"യൂ.പി.എസ്. ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

702 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
No edit summary
വരി 69: വരി 69:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:കുട്ടികളുടെ സംഭാവന.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|245x245ബിന്ദു]][[പ്രമാണം:ശാസ്ത്രരപരീക്ഷണം .jpg|ലഘുചിത്രം|പകരം=|223x223ബിന്ദു]]വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഗവേഷണാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചന [[ഇലകമൺ ദേശത്തിന്റെ കഥ]] എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.  സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ കുട്ടിയും അസംബ്ലിയിൽ ഒരു പരീക്ഷണം ചെയ്യുന്നപ്രവർത്തനം നടത്തിയിരുന്നു.  2021- 22 അദ്ധ്യായന വർഷം ശാസ്ത്രരരംഗം മത്സരത്തിൽ വിസ്മയ അനിലിന് സബ്ജില്ലാതലത്തിൽ ചരിത്ര രചനയ്ക്കും അനാമികാ സുരേഷിന് പ്രൊജക്ടിനും സനയ്യയ്ക്ക് പ്രവർത്തി പരിചയത്തിനും സമ്മാനം നേടുകയുണ്ടായി. വിദ്യാരംഗം കലാമേളയിൽ അക്ഷര R R  കവിതാ രചനയ്ക്ക് സമ്മാനം നേടുകയുണ്ടായി.  
[[പ്രമാണം:കുട്ടികളുടെ സംഭാവന.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|245x245ബിന്ദു|പ്രളയ ദുരിതാശ്വാസം: കുട്ടികളുടെ സംഭാവന]][[പ്രമാണം:ശാസ്ത്രരപരീക്ഷണം .jpg|ലഘുചിത്രം|പകരം=|223x223ബിന്ദു|ശാസ്ത്രരപരീക്ഷണം]]
[[പ്രമാണം:പൂവിടലൽ മത്സരം.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|247x247ബിന്ദു]][[പ്രമാണം:കുരീപ്പുഴ ശ്രീകുമാർ .jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|331x331ബിന്ദു]]2019-20 അദ്ധ്യായന വർഷം '''OUT OF THE BOX''' എന്ന പേരിലും 2021-22 അദ്ധ്യായനവർഷം '''EDU FEST''' എന്ന പേരിലും നടന്ന ക്യാമ്പുകൾ  വിജ്ഞാനവും വിനോദവും പ്രദാനം ചെയ്തു. കുട്ടികളുടെ മാനസിക  ബൗദ്ധിക ശേഷി വർദ്ധനയ്ക്കും ആത്മ വിശ്വാസത്തിനും ക്യാമ്പുകൾ ഉപകരിച്ചു  
[[പ്രമാണം:വീടൊരു വിദ്യാലയം, നിത്യാ സാബുവിന്റെ വീട്ടിൽ.jpg|ലഘുചിത്രം|340x340ബിന്ദു|വീടൊരു വിദ്യാലയം, നിത്യാ സാബുവിന്റെ വീട്ടിൽ]]
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഗവേഷണാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചന [[ഇലകമൺ ദേശത്തിന്റെ കഥ]] എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.  സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ കുട്ടിയും അസംബ്ലിയിൽ ഒരു പരീക്ഷണം ചെയ്യുന്നപ്രവർത്തനം നടത്തിയിരുന്നു.  2021- 22 അദ്ധ്യായന വർഷം ശാസ്ത്രരരംഗം മത്സരത്തിൽ വിസ്മയ അനിലിന് സബ്ജില്ലാതലത്തിൽ ചരിത്ര രചനയ്ക്കും അനാമികാ സുരേഷിന് പ്രൊജക്ടിനും സനയ്യയ്ക്ക് പ്രവർത്തി പരിചയത്തിനും സമ്മാനം നേടുകയുണ്ടായി. വിദ്യാരംഗം കലാമേളയിൽ അക്ഷര R R  കവിതാ രചനയ്ക്ക് സമ്മാനം നേടുകയുണ്ടായി.  
[[പ്രമാണം:പൂവിടലൽ മത്സരം.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|247x247ബിന്ദു|അത്തപ്പൂക്കള മത്സരം]][[പ്രമാണം:കുരീപ്പുഴ ശ്രീകുമാർ .jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|331x331ബിന്ദു|കുരീപ്പുഴ ശ്രീകുമാർ  കുട്ടികൾക്കൊപ്പം]]2019-20 അദ്ധ്യായന വർഷം '''OUT OF THE BOX''' എന്ന പേരിലും 2021-22 അദ്ധ്യായനവർഷം '''EDU FEST''' എന്ന പേരിലും നടന്ന ക്യാമ്പുകൾ  വിജ്ഞാനവും വിനോദവും പ്രദാനം ചെയ്തു. കുട്ടികളുടെ മാനസിക  ബൗദ്ധിക ശേഷി വർദ്ധനയ്ക്കും ആത്മ വിശ്വാസത്തിനും ക്യാമ്പുകൾ ഉപകരിച്ചു  


OUT OF THE BOX ക്യാമ്പിൽ നാടകപരിശീലനം, ചിത്രരചന, അനായാസം ഇംഗ്ലീഷ് എന്നിവയ്ക്കു പുറമേ മനഃശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്ത ആരോഗ്യ ക്യാമ്പും ഉണ്ടായിരുന്നു.
OUT OF THE BOX ക്യാമ്പിൽ നാടകപരിശീലനം, ചിത്രരചന, അനായാസം ഇംഗ്ലീഷ് എന്നിവയ്ക്കു പുറമേ മനഃശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്ത ആരോഗ്യ ക്യാമ്പും ഉണ്ടായിരുന്നു.
വരി 102: വരി 104:
'''ശ്രീകണ്ഠേശ്വരം രാമൻപിള്ള, ശിവരാമപിള്ള, എ കമലാനന്ദക്കുറുപ്പ്, എ സദാവാസക്കുറുപ്പ്, പി. വാസുപിള്ള, ആർ. സുധീശ് കുമാർ(സുധീശ് രാഘവൻ), ആർ സുധി, എസ് കെ ഗീത'''
'''ശ്രീകണ്ഠേശ്വരം രാമൻപിള്ള, ശിവരാമപിള്ള, എ കമലാനന്ദക്കുറുപ്പ്, എ സദാവാസക്കുറുപ്പ്, പി. വാസുപിള്ള, ആർ. സുധീശ് കുമാർ(സുധീശ് രാഘവൻ), ആർ സുധി, എസ് കെ ഗീത'''
==<big>'''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>'''</big>==
==<big>'''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>'''</big>==
[[പ്രമാണം:ഡോക്ടർ കെ. വിജയൻ ആശാരി.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|204x204ബിന്ദു]]Dr. K. വിജയൻ ആശാരി (Professor and Endowed Chair at University of Dayton, USA),  
[[പ്രമാണം:ഡോക്ടർ കെ. വിജയൻ ആശാരി.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|204x204ബിന്ദു|ഡോക്ടർ കെ. വിജയൻ ആശാരി]]Dr. K. വിജയൻ ആശാരി (Professor and Endowed Chair at University of Dayton, USA),  


Prof. M. കരുണാകരൻ(Dewaswam College, Sasthamkotta)
Prof. M. കരുണാകരൻ(Dewaswam College, Sasthamkotta)
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748348" എന്ന താളിൽനിന്ന് ശേഖരിച്ചത്