക്കുന്ന ചെളിപ്പാടങ്ങൾ. ഉഴുതുമറിച്ച വയലേലകളിൽ മുട്ടികൊണ്ട് കട്ടയുടയ്ക്കുന്ന കർഷർ. എന്നാൽ ഇന്ന് കുന്നുകളും മലകളും ഇടിച്ചു നിരത്തി വയലായ വയലെല്ലാം നികത്തപ്പെട്ടിരിക്കുന്നു. മണി കിലുക്കി നിരനിരയായ് നീങ്ങിയിരുന്ന കാളവണ്ടികളുമില്ല.
നെൽവയലുകളും കൈത്തോടും ഇടവഴികളും കുളങ്ങളും മുള്ളുവേലികളും ഓലമേഞ്ഞ വീടുകളും ഉണ്ടായിരുന്ന ചൂലാംവയൽ, മുളങ്കൂട്ടങ്ങളും ഈർമ്പനയും കുടപ്പനയും നിറഞ്ഞ പറമ്പുകൾ. തൊപ്പിപ്പാളവെച്ച കർഷകർ വള്ളിച്ചെരിപ്പിൽ കാളകൾക്ക് പിന്നാലെ പറപറക്കുന്ന ചെളിപ്പാടങ്ങൾ. ഉഴുതുമറിച്ച വയലേലകളിൽ മുട്ടികൊണ്ട് കട്ടയുടയ്ക്കുന്ന കർഷർ. ഇന്നോ? കുന്നുകളും മലകളും ഇടിച്ചു നിരത്തി വയലായ വയലെല്ലാം നികത്താൻ ജെ സി ബിയെന്ന ചെകുത്താനെത്തിയിരിക്കുന്നു. മണി കിലുക്കി നിരനിരയായ് നീങ്ങിയിരുന്ന കാളവണ്ടികളെവിടെ?
ചീറിപായുന്ന വാഹനങ്ങൾ കാരണം റോഡു മുറിച്ചുകടക്കാൻ കഴിയാതെ കാത്തിരുക്കുന്ന സ്‌കൂൾ കുട്ടികളെ ഇന്ന് കാണാം. പഞ്ചാര മണൽപ്പുറങ്ങളും മത്സ്യസമ്പത്തും നഷ്ടപ്പെട്ട് കരയാൻ കണ്ണുനീർ പോലുമില്ലാത്ത അവസ്ഥയിലാണ് പൂനൂർ പുഴ . സ്കൂളിന്റെ [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#.E0.B4.B8.E0.B5.81.E0.B4.B5.E0.B5.BC.E0.B4.A3_.E0.B4.9C.E0.B5.82.E0.B4.AC.E0.B4.BF.E0.B4.B2.E0.B4.BF'''സുവർണ്ണ ജൂബിലി''']ക്ക് കലാ-കായിക മത്സരങ്ങൾ നടത്തിയിരുന്ന വയലിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ പകരം വന്നു.
ഇന്ന് ചീറിപായുന്ന വാഹനങ്ങൾ കാരണം റോഡു മുറിച്ചുകടക്കാൻ കഴിയാതെ കാത്തിരുക്കുന്ന സ്‌കൂൾ കുട്ടികൾ. പഞ്ചാര മണൽപ്പുറങ്ങളും മത്സ്യസമ്പത്തും നഷ്ടപ്പെട്ട് കരയാൻ കണ്ണുനീർ പോലുമില്ലാതെ പൂനൂർ പുഴ. സ്കൂളിന്റെ [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#.E0.B4.B8.E0.B5.81.E0.B4.B5.E0.B5.BC.E0.B4.A3_.E0.B4.9C.E0.B5.82.E0.B4.AC.E0.B4.BF.E0.B4.B2.E0.B4.BF'''സുവർണ്ണ ജൂബിലി''']ക്ക് കലാ-കായിക മത്സരങ്ങൾ നടത്തിയിരുന്ന വയലിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ.
നാട്ടുകാർ മാങ്ങയും ചക്കയും മറ്റും ഇഷ്ടംപോലെ തിന്നു നടന്നിരുന്ന അക്കാലത്ത് കശുവണ്ടി ഒരു വിൽപ്പനചരക്കായിരുന്നില്ല. ചുട്ട് തല്ലി പരിപ്പ് തിന്നാറാണ് പതിവ്. പന ചെത്തി പനങ്കള്ളും ചക്കരക്കള്ളും ഉണ്ടാക്കും. കർഷകർ തെങ്ങിൻ കളള് ഉപയോഗിച്ച് ചക്കര വാർത്തു വിൽക്കുമായിരുന്നു. അവിലും ചക്കരയും തിന്നാൻ നല്ല ചേർച്ചയായിരുന്നു പണ്ടുള്ളവർ കൊതിയോടെ ഓർക്കുന്നു. അവിലിടിക്കാനായി മാത്രം പ്രദേശത്ത് ധാരാളമായി കൃഷി ചെയ്യുന്ന ഒരിനമായിരുന്നു ചാമോടൻ നെല്ല്. പല്ലുതേക്കാൻ ഉമിക്കരിയും ചൂടുകാലത്ത് വിയർപ്പകറ്റാൻ പാളവിശറിയും വെള്ളം കോരാൻ പാളയും ആയിരുന്നു. രാത്രി യാത്രക്കാർക്ക് വെളിച്ചമേകിയിരുന്നത് ചൂട്ടുകറ്റകൾ. കടകളിൽ ഓലച്ചൂട്ട് വിൽപ്പനയ്ക്കുണ്ടായിരുന്നത് നാട്ടുകാരിൽ പലരും ഇന്നും മറന്നിട്ടില്ല.
ഓർമ്മകൾ പഴയകാലത്തേക്ക് തിരിച്ചുവിട്ടപ്പോൾ മടങ്ങാൻ പഴമക്കാർക്ക് പറ്റുന്നില്ല. മാങ്ങയും ചക്കയും മറ്റും ഇഷ്ടംപോലെ തിന്നു നടന്നിരുന്ന കാലം. ആദ്യകാല്ത് കശുവണ്ടി വിൽപ്പനചരക്കായിരുന്നില്ലത്രെ. ചുട്ട് തല്ലി പരിപ്പ് തിന്നും. പന ചെത്തി പനങ്കള്ളും ചക്കരക്കള്ളും ഉണ്ടാക്കും. തെങ്ങിൻകളള് ഉപയോഗിച്ച് ചക്കര വാർത്തു വിൽക്കുമായിരുന്നു. അവിലും ചക്കരയും തിന്നാൻ നല്ല ചേർച്ച. അവിലിടിക്കാനായി മാത്രം കൃഷി ചെയ്യുന്ന ചാമോടൻ നെല്ല്. പല്ലുതേക്കാൻ ഉമിക്കരിയും ചൂടുകാലത്ത് വിയർപ്പകറ്റാൻ പാളവിശറിയും വെള്ളം കോരാൻ പാളയും. രാത്രി യാത്രക്കാർക്ക് വെളിച്ചമേകിയിരുന്നത് ചൂട്ടുകറ്റകൾ. കടകളിൽ ഓലച്ചൂട്ട് വിൽപ്പനയ്ക്കുണ്ടായിരുന്നത് ഇന്നും മറന്നിട്ടില്ല.
75 വർഷങ്ങൾക്കു മുമ്പുള്ള വിദ്യാഭ്യാസ രംഗത്തേക്ക് തിരിഞ്ഞുനോക്കുന്നത് രസകരമായിരിക്കും. മുളന്തണ്ട് ചെത്തിമിനുക്കി ഖലം എന്ന് വിളിക്കുന്ന പേനയുണ്ടാക്കി കരികലക്കിയുണ്ടാക്കിയ മഷിയിൽ മുക്കി എഴുത്ത് പഠിക്കുന്ന കാലം. കാച്ചിത്തുണിയും തട്ടവും കുപ്പായവുമിട്ട മുസ്ലിം പെൺകുട്ടികളും മൊട്ടത്തലയും ചുവന്ന കരയുള്ള കിണ്ടൻ തുണിയുടുത്ത് വരുന്ന ആൺകുട്ടികളും. അമുസ്ലിം കുട്ടികൾ ആണും പെണ്ണും കാതുകുത്തും. പുരുഷ•ൻമാർ കൗപീനം ധരിക്കുമായിരുന്നു. പലർക്കും ഷർട്ടുണ്ടായിരുന്നില്ല. ഉള്ളവർക്ക് ഒന്നുമാത്രം.
ഭൗതികവിദ്യാഭ്യാസത്തോട് മുസ്ലിം സമൂഹം വിമുഖത കാണിച്ചിരുന്നതിനാൽ മതവിദ്യാഭ്യാസത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതിയായിരുന്നു തുടക്കത്തിൽ. പൊതുധാരാ വിദ്യാഭ്യാസവുമായി മുസ്ലിംങ്ങളെ അടുപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച മാർഗ്ഗങ്ങൾ പലതായിരുന്നു. മദ്രസാ സ്‌കൂളുകളും മാപ്പിള സ്‌കൂളുകളും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82'''അറബി-മലയാളം'''] എന്ന പുതിയ ലിപി കണ്ടുപിടിത്തവും ഇതിന്റെ ഭാഗമായിരുന്നു. മുസ്ലിം പെൺകുട്ടികൾ പഠിക്കേണ്ടതില്ല എന്ന പണ്ഡിത നിർദ്ദേശങ്ങളും ദൂരസ്ഥലങ്ങളിലേക്ക് പെൺകുട്ടികളെ അയക്കാനുള്ള വിമുഖതയും എല്ലാം മുസ്ലിം വിഭാഗത്തെ വിദ്യാഭ്യാസരംഗത്ത് പിന്നണിയിലേക്ക് തള്ളി.
ഭൗതികവിദ്യാഭ്യാസത്തോട് മുസ്ലിം സമൂഹം വിമുഖത കാണിച്ചിരുന്നതിനാൽ മതവിദ്യാഭ്യാസത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതിയായിരുന്നു തുടക്കത്തിൽ പ്രദേശത്തുണ്ടായിരുന്നത്. പൊതുധാരാ വിദ്യാഭ്യാസവുമായി മുസ്ലിംങ്ങളെ അടുപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച മാർഗ്ഗങ്ങൾ പലതായിരുന്നു. മദ്രസാ സ്‌കൂളുകളും മാപ്പിള സ്‌കൂളുകളും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82'''അറബി-മലയാളം'''] എന്ന പുതിയ ലിപി കണ്ടുപിടിത്തവും ഇതിന്റെ ഭാഗമായിരുന്നു. മുസ്ലിം പെൺകുട്ടികൾ പഠിക്കേണ്ടതില്ല എന്ന പണ്ഡിത നിർദ്ദേശങ്ങളും ദൂരസ്ഥലങ്ങളിലേക്ക് പെൺകുട്ടികളെ അയക്കാനുള്ള വിമുഖതയും എല്ലാം മുസ്ലിം വിഭാഗത്തെ വിദ്യാഭ്യാസരംഗത്ത് പിന്നണിയിലേക്ക് തള്ളി.
മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് 1930കളിൽ ഡപ്യൂട്ടി ഇൻസ്‌പെക്ടർമാർ നേരിട്ട് ചോദ്യം ചോദിക്കുന്ന പരീക്ഷാ രീതിയായിരുന്നു. അന്നും ഒരു നിശ്ചിത കുട്ടികൾ വേണമെന്ന നിബന്ധനയുണ്ടായിരുന്നതിനാൽ മാനേജരായിരുന്ന കക്കാട്ട് അഹമ്മദ് കുട്ടി സാഹിബ് തന്റെ കക്കാട് തറവാട്ടിലെ കുട്ടികളെ മുഴുവൻ ചൂലാംവയൽ മാക്കൂട്ടം സ്‌കൂളിൽ ചേർത്തു പഠിപ്പിച്ചു. സ്‌കൂളിന്റെ മുന്നിലെ കുഞ്ഞായിൻ കുട്ടികാക്കായുടെ ചായപ്പീടികയിൽ കാപ്പിക്ക് ഒരു കാശും ചായക്കു മൂന്നു കാശും ഒരടുക്ക് പുട്ടിന് മൂന്നു [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B6%E0%B5%8D_(%E0%B4%A8%E0%B4%BE%E0%B4%A3%E0%B4%AF%E0%B4%82)'''കാശും'''] (ഒരു [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A3'''അണ''']-6 കാശ്, 16 അണ - ഒരു രൂപ, ഒരു രൂപക്ക് 96 കാശ്) മദ്രാസ് അസംബ്‌ളിക്കു കീഴിലായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D'''മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്''']പ്രസിഡണ്ട് കേരള ഗാന്ധി എന്നു വിളിക്കപ്പെട്ടിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%95%E0%B5%87%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB'''കേളപ്പജി''']യും മെമ്പർ കെ.സി ഹുസൈൻ ഹാജിയുമായിരുന്നു. അഞ്ചാംക്ലാസുവരെയുണ്ടായിരുന്ന സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കു പോലും കഴുത്തിൽ ഉറുക്കും കാലിൽ തണ്ടയും ആഭരണങ്ങളും ഉണ്ടായിരുന്നു. തലക്കുട വെച്ചാണ് കുട്ടികൾ സ്‌കൂളിൽ എത്തിയിരുന്നത്.
മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് 1930കളിൽ ഡപ്യൂട്ടി ഇൻസ്‌പെക്ടർമാർ നേരിട്ട് ചോദ്യം ചോദിക്കുന്ന പരീക്ഷാ രീതിയായിരുന്നു. അന്നും ഒരു നിശ്ചിത കുട്ടികൾ വേണമെന്ന നിബന്ധനയുണ്ടായിരുന്നതിനാൽ മാനേജരായിരുന്ന കക്കാട്ട് അഹമ്മദ് കുട്ടി സാഹിബ് തന്റെ കക്കാട് തറവാട്ടിലെ കുട്ടികളെ മുഴുവൻ ചൂലാംവയൽ മാക്കൂട്ടം സ്‌കൂളിൽ ചേർത്തു പഠിപ്പിച്ചു. സ്‌കൂളിന്റെ മുന്നിലെ കുഞ്ഞായിൻ കുട്ടികാക്കായുടെ ചായപ്പീടികയിൽ കാപ്പിക്ക് ഒരു കാശും ചായക്കു മൂന്നു കാശും ഒരടുക്ക് പുട്ടിന് മൂന്നു [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B6%E0%B5%8D_(%E0%B4%A8%E0%B4%BE%E0%B4%A3%E0%B4%AF%E0%B4%82)'''കാശും'''] (ഒരു [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A3'''അണ''']-6 കാശ്, 16 അണ - ഒരു രൂപ, ഒരു രൂപക്ക് 96 കാശ്) ആയിരുന്നു അന്നത്തെ വില നിലവാരം. മദ്രാസ് അസംബ്‌ളിക്കു കീഴിലായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D'''മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്''']പ്രസിഡണ്ട് കേരള ഗാന്ധി എന്നു വിളിക്കപ്പെട്ടിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%95%E0%B5%87%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB'''കേളപ്പജി''']യും മെമ്പർ കെ.സി ഹുസൈൻ ഹാജിയുമായിരുന്നു. അഞ്ചാംക്ലാസുവരെയുണ്ടായിരുന്ന സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കു പോലും കഴുത്തിൽ ഉറുക്കും കാലിൽ തണ്ടയും ആഭരണങ്ങളും ഉണ്ടായിരുന്നു. തലക്കുട വെച്ചാണ് കുട്ടികൾ സ്‌കൂളിൽ എത്തിയിരുന്നത്.
[[പ്രമാണം:47234masjid.jpeg|350px|thumb|right|പതിമംഗലം അങ്ങാടിയിലെ മുസ്ലീം പള്ളി]]
[[പ്രമാണം:47234masjid.jpeg|350px|thumb|right|പതിമംഗലം അങ്ങാടിയിലെ മുസ്ലീം പള്ളി]]
ഒരുകാലം കുട്ടികൾക്ക് സ്‌കൂളിൽ നിന്ന് പാൽ കിട്ടുമായിരുന്നു. പിന്നീട് ഉപ്പുമാവ് തിന്നുപഠിച്ചു കുട്ടികൾ. ഇപ്പോൾ ഉച്ചക്കഞ്ഞിയും പയറും വന്നു. മാർക്ക് കിട്ടിയാൽ മാത്രം ക്ലാസുകയറ്റം കിട്ടിയിരുന്ന കാലം മാറി. ഇടക്കാലത്ത് ഒരു ക്ലാസിൽ തോറ്റാൽ അതിന്റെ താഴെ ക്ലാസിൽ ഒരു കൊല്ലം പഠിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായപ്പോൾ കാലത്ത് വന്ന പരിഷ്‌കരണം ആകെയുള്ള കുട്ടികളെ ഒന്നാം ക്ലാസിൽ നിന്നും ക്ലാസ് കയറ്റം നൽകണമെന്നായിരുന്നു. പിന്നീട് ഡി.പി.ഇ.പിയും എസ്.എസ്.എ യും വന്നു. ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത്.
ഒരുകാലം കുട്ടികൾക്ക് സ്‌കൂളിൽ നിന്ന് പാൽ കിട്ടുമായിരുന്നു. പിന്നീട് ഉപ്പുമാവ് തിന്നുപഠിച്ചു കുട്ടികൾ. ഇപ്പോൾ ഉച്ചക്കഞ്ഞിയും പയറും വന്നു. മാർക്ക് കിട്ടിയാൽ മാത്രം ക്ലാസുകയറ്റം കിട്ടിയിരുന്ന കാലം മാറി. ഇടക്കാലത്ത് ഒരു ക്ലാസിൽ തോറ്റാൽ അതിന്റെ താഴെ ക്ലാസിൽ ഒരു കൊല്ലം പഠിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായപ്പോൾ കാലത്ത് വന്ന പരിഷ്‌കരണം ആകെയുള്ള കുട്ടികളെ ഒന്നാം ക്ലാസിൽ നിന്നും ക്ലാസ് കയറ്റം നൽകണമെന്നായിരുന്നു. ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത്.
അരിക്ക് ക്ഷാമം നേരിട്ടപ്പോൾ അധ്യാപകർക്കും ഗവ. ഉദ്യോഗസ്ഥർക്കും പെർമിറ്റ് നൽകാൻ തീരുമാനമുണ്ടായിരുന്നു. അതനുസരിച്ച് അപേക്ഷ തയ്യാറാക്കി കലക്ടറിൽ നിന്ന് പെർമിറ്റ് വാങ്ങി, അരി വാങ്ങി സ്‌കൂളിൽ എത്തിച്ച് അഞ്ചുകിലോ വീതം വീട്ടിൽ കൊണ്ടുപോയ അനുഭവം ഉണ്ടായിട്ടുണ്ട്. ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ 120 രൂപയുടെ റേഡിയോ തലശ്ശേരിയിൽ നിന്നും മാക്കൂട്ടം എ എം യു പി സ്കൂൾ അധ്യാപകനായ എൻ ഖാദർ മാസ്റ്ററും സഹപ്രവർത്തകൻ സുലൈമാൻ മാസ്റ്ററും ശമ്പള സർട്ടിഫിക്കറ്റ് കൊടുത്തു വാങ്ങിയതും ഇപ്പോളോർക്കുമ്പോൾ അവിശ്വസനീയമാണ്. അന്നത്തെ ശമ്പള സ്‌കെയിൽ 95-190 ആയിരുന്നു.
സാമാന്യം നല്ല ശമ്പളവും ആനുകൂല്യങ്ങളും പറ്റി ജോലി ചെയ്യുന്നവരാണ് ഇന്നത്തെ അധ്യാപകർ. പഴയകാല ഗുരുക്ക•ൻരുടെ വേതനം ആഴ്ചയിൽ വീടുകളിൽ നിന്നും കൊടുത്തയക്കുന്ന ആഴ്ച അരിയും ആഴ്ചപ്പണവുമായിരുന്നു. പിൽക്കാലത്ത് ഗ്രാന്റ് ഇൻ എയിഡ് പണത്തിൽ നിന്ന് മാനേജർ അങ്ങേർക്കിഷ്ടമുള്ളത് വാധ്യാർക്ക് കൊടുക്കുന്ന സമ്പ്രദായമുണ്ടായി. 1957 ലെ ഇ. എം. എസ് ഗവൺമെന്റാണ് നേരിട്ടുള്ള ശമ്പളം കൊടുത്തു തുടങ്ങിയത്. ഇന്നത്തെ രീതിയിൽ ഒരു ശമ്പള സ്‌കെയിൽ നിലവിൽ വരുന്നതും ഒരു പ്രത്യേക ഫണ്ടിൽ പണമുണ്ടെങ്കിൽ മാത്രം അറബി അധ്യാപകർക്ക് ശമ്പളം എന്നത് മാറി മറ്റധ്യാപകരെ പോലെ പരിഗണിച്ചതും ഈ കാലത്താണ്.
സാമാന്യം നല്ല ശമ്പളവും ആനുകൂല്യങ്ങളും പറ്റി ജോലി ചെയ്യുന്നവരാണ് ഇന്നത്തെ അധ്യാപകർ. എന്നാൽ പഴയകാല ഗുരുക്ക•ൻരുടെ വേതനം ആഴ്ചയിൽ വീടുകളിൽ നിന്നും കൊടുത്തയക്കുന്ന ആഴ്ച അരിയും ആഴ്ചപ്പണവുമായിരുന്നു. പിൽക്കാലത്ത് ഗ്രാന്റ് ഇൻ എയിഡ് പണത്തിൽ നിന്ന് മാനേജർ അങ്ങേർക്കിഷ്ടമുള്ളത് വാധ്യാർക്ക് കൊടുക്കുന്ന സമ്പ്രദായമുണ്ടായി. 1957 ലെ ഇ. എം. എസ് ഗവൺമെന്റാണ് നേരിട്ടുള്ള ശമ്പളം കൊടുത്തു തുടങ്ങിയത്. ഇന്നത്തെ രീതിയിൽ ഒരു ശമ്പള സ്‌കെയിൽ നിലവിൽ വരുന്നതും ഒരു പ്രത്യേക ഫണ്ടിൽ പണമുണ്ടെങ്കിൽ മാത്രം അറബി അധ്യാപകർക്ക് ശമ്പളം എന്നത് മാറി മറ്റധ്യാപകരെ പോലെ പരിഗണിച്ചതും ഈ കാലത്താണ്.
1975-76 കാലഘട്ടം. സ്‌കൂൾ യു. പി ആക്കി കിട്ടുന്നതിന് വേണ്ടി കമ്മറ്റി രൂപീകരിച്ച് തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും മന്ത്രി മന്ദിരങ്ങളിലും റസ്റ്റ് ഹൗസുകളിലും കയറി ഇറങ്ങിയിരുന്നു.  അന്ന് അപ്‌ഗ്രേഡ് കമ്മറ്റിയിലുണ്ടായിരുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല.
പ്രദേശത്തെ ഏതു പ്രശ്‌നങ്ങൽക്കും ജനങ്ങൾക്ക് അഭയകേന്ദ്രമായിരുന്ന കെ.സി ഉസൈൻ മുതലാളിക്ക് ഒരു നാടുവാഴിയുടെ പ്രതാപമായിരുന്നു. തെക്കെയിൽ ആലി മുസ്ല്യാർ, കല്ലുവളപ്പിൽ ചാത്തു, ചെക്കൂട്ടി, പീടികപുറായിൽ കോയാമു, കല്ലുമൂട്ടയിൽ അഹമ്മദ്കുട്ടി, മൂലാടൻ മണ്ണിൽ കാദർഹാജി, എ.പി കാദർഹാജി, സിവി മൊയ്തീൻ ഹാജി, പീടികപുറായിൽ മൂസ്സക്ക, കണ്ടക്ടർ കണാരൻ, അമ്പലപ്പറമ്പത്ത് അയമ്മദ് കുട്ടി ഹാജി, എ.കെ അഹമ്മദ് തുടങ്ങി പലരും പ്രദേശത്തെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായിരുന്നു. ദേശീയ പ്രസ്ഥാനങ്ങളുമായി പ്രവർത്തിച്ചിരുന്ന അതൃമാൻ കുട്ടി വൈദ്യർ, അത്തിക്കമണ്ണിൽ കോയാമു സാഹിബ്, മണ്ണത്തുമണ്ണിൽ കലന്തൻ സാഹിബ് തുടങ്ങിയവരും സ്മരിക്കപ്പെടേണ്ടവരാണ്.
ഇന്ന് ചൂലാംവയലും പതിമംഗലവും പന്തീർപാടവും മുറിയനാലും എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. എങ്ങും ടാർ റോഡുകൾ. മൊബൈൽ ഫോണും കാറും ടൂവീലറുകളും ഓരോ വീട്ടിലും. പാവാടകൾ ചുരിദാറിന് വഴിമാറി കൊടുത്തു. ആമ്പ്രമലയിലേക്കും കൂടത്താൻ മലയിലേക്കും റോഡും ഫോണും പൈപ്പുവെള്ളവും വൈദ്യുതിയും കയറിച്ചെന്നിരിക്കുന്നു. ഒപ്പം പരിഷ്‌കൃത സമൂഹത്തിന്റെ മാലിന്യങ്ങളും.
ഇന്ന് ചൂലാംവയലും പതിമംഗലവും പന്തീർപാടവും മുറിയനാലും എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. എങ്ങും ടാർ റോഡുകൾ. മൊബൈൽ ഫോണും കാറും ടൂവീലറുകളും ഓരോ വീട്ടിലും. പാവാടകൾ ചുരിദാറിന് വഴിമാറി കൊടുത്തു. ആമ്പ്രമലയിലേക്കും കൂടത്താൻ മലയിലേക്കും റോഡും ഫോണും പൈപ്പുവെള്ളവും വൈദ്യുതിയും കയറിച്ചെന്നിരിക്കുന്നു. ഒപ്പം പരിഷ്‌കൃത സമൂഹത്തിന്റെ മാലിന്യങ്ങളും വന്നുചേർന്നു.
പൂനൂർ പുഴ ഇന്നും ഒഴുകുന്നു. റോഡുകളും പാലങ്ങളും വന്നതോടെ അപ്രത്യക്ഷമായ തോണികളെയും മരച്ചങ്ങാടങ്ങളെയും ഓർത്തുകൊണ്ട് സ്‌കൂളിൽ നിന്നും അക്ഷരാഭ്യാസത്തിന്റെ ആദ്യ പടവുകൾ ചവിട്ടികയറിയ അനേകം പേരെ ഓർത്തുകൊണ്ട് സ്‌കൂളും.
[[പ്രമാണം:New logo01.jpg|25px|]]
[[പ്രമാണം:1442801586 vector of drawing of round blue icon with magnifying glass from public domain.png|25px|]]
[https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B5%BB_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%82/%E0%B4%93%E0%B5%BC%E0%B4%AE%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82'''ഓർമ്മയിലെ പഴയകാലം ഇവിടെ വായിക്കാം'''‍]
വരി 54: വരി 51:
[[പ്രമാണം:47234 poonoor rivr.jpeg|thumb|259px|right|പൂനൂർ പുഴ]]
[[പ്രമാണം:47234 poonoor rivr.jpeg|thumb|259px|right|പൂനൂർ പുഴ]]
പ്രകൃതിയുടെ വരദാനമായ പുഴ നാടിന്റെ ചരിത്രത്തിൽ പ്രഥമ സ്ഥാനം അർഹിക്കുന്നു.  പ്രദേശത്തെയും ജന സംസ്‌കാരത്തെയും രൂപപ്പെടുത്തുതിലും സമ്പന്നവും സമൃദ്ധവുമാക്കുന്നതിലും ഒരാഭരണം പോലെ ചാർത്തപ്പെട്ട പുഴ സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്നിനോടൊപ്പം തന്നെ ഒട്ടേറെ ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് പൂനൂർ പുഴ. ഒരു ദേശത്തെയും അതിന്റെ സംസ്‌കാരത്തെയും രൂപപ്പെടുത്തി. ഹൃദയത്തെ സ്പർശിച്ചും നിറഞ്ഞ് കവിഞ്ഞ് അത് ഒഴുകികൊണ്ടിരിക്കുന്നു. വർഷകാലത്ത് ഓരങ്ങളെ തല്ലിതകർത്ത് കലിപൂണ്ട് ഒഴുകുന്ന പുഴ വേനലിൽ ശുഷ്‌കമായി തീരുന്നു. പുഴയുടെ ഓരങ്ങൾ പച്ചപുതച്ച മനോഹര ദൃശ്യങ്ങളാണ്. തീരദേശങ്ങളിലെ കൃഷി ഭൂമിയും മണൽതിട്ടകളും വ്യത്യസ്ത ഇനത്തിൽ പെട്ട ജീവി വർഗ്ഗങ്ങളും സസ്യ ലതാദികളും പൂനൂർ പുഴയുടെ ഗതകാല കാഴ്ചകളായിരുന്നു. മനുഷ്യ സമൂഹത്തിനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും അഭയവും ആശ്രയവുമേകുന്നു പൂനൂർ പുഴ.
പ്രകൃതിയുടെ വരദാനമായ പുഴ നാടിന്റെ ചരിത്രത്തിൽ പ്രഥമ സ്ഥാനം അർഹിക്കുന്നു.  പ്രദേശത്തെയും ജന സംസ്‌കാരത്തെയും രൂപപ്പെടുത്തുതിലും സമ്പന്നവും സമൃദ്ധവുമാക്കുന്നതിലും ഒരാഭരണം പോലെ ചാർത്തപ്പെട്ട പുഴ സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്നിനോടൊപ്പം തന്നെ ഒട്ടേറെ ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് പൂനൂർ പുഴ. ഒരു ദേശത്തെയും അതിന്റെ സംസ്‌കാരത്തെയും രൂപപ്പെടുത്തി ഹൃദയത്തെ സ്പർശിച്ച് നിറഞ്ഞ് കവിഞ്ഞ് അത് ഒഴുകികൊണ്ടിരിക്കുന്നു. വർഷകാലത്ത് ഓരങ്ങളെ തല്ലിത്തകർത്ത് കലിപൂണ്ട് ഒഴുകുന്ന പുഴ വേനലിൽ ശുഷ്‌കമായിത്തീരുന്നു. പുഴയുടെ ഓരങ്ങൾ പച്ചപുതച്ച മനോഹര ദൃശ്യങ്ങളാണ്. തീരദേശങ്ങളിലെ കൃഷി ഭൂമിയും മണൽതിട്ടകളും വ്യത്യസ്ത ഇനത്തിൽ പെട്ട ജീവി വർഗ്ഗങ്ങളും സസ്യ ലതാദികളും പൂനൂർ പുഴയുടെ ഗതകാല കാഴ്ചകളായിരുന്നു. മനുഷ്യ സമൂഹത്തിനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും അഭയവും ആശ്രയവുമേകുന്നു പൂനൂർ പുഴ.
പുഴയോരത്ത് വളർന്നു വരുന്ന കണ്ടൽകാടുകൾ, അപൂർവ്വയിനം സസ്യജാലങ്ങൾ, അതിൽ വസിക്കുന്ന പക്ഷികൾ, മറ്റു ജീവി വർഗ്ഗങ്ങൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ നമ്മുടെ വിലമതിക്കാനാവാത്ത ജൈവ സമ്പത്താണ്. എന്നാൽ ആധുനികതയുടെ കച്ചവടക്കണ്ണുകൾ മണൽ കോരി വികൃതമാക്കപ്പെട്ട പുഴ അംഗഛേദം ചെയ്യപ്പെട്ട മനുഷ്യശരീരത്തെ അനുസ്മരിപ്പിക്കുന്നു.
===ഉത്ഭവവും വളർച്ചയും===
===ഉത്ഭവവും വളർച്ചയും===
വരി 66: വരി 63:
[[പ്രമാണം:47234punoor tank.jpeg|thumb|left|239px|പൂനൂർ പുഴയിൽ നിന്നും പണ്ട് ആമ്പ്ര മലയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് നിർമിച്ച കിണർ]]
[[പ്രമാണം:47234punoor tank.jpeg|thumb|left|239px|പൂനൂർ പുഴയിൽ നിന്നും പണ്ട് ആമ്പ്ര മലയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് നിർമിച്ച കിണർ]]
[[പ്രമാണം:47234 nadapplam67.jpeg|thumb|right|239px|കുന്നമംഗലം പഞ്ചായത്തും മടവൂർ പ‍‍ഞ്ചായത്തും ബന്ധപ്പെടുന്നതിന് 1990 ൽ ഉണ്ടോടിക്കടവിൽ നിർമ്മിച്ച കോൺക്രീറ്റ് നടപ്പാലം]]
[[പ്രമാണം:47234 nadapplam67.jpeg|thumb|right|239px|കുന്നമംഗലം പഞ്ചായത്തും മടവൂർ പ‍‍ഞ്ചായത്തും ബന്ധപ്പെടുന്നതിന് പൂനൂർ പുഴക്ക് കുറുകെ 1990 ൽ ഉണ്ടോടിക്കടവിൽ നിർമ്മിച്ച കോൺക്രീറ്റ് നടപ്പാലം]]
വേനൽകാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമത്തിൽ നിന്ന് രക്ഷ തേടുന്നതിനായി പ്രദേശവാസികളും മറ്റും കുടിവെള്ളത്തിനു പോലും പുഴയെയാണ് ആശ്രയിച്ചിരുന്നത്. സമീപകാലത്ത് ജലക്ഷാമം പരിഹരിക്കുന്നതിനും കുടിവെള്ളത്തിനും കാർഷികാവശ്യത്തിനുമായി പുഴയുടെ പലഭാഗങ്ങളിലും ബണ്ടുകൾ നിർമ്മിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റിയിലെ പ്രധാന കുടിവെള്ള പദ്ധതിയായ പൂളക്കടവ് ജലവിതരണ പദ്ധതി പൂനൂർ പുഴയിൽ നിന്നുള്ള ജലസമൃദ്ധി ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
വരി 84: വരി 81:
വർഷങ്ങൾക്ക് ശേഷം നാട്ടുകാരിൽ ചിലർ വയനാട്, ഗുണ്ടൽപ്പേട്ട തുടങ്ങിയ സ്ഥലങ്ങളിൽ സ്വന്തമായി സ്ഥലം വാങ്ങിയും പാട്ടത്തിനെടുത്തും വ്യാപകമായ തോതിൽ കപ്പ കൃഷി ചെയ്തിരുന്നു. ഇങ്ങിനെ ലഭ്യമായ കാർഷികോൽപ്പന്നങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ ഗതാഗത സംവിധാനങ്ങളെക്കുറിച്ചന്വേഷിക്കുകയും അത് സ്വന്തമായി ഒരു ലോറി വേണമെന്ന ആവശ്യകതയിലേക്കെത്തുകയും ചെയ്തു. ഇതോടെ  നാട്ടിൽ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന് വിത്തു പാകി.ലോറി ഒരു ജീവിതോപാധിയായി മാറിയപ്പോൾ ഇതുമായി ബന്ധപ്പെട്ട് വർക്ക് ഷോപ്പുകൾ, ടയർ റീസോളിംഗ് കേന്ദ്രങ്ങൾ, സ്പെയർപാർട്സ് കടകൾ തുടങ്ങിയ സമാന്തര സംവിധാനങ്ങൾ ചൂലാംവയൽ,പന്തീർപ്പാടം, മുറിയനാൽ,പതിമംഗലം എന്നീ സ്ഥലങ്ങളിൽ ഉയർന്നുവന്നു.
[[പ്രമാണം:New logo01.jpg|left|25px|]]
[[പ്രമാണം:1442801586 vector of drawing of round blue icon with magnifying glass from public domain.png|25px|]]
[https://www.facebook.com/kunnamangalamtimes/videos/435617641392894/'''ഇമ്പിച്ചിക്കാന്റെ ചായ കട''']
[https://www.facebook.com/kunnamangalamtimes/videos/435617641392894/'''ഇമ്പിച്ചിക്കാന്റെ ചായ കട''']
വരി 121: വരി 118:
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചതിനാൽ ഇന്നാട്ടിലുള്ള ഭൂരിഭാഗവും ഡ്രൈവർമാർക്കും ചുരുങ്ങിയത് നാല് ഭാഷകളെങ്കിലും അറിയാം.  രാജ്യങ്ങളിൽ കൂടി അവർ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.... പുതിയ അനുഭവങ്ങളിലൂടെ.... അറിവുകളിലൂടെ..... ഇന്നും പതിമംഗലം വളവിലൂടെ രാവിന്റെ മൗനത്തെ കീറി മുറിച്ച് പായുന്ന ലോറിച്ചക്രങ്ങളുടെ ഞരക്കങ്ങൾ കേൾക്കാം... ചക്രവാളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ.... വിദൂരമായ ലക്ഷ്യങ്ങളുളളവർ....ഓരോ നാട്ടുകാരന്റെയും ഓർമകളിൽ ഇന്നും ആദ്യമെത്തുന്നത് ഒരു കാലത്ത് പ്രിയപ്പെട്ട ലോറിപ്പണിക്കാർക്ക് വേണ്ടി പ്രിയത്തോടെ ഒരു നാട് പാടിയ പാട്ടിന്റെ ശീലുകൾ മാത്രം. പഴയ കാരണവൻമാർ ഒത്തുകൂടി ലോറിക്കഥകൾ പറഞ്ഞ് രസിക്കുന്ന കാഴ്ച ഇന്നും പതിമംഗലം, ചൂലാംവയൽ അങ്ങാടികളിൽ പതിവാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചതിനാൽ ഇന്നാട്ടിലുള്ള ഭൂരിഭാഗവും ഡ്രൈവർമാർക്കും ചുരുങ്ങിയത് നാല് ഭാഷകളെങ്കിലും അറിയാം.  രാജ്യങ്ങളിൽ കൂടി അവർ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.... പുതിയ അനുഭവങ്ങളിലൂടെ.... അറിവുകളിലൂടെ..... ഇന്നും പതിമംഗലം വളവിലൂടെ രാവിന്റെ മൗനത്തെ കീറി മുറിച്ച് പായുന്ന ലോറിച്ചക്രങ്ങളുടെ ഞരക്കങ്ങൾ കേൾക്കാം... ചക്രവാളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ.... വിദൂരമായ ലക്ഷ്യങ്ങളുളളവർ....ഓരോ നാട്ടുകാരന്റെയും ഓർമകളിൽ ഇന്നും ആദ്യമെത്തുന്നത് ഒരു കാലത്ത് പ്രിയപ്പെട്ട ലോറിപ്പണിക്കാർക്ക് വേണ്ടി പ്രിയത്തോടെ ഒരു നാട് പാടിയ പാട്ടിന്റെ ശീലുകൾ മാത്രം. പഴയ കാരണവൻമാർ ഒത്തുകൂടി ലോറിക്കഥകൾ പറഞ്ഞ് രസിക്കുന്ന കാഴ്ച ഇന്നും പതിമംഗലം, ചൂലാംവയൽ അങ്ങാടികളിൽ പതിവാണ്.
[[പ്രമാണം:New logo01.jpg|left|25px|]]
[[പ്രമാണം:1442801586 vector of drawing of round blue icon with magnifying glass from public domain.png|25px|]]
[https://fb.watch/b15BkR9ONd/'''ലോറി ഗ്രാമം കൂടുതലറിയാൻ ഇവിടെ അമർത്തുക''']
[https://fb.watch/b15BkR9ONd/'''ലോറി ഗ്രാമം കൂടുതലറിയാൻ ഇവിടെ അമർത്തുക''']
വരി 151: വരി 148:
=== തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജി===
===കെ സി ഹുസൈൻ ഹാജി===
[[പ്രമാണം:47234TIkuttihaji.jpg|thumb|right|159px|തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജി ]]
നാടിന്റെയും മാക്കൂട്ടം എ എം യു പി സ്കൂളിന്റെയും ചരിത്രത്തിൽ എന്നും സ്മരിക്കേണ്ട വ്യക്തിത്വമാണ് ടി. ഇസ്മായിൽ കുട്ടി ഹാജി സാഹിബ്. അദ്ദേഹത്തിന്റെ പിതാവ് ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന കൂട്ടു മാനേജ്‌മെന്റിലാണ് പ്രദേശത്ത് ആദ്യമായി ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച്  തറുവയ്ക്കുട്ടി ഹാജി കെട്ടിടുമുടമയും അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി സ്കൂളിന്റെ മാനേജറായി തുടർന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം പ്രത്യേകം താൽപ്പര്യം കാണിച്ചിരുന്നു.  അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1961 ൽ സർക്കാർ ഉത്തരവ് പ്രകാരം 5-ാം ക്ലാസ് പിൻവലിക്കപ്പെട്ടപ്പോൾ സ്‌കൂൾ അപഗ്രേഡ് ചെയ്യുക എന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിനായി അന്നത്തെ അധ്യാപകരക്ഷാകർതൃ സമിതിയും പ്രദേശത്തെ പൗര മുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം അയക്കുകയും ചെയ്തു. തത്ഫലമായാണ് 1976 ൽ സ്കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടത്. സ്കൂളിന്റെ ചരിത്രത്തിൽ സുപ്രധാനമായ വഴിത്തിരിവായിരുന്നു ഈ അപ്ഗ്രഡേഷൻ. എല്ലാവർക്കും പ്രിയപ്പെട്ട വ്യക്തിത്വത്തിനുടമയായിരുന്ന ഇസ്മായിൽ കുട്ടി സാഹിബ് ആക്കാലത്ത് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ ശ്രമങ്ങൾ നടത്തിയിരുന്നു. 1975 ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ വിദ്യാലയത്തിന്റെ മാനേജറായി ചുമതലയേറ്റു.
===കെ സി ഹുസൈൻ ഹാജി===
[[പ്രമാണം:47234 K C Hussain Haji.jpeg|159px|thumb|right|കെ സി ഹുസ്സയിൽ ഹാജി]]
പതിമംഗലം പ്രദേശത്തെ പൗര പ്രമുഖരിൽ പ്രധാനിയായിരുന്നു കെ സി ഉസ്സയിൻ ഹാജി. സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന കണ്ണങ്ങര തറവാട്ടിൽ ജനിച്ച അദ്ദേഹം ദാരിദ്ര്യം മൂലം കഷ്ടപ്പാടനുഭവിച്ചിരുന്ന വലിയൊരു വിഭാഗം സാധാരണക്കാരുടെ അത്താണിയായിരുന്നു. ഭൂവുടമയായിരുന്ന അദ്ദേഹം തന്റെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ട് സാധാരണക്കാരായ പാവപ്പെട്ടവർക്ക് തൊഴിൽ നൽകിയതിലൂടെ അവരിൽ ആത്മവിശ്വാസം വളർത്തി. കാർഷിക മേഖലയിൽ അദ്ദേഹം പ്രത്യേകം താൽപരനായിരുന്നു. എട്ട് ആനകളും നിരവധി കാളകളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നു.
അക്കാലത്തെ പ്രമുഖ വ്യക്തികളായിരുന്ന കെ പി ചോയി, സി സി ചെറൂട്ടി എന്നിവരുമായി ഊഷ്മളമായ വ്യക്തിബന്ധം പുലർ‍ത്തിയിരുന്ന അദ്ദേഹം സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പൊയിൽത്താഴം പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം അനുവദിച്ചു കിട്ടുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ ശ്രമഫലമായാണ് പ്രദേശത്ത് ആദ്യമായി ഒരു ഹരിജൻ വെൽഫെയർ സ്കൂൾ ആരംഭിക്കുന്നതിന് 1942 ൽ സർക്കാറിൽ നിന്നും അനുമതി ലഭിച്ചത്. എന്നാൽ സ്കൂൾ അനുവദിക്കുന്നതിന് അനുയോജ്യമായ സ്ഥലം ലഭ്യമാവാത്തതിനാൽ അന്നത്തെ പൊയിൽത്താഴം തറവാട്ടിൽ നിന്നും സ്ഥലം സ്വീകരിച്ച് സ്കൂളിന് വേണ്ടി സംഭാവന ചെയ്തു. പ്രദേശത്തെ നിരവധി ഹരിജൻ വിദ്യാർത്ഥികളും അല്ലാത്തവരും അറിവിന്റെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കിയത് ഇവിടെ നിന്നാണ്. ഈ പ്രാഥമിക വിദ്യാലത്തിൽ നിന്ന് പഠിച്ചിറങ്ങിയ പലരും ഉയർന്ന ഉദ്യോഗത്തിൽ എത്തിയിട്ടുണ്ട്.
മുറിയനാലിന് സമീപം സ്ഥിതി ചെയ്യുന്ന കഴുത്തിടുക്കിൽ മലയിൽ അക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ഏക്രക്കണക്കിന് ഭൂമി പ്രദേശത്തെ പാവപ്പെട്ടവർക്ക് അദ്ദേഹം സൗജന്യമായി വിട്ടുനൽകുകയുണ്ടായി. മദ്രാസ് അസംബ്‌ളിക്കു കീഴിലായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D'''മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്''']പ്രസിഡണ്ട് കേരള ഗാന്ധി എന്നു വിളിക്കപ്പെട്ടിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%95%E0%B5%87%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB'''കേളപ്പജി''']യും മെമ്പർ കെ.സി ഹുസൈൻ ഹാജിയുമായിരുന്നു.
നാട്ടിൽ അക്കാലത്ത് ജനങ്ങൾക്കിടയിലുണ്ടായിരുന്ന വലുതും ചെറുതുമായ തർക്കങ്ങളിൽ പ്രശംസനീയമായ രീതിയിൽ  മധ്യസ്ഥത വഹിച്ചിരുന്ന അദ്ദേഹത്തിന് പോലീസ്, ജുഡീഷ്യറി എന്നിവയിൽ വ്യക്തി ബന്ധങ്ങളും സ്വാധീനവും ഉണ്ടായിരുന്നു. ഡ്രൈവിംഗ് അഭ്യസിക്കാൻ സാധാരണക്കാർക്ക് അവസരങ്ങൾ തീരെയില്ലായിരുന്ന അക്കാലത്ത് കെ സി ഉസൈൻ ഹാജി പ്രത്യേക താൽപര്യമെടുത്ത് നാട്ടുകാരായ നിരവധി യുവജനങ്ങൾക്ക് ഡ്രൈവിംഗ് അഭ്യസിക്കുന്നതിന് അവസരമൊരുക്കിയിരുന്നു. ദരിദ്ര കുടുംബങ്ങളിൽപ്പെട്ടവർ ഈയവസരം ഉപയോഗപ്പെടുത്തുകയും പിൽക്കാലത്ത് വാഹനമുടമകളായിത്തീരുകയും ചെയ്തിട്ടുണ്ട്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത അക്കാലത്ത് നാട്ടിലെ പാവപ്പെട്ടവരുടെയും നിരാലംബരുടെയും ഏക ആശ്രയവുമായിരുന്ന കെ സി ഉസ്സയിൻ ഹാജി ജന മനസ്സുകളിൽ ഇന്നും ജീവിക്കുന്നു.
===പീടികപ്പുറായിൽ കോയാമു സാഹിബ്===
===പീടികപ്പുറായിൽ കോയാമു സാഹിബ്===
വരി 164: വരി 171:
പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു പീടികപ്പൂറായിൽ കോയാമു സാഹിബ്. ബ്രിട്ടീഷുകാരോടുള്ള വിരോധം മൂലം ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തോട് പൊതുജനങ്ങൾക്ക് ഒട്ടും താൽപര്യം ഇല്ലാതിരുന്ന ബ്രിട്ടിഷ് ഭരണ കാലത്ത്  പതിമംഗലം വളവിൽ ഇന്നു കാണുന്ന പെട്രോൾ പമ്പിന് സമീപമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന്  അദ്ദേഹം പ്രത്യേകം താൽപര്യമെടുത്ത് ഒരു ചെറിയ പ്രാഥമിക വിദ്യാലയം സ്ഥാപിച്ചിരുന്നു. ഈ വിദ്യാലയത്തിന് അക്കാലത്ത് സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല എങ്കിലും കുടുംബക്കാരും നാട്ടുകാരായ ഒട്ടേറെ പേർ ഈ വിദ്യാലയത്തിൽ ‍ചേർന്ന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചിരുന്നു. വഴിപോക്കിൽ ഉസൈൻ കുട്ടി ഹാജി, തോട്ടത്തിൽ മൂസ്സ, വലിയ മണ്ണത്താൾ ഹംസ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്നവരിൽ ചിലരാണ്.  കോയാമു സാഹിബ് അദ്ദേഹത്തിന്റെ മുതിർന്ന മക്കൾക്കെല്ലാം പ്രാഥമിക വിദ്യാഭ്യാസം നല്കിയിരുന്നതും ഇവിടെ നിന്നായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിൽ അക്കാലത്ത് ഉണ്ടായിരുന്ന പ്രയാസങ്ങൾ മൂലം പിൽക്കാലത്ത് ഈ പ്രാഥമിക വിദ്യാലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയുണ്ടായി. എന്നാൽ പിന്നീട് സൗത്ത് കൊടുവള്ളിക്കടുത്തുള്ള വെണ്ണക്കാട് എന്ന സ്ഥലത്ത് ഒരു സർക്കാർ വിദ്യാലയം നിലവിൻ വരുന്നതിന് പ്രേരകമായത് ഈ വിദ്യാലയമായിരുന്നുവെന്നു.
തന്റെ മക്കൾക്കെല്ലാം ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു കോയാമു സാഹിബ്. സ്ത്രീ വിദ്യാഭ്യാസത്തിന് അദ്ദേഹം വളരെയധികം പ്രാധാന്യം നൽകി. കോഴിക്കോട് ജില്ലയിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യത്തെ അധ്യാപികയായ ഖദീജ ടീച്ചർ (ചെറിയ സ്കൂൾ എന്ന പേരിൽ ഇന്നും അറിയപ്പെടുന്ന കൊടുവള്ളി ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നും വിരമിച്ചു), 1955 ൽ തമിഴ്നാട്ടിൽ  നഴ്സിംഗ് പഠനം നടത്തുകയും പിന്നീട് നഴ്സിംഗ് സൂപ്രണ്ടായി വിരമിക്കുകയും ചെയ്ത പാത്തുമ്മ, കൊടുവള്ളി ഹൈസ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച സൈനബ എന്നിവർ അദ്ദേഹത്തിന്റെ പെൺ മക്കളാണ്. ഇപ്പോൾ ബ്രസീലിൽ താമസിക്കുന്ന ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞനും ആമസോൺ നദിക്ക് സമാന്തരമായിട്ടൊഴുകുന്ന ഭൂഗർഭ നദിയായ ഹംസ നദി പര്യവേക്ഷണത്തിലൂടെ കണ്ടെത്തുകയും ചെയ്ത വലിയ മണ്ണത്താൾ ഹംസ, കേരള വൈദ്യുത വകുപ്പിൽ നിന്നും വിരമിച്ച എഞ്ചിനീയർ അബ്ദൂൽ അസീസ്, മുഹമ്മദ് എന്നിവർ കോയാമു സാഹിബിന്റെ മക്കളിൽ പ്രമുഖരാണ്.
സ്വാതന്ത്ര്യസമര സേനാനികളായിരുന്ന കെ കേളപ്പൻ, ഇ മൊയ്തു മൗലവി എന്നിവരുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്ന കോയാമു സാഹിബ് ദേശീയ പ്രസ്ഥാനത്തിന്റെ കുന്ദമംഗലം മണ്ഡലം ഭാരവാഹികളിൽ ഒരാളായിരുന്നു. ഇക്കാലത്ത് കെ കേളപ്പൻ കോയാമു സാഹിബിന്റെ വീടായ വലിയമണ്ണത്താൾ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. 1921 ലെ മലബാർ കലാപത്തിൽ കോയാമു സാഹിബിന് പരിക്ക് പറ്റിയിരുന്നു. ദേശീയ പ്രസ്ഥാനവുമായും നേതാക്കളുമായും ചേർന്ന് പ്രവർത്തിച്ചത് മൂലം ലഭിച്ച അനുഭവങ്ങളാണ് നാടിന്റെയും നാട്ടുകാരുടെയും വിദ്യാഭ്യാസ പൂരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് അക്കാലത്ത് നേതൃത്വം നൽകാൻ കോയാമു സാഹിബിന് പ്രചോദനമായിത്തീർന്നത്.
സ്വാതന്ത്ര്യസമര സേനാനികളായിരുന്ന കെ കേളപ്പൻ, ഇ മൊയ്തു മൗലവി എന്നിവരുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്ന കോയാമു സാഹിബ് ദേശീയ പ്രസ്ഥാനത്തിന്റെ കുന്ദമംഗലം മണ്ഡലം ഭാരവാഹികളിൽ ഒരാളായിരുന്നു. ഇക്കാലത്ത് കെ കേളപ്പൻ കോയാമു സാഹിബിന്റെ വീടായ വലിയമണ്ണത്താൾ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. 1921 ലെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%82'''മലബാർ കലാപം '''] നടന്ന വേളയിൽ കോയാമു സാഹിബിന് പരിക്ക് പറ്റിയിരുന്നു. ദേശീയ പ്രസ്ഥാനവുമായും നേതാക്കളുമായും ചേർന്ന് പ്രവർത്തിച്ചത് മൂലം ലഭിച്ച അനുഭവങ്ങളാണ് നാടിന്റെയും നാട്ടുകാരുടെയും വിദ്യാഭ്യാസ പൂരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് അക്കാലത്ത് നേതൃത്വം നൽകാൻ കോയാമു സാഹിബിന് പ്രചോദനമായിത്തീർന്നത്.
വരി 171: വരി 180:
ചൂലാംവയലിൽ സ്ഥിതി ചെയ്യുന്ന മാക്കൂട്ടം എ എം യു പി സ്കൂളിന് പുറമേ സമീപ പ്രദേശങ്ങളായ അരീച്ചോലയിൽ, നൊച്ചിപ്പൊയിൽ, പാലക്കൽ, പരപ്പിൽ, കാരക്കുന്നുമ്മൽ, കൂടത്താലുമ്മൽ, അക്കനാടൻ കുഴിയിൽ, ചുടലക്കണ്ടിയിൽ എന്നിവിടങ്ങളിൽ അംഗൻവാടികൾ പ്രവർത്തിച്ചുവരുന്നു. ആമ്പ്രമ്മൽ കേരള സർക്കാറിന്റെ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നുണ്ട്.
==ക്ലബുകൾ==
==ക്ലബുകൾ==
സാമൂഹ്യ സാംസ്കാരിക കലാ കായിക രംഗങ്ങളിൽ പ്രദേശത്തെ പ്രാദേശിക ക്ലബ് കൂട്ടായ്മകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. പതിമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്, എം എഫ് എ ചൂലാംവയൽ, പന്തീർപ്പാടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേദി പന്തീർപ്പാടം, ജെ പി സാംസ്കാരിക വേദി തുടങ്ങിയവ ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്.
===മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്===
വർഷങ്ങൾക്ക് മുമ്പ് ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ നിന്ന് പടിച്ചിറങ്ങിയ ഒരു പറ്റം വിദ്യാർത്ഥികൾ ചേർന്ന് രൂപം നൽകിയ സാമൂഹ്യ കൂട്ടായ്മയാണ് മുഹമ്മദൻസ് ആർട്സ് & സ്പോർട്സ് ക്ലബ്. ക്ലബിന്റെ ഇപ്പോഴത്തെ പേര് മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ് എന്നാണ്. വിദ്യാഭ്യാസ രംഗത്തും കലാ കായിക രംഗങ്ങളിലും മലർവാടി ക്ലബ് പ്രദേശത്ത് സജീവമായി പ്രവർത്തിച്ചുവരുന്നു. കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളക്ക് ആതിഥ്യമരുളാൻ മാക്കൂട്ടം എ  എം യു പി സ്കൂളിന് അവസരമുണ്ടായപ്പോൾ അതിഥികളായെത്തിയ വിദ്യാർത്ഥി പ്രതിഭകളെയും സംഘാടകരെയും അധ്യാപകരെയും വിരുന്നൂട്ടിയത് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു.
മാക്കൂട്ടം എ എം യു പി സ്കൂളിൽ വർഷങ്ങളായി നടന്നുവരുന്ന ക്ലാസ് തല ഫുട്ബോൾ മൽസരങ്ങൾ ക്ലബിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. ക്ലബ് മെമ്പർമാരായ ഫുട്ബോൾ പരിശീലകർ എല്ലാ വർഷവും സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്ക് മികച്ച ശിക്ഷണം നൽകി വരുന്നുണ്ട്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തും മലർവാടി ആർട്സ് & സ്പോർട്സ് ക്ലബും സംയുക്താഭിമുഖ്യത്തിൽ വർഷം തോറും പതിമംഗലത്ത് വെച്ച് പഞ്ചായത്ത് തല എൽ പി, യു പി സ്കൂൾ ഫുട്ബോൾ മൽസരങ്ങൾ സംഘടിപ്പിച്ചു വരുന്നു.
കോവിഡ് കാലത്ത് അധ്യയനം ഓൺലൈൻ ആയി മാറിയപ്പോൾ ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങളില്ലാതെ പ്രയാസം നേരിട്ട മാക്കൂട്ടം എ എം യു പി സ്കൂളിലെ പന്ത്രണ്ട് വിദ്യാർത്ഥികളെ സഹായിക്കുന്നതിന് വേണ്ടി മലർവാടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡിവൈസ് ചാലഞ്ച് സംഘടിപ്പിക്കുകയും ഈ തുകയുപയോഗിച്ച് 85000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ ഉപകരണങ്ങൾ ക്ലബ് നൽകുകയുമുണ്ടായി.
[[പ്രമാണം:47234ambra.jpeg|right|359px|thumb|ആമ്പ്രമ്മൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ജല സംഭരണി]]
[[പ്രമാണം:47234ambra.jpeg|right|359px|thumb|ആമ്പ്രമ്മൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ജല സംഭരണി]]
5,819
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761807...1814503" എന്ന താളിൽനിന്ന് ശേഖരിച്ചത്