"മട്ടന്നൂര്.എച്ച് .എസ്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Mattannur H S S}}
{{prettyurl|Mattannur H S S}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 
പേര്= മട്ടനൂർ .എച്ച് .എസ് .എസ് |
|സ്ഥലപ്പേര്=മട്ടന്നൂർ
സ്ഥലപ്പേര്=മട്ടനൂർ |
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി  
വിദ്യാഭ്യാസ ജില്ല= തലശ്ശേരി |
|റവന്യൂ ജില്ല=കണ്ണൂർ  
റവന്യൂ ജില്ല=കണ്ണൂർ |
|സ്കൂൾ കോഡ്=14049  
സ്കൂൾ കോഡ്= 14049 |
|എച്ച് എസ് എസ് കോഡ്=13068
സ്ഥാപിതദിവസം= |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= |
|വിക്കിഡാറ്റ ക്യു ഐഡി=Q64456851
സ്ഥാപിതവർഷം= 1953 |
|യുഡൈസ് കോഡ്=32020801014
സ്കൂൾ വിലാസം= മട്ടനൂർ‍‍ ,മട്ടനൂർ പി. ഒ <br/> |
|സ്ഥാപിതദിവസം=
പിൻ കോഡ്= 670702 |
|സ്ഥാപിതമാസം=
സ്കൂൾ ഫോൺ= 04902471770 |
|സ്ഥാപിതവർഷം=1953  
സ്കൂൾ ഇമെയിൽ= mattanurhss@gmail.com |
|സ്കൂൾ വിലാസം=മട്ടന്നൂർ
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=മട്ടന്നൂർ പി. ഒ  
ഉപ ജില്ല= മട്ടനൂർ ‌|  
|പിൻ കോഡ്=670702
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04902471770
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|സ്കൂൾ ഇമെയിൽ=mattanurhss@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=മട്ടന്നൂർ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ബി.ആർ.സി=മട്ടന്നൂർ
പഠന വിഭാഗങ്ങൾ1= യു പി |  
|തദ്ദേശസ്വയംഭരണസ്ഥാപനം =മട്ടന്നൂർ
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
|വാർഡ്=
പഠന വിഭാഗങ്ങൾ3= !ഹയർ സെക്കണ്ടറി
|ലോകസഭാമണ്ഡലം=കണ്ണൂർ
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=മട്ടന്നൂർ
| ആൺകുട്ടികളുടെ എണ്ണം= 1410
|താലൂക്ക്=തലശ്ശേരി
| പെൺകുട്ടികളുടെ എണ്ണം= 1368
|ബ്ലോക്ക് പഞ്ചായത്ത്=മട്ടന്നൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 2778
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 91
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പ്രിൻസിപ്പൽ= എൻ സി ശശിധരൻ   
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ= കെ കെ ലീന
|പഠന വിഭാഗങ്ങൾ2=യു പി  
| പി.ടി.. പ്രസിഡണ്ട്= ചന്ദ്രൻ തില്ലങ്കേരി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
||ഗ്രേഡ്= 5
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|സ്കൂൾ ചിത്രം= mattanurHSS.jpg|
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം‌/ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1442
|പെൺകുട്ടികളുടെ എണ്ണം 1-10=1402
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2844
|അദ്ധ്യാപകരുടെ എണ്ണം 1-10=90
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=603
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=PREETHI MP
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=SUDHAMANI N
|പ്രധാന അദ്ധ്യാപകൻ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|പി.ടി.. പ്രസിഡണ്ട്=jayan k
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭിത
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾ ചിത്രം=mattanurHSS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 44: വരി 74:


== ചരിത്രം ==
== ചരിത്രം ==
          1954 ജൂൺ 21 ന് മട്ടന്നൂർ നഗരത്തിലെ പീടികമുറിക്ക് മുകളിൽ 113 കുട്ടികളും 4 അധ്യാപകരുമായി തുടക്കം. മട്ടന്നൂരിലെ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകളുടെ ശ്രമഫലമായി രൂപംകൊണ്ട് മട്ടന്നൂർ ഹൈസ്കൂൾ സൊസൈറ്റി വാങ്ങിയ പാലോട്ട് പള്ളിയിലെ സ്ഥലത്ത് 1954 ആഗസ്ത് 12ന്  സ്കൂൾ പ്രവർത്തനമാരംഭിച്ചു. മട്ടന്നൂർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ മാനേജ്മെന്റിനു കീഴിൽ വികസനം പിന്നിടുന്ന വിദ്യാലയത്തിൽ ഇന്ന് അഞ്ചാം തരം മുതൽ ഹയർസെക്കണ്ടറി വരെ മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.  
1954 ജൂൺ 21 ന് മട്ടന്നൂർ നഗരത്തിലെ പീടികമുറിക്ക് മുകളിൽ 113 കുട്ടികളും 4 അധ്യാപകരുമായി തുടക്കം. മട്ടന്നൂരിലെ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകളുടെ ശ്രമഫലമായി രൂപംകൊണ്ട് മട്ടന്നൂർ ഹൈസ്കൂൾ സൊസൈറ്റി വാങ്ങിയ പാലോട്ട് പള്ളിയിലെ സ്ഥലത്ത് 1954 ആഗസ്ത് 12ന്  സ്കൂൾ പ്രവർത്തനമാരംഭിച്ചു. മട്ടന്നൂർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ മാനേജ്മെന്റിനു കീഴിൽ വികസനം പിന്നിടുന്ന വിദ്യാലയത്തിൽ ഇന്ന് അഞ്ചാം തരം മുതൽ ഹയർസെക്കണ്ടറി വരെ മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.
 
പരിമിതിയുടെ പഴയകാലം പിന്നിട്ട് സൗകര്യങ്ങളുടെ പൂർണ്ണതയിലേക്കുള്ള വിദ്യാലയത്തിന്റെ യാത്ര തുടരുകയാണ്. കാലം ഒരു ദേശത്തിന് സമർപ്പിച്ച അക്ഷരാലയത്തിൽ അറിവ് പകരാനും അറിവ് നേടാനുമായി വന്നുപോയവർ ഏറെയാണ്.


          പരിമിതിയുടെ പഴയകാലം പിന്നിട്ട് സൗകര്യങ്ങളുടെ പൂർണ്ണതയിലേക്കുള്ള വിദ്യാലയത്തിന്റെ യാത്ര തു ടരുകയാണ്. കാലം ഒരു ദേശത്തിന് സമർപ്പിച്ച അക്ഷരാലയത്തിൽ അറിവ് പകരാനും അറിവ് നേടാനുമായി വന്നുപോയവർ ഏറെയാണ്.
പുതിയ കാലത്തിന്റെ, പുതിയ ലോകത്തിന്റെ ആവശ്യങ്ങളറിഞ്ഞുകൊണ്ടുള്ള പരിവർത്തനത്തിന്റെ പാതയിലാണ് നമ്മുടെ സ്കൂൾ.
പുതിയ കാലത്തിന്റെ പുതിയ ലോകത്തിന്റെ ആവശ്യങ്ങളറിഞ്ഞുകൊണ്ടുള്ള പരിവർത്തനത്തിന്റെ പാത യിലാണ് നമ്മുടെ സ്കൂൾ.
അടച്ചുറപ്പുള്ള ചുറ്റുമതിൽ ,പ്രൗഢമായ പ്രവേശന കവാടം, എല്ലാ ക്ലാസ്സുകളിലും വിദ്യാലയ പ്രക്ഷേപണ സാംവിധാനം,  സയൻസ് ലാബ്, മൾട്ടിമീഡിയ ഹാളുകൾ, നിള സ്മാർട്ട് ബ്ലോക്ക്, സബർമതി മിനിഹാൾ, ഊട്ടുപുര, ശൗചാലയ ജലസംഭരണി, ബാന്റ് വാദ്യ സംഘം, ഹൈസ്കൂൾ ഓഫീസ് ബ്ലോക്ക്, സ്കൂൾ കോ-ഓപ് സ്റ്റോർ, സി.സി.ടി.വി ക്യാമറ, ബോധി തണൽമരചത്വരം, മന്ദാരം ഉദ്യാനം. ഞാലി പ്രവർത്തിപരിചയ പരിശീലന ശാല, പൊതുവേദികളായ ഉഷസ്സ്, മഹസ്സ്, നഭസ്സ്, വിശാലമായ പച്ചക്കറിത്തോട്ടം, എൻ.സി.സി., സ്കൗട്ട്, റൊസ് യൂണിറ്റുകൾ, എൻ.എസ്.എസ്, ശുചിത്വ സേന വിവിധ ക്ലബുകൾ, സ്പോർട്ട്സ് കോപ്ലക്സ്, വിശാലമായ കളിസ്ഥലം, വിവിധസ്ഥലങ്ങളിലേക്ക് സ്കൂൾ ബസ്സ് സർവിസുകൾ... അങ്ങനെ നീളുകയാണ് പട്ടിക.
അടച്ചുറപ്പുള്ള ചുറ്റുമതിൽ ,പ്രൗഢമായ പ്രവേശന കവാടം, എല്ലാ ക്ലാസ്സുകളിലും വിദ്യാലയ പ്രക്ഷേപണ സാംവിധാനം,  സയൻസ് ലാബ്, മൾട്ടിമീഡിയ ഹാളുകൾ, നിള സ്മാർട്ട് ബ്ലോക്ക്, സബർമതി മിനിഹാൾ, ഊട്ടുപുര, ശൗചാലയ ജലസംഭരണി, ബാന്റ് വാദ്യ സംഘം, ഹൈസ്കൂൾ ഓഫീസ് ബ്ലോക്ക്, സ്കൂൾ കോ-ഓപ് സ്റ്റോർ, സി.സി.ടി.വി ക്യാമറ, ബോധി തണൽമരചത്വരം, മന്ദാരം ഉദ്യാനം. ഞാലി പ്രവർത്തിപരിചയ പരിശീലന ശാല, പൊതുവേദികളായ ഉഷസ്സ്, മഹസ്സ്, നഭസ്സ്, വിശാ ലമായ പച്ചക്കറിത്തോട്ടം, എൻ.സി.സി., സ്കൗട്ട്, റൊസ് യൂണിറ്റുകൾ, എൻ.എസ്.എസ്, ശുചിത്വ സേന വിവിധ ക്ലബുകൾ, സ്പോർട്ട്സ് കോപ്ലക്സ്, വിശാലമായ കളിസ്ഥലം, വിവിധസ്ഥലങ്ങളിലേക്ക് സ്കൂൾ ബസ്സ് സർവിസുകൾ... അങ്ങനെ നീളുകയാണ് പട്ടിക.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
12 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്തിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 67 ക്ലാസ്സ് മുറികളും
12 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 73 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിന് 11 ക്ലാസ്സ് മുറികളും ഉണ്ട്. യു.പി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നീ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ് ബാൻഡ് ഇൻറ്റർനെറ്റ് സൗകര്യവും ലഭ്യമാണ്. 100 പേർക്ക് ഇരിക്കാവുന്ന സ്മാർട്ട് ക്ലാസ്സ് റും വിദ്യാലയത്തിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മൂന്ന് വോളീബോൾ കോർട്ടുകളും വിദ്യാലയത്തിലുണ്ട്.6 സ്കൂൾ ബസ്സുകൾ ഈ വിദ്യാലയത്തിന് വേണ്ടി സർവീസ് നടത്തുന്നു. 2000  ൽ അധികം ആളുകളെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയവും കാൻറ്റിൻ സൗകര്യവും വിദ്യാലയത്തിലുണ്ട്
ഹയർ സെക്കൻഡറി വിഭാഗത്തിന്   8ക്ലാസ്സ് മുറികളും ഉണ്ട്. യു.പി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നീ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യട്ടർ ലാബുകളുണ്ട്. കമ്പ്യട്ടർ ലാബുകളിൽ ബ്രോഡ് ബാൻഡ് ഇൻറ്റർനെറ്റ് സൌകര്യം ലഭ്യമാണ്. 100 പേർക്ക് ഇരിക്കാവുന്ന സ്മാർട്ട് ക്ലാസ്സ് റും വിദ്യാലയത്തിലുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും മൂന്ന് വോളീബോൾ കോർട്ടുകളും വിദ്യാലയത്തിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 70: വരി 100:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
* എം പി മൊയ്‌ദു ഹാജി [പ്രസിഡന്റ് ]
* വി ജെയിംസ് [വൈസ് പ്രസിഡന്റ്]
* കെ ടി ദാമോദരൻ നമ്പ്യാർ [സിക്രട്ടറി ]
* എൻ വി നാരായണൻ നായർ [ട്രഷറർ ]
* എം സി അബൂട്ടി
* കെ മാധവൻ വാഴുന്നവർ
* ടി കെ കുഞ്ഞിമ്മാന്നാൻ
* കെ ഗോവിന്ദ കുറുപ്പ്
* കെ പി കേളുനമ്പ്യാർ
* കെ ടി മാധവൻ നമ്പ്യാർ
* പി കെ ഹാജി
* ഡോ . വി കെ നായർ
* പി എ മൂസക്കുട്ടി സാഹിബ്
* എൻ വി നാരായണൻ നായർ
* എം സി ലക്ഷ്മണൻ നമ്പ്യാർ
* വി കെ അച്യുതൻ
* കെ ടി കുഞ്ഞിരാമൻ നമ്പ്യാർ
* കെ കെ ഗോവിന്ദ നമ്പ്യാർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
വരി 77: വരി 127:
|-
|-
|
|
| (വിവരം ലഭ്യമല്ല)
| ശ്രീമതി വി രോഹിണി
|-
|-
|
|
|  
| ശ്രീ. കെ വി കേശവൻ നമ്പീശൻ
|-
|-
|
|
|
|എം ഗോവിന്ദ വാര്യർ
|-
|-
|
|
|
|ശ്രീമതി ടി ചന്ദ്രമതി
|-
|-
|
|
|
|ശ്രീ. കെ ബാലകൃഷ്ണൻ നമ്പ്യാർ
|-
|-
|
|
|
|ശ്രീമതി ഈ ജാനകി
|-
|-
|
|
|
|ശ്രീമതി സരോജിനി ടീച്ചർ
|-
|-
|
|
|
|ശ്രീ. രാമകൃഷ്ണൻ നമ്പൂതിരി
|-
|-
|
|
|
|ശ്രീ. ശ്രീധരൻ കെ എൻ
|-
|-
|
|
|
|ശ്രീമതി പി കെ റോസമ്മ
|-
|-
|
|2005-08
|
|ശ്രീമതി സി സരസ്വതി
|-
|-
|
|
|
|ശ്രീ. എ വാസുദേവൻ 
|-
|-
|
|
|
|പി ശശീന്ദ്രനാഥ്
|-
|-
|
|2013-16
|
|ശ്രീമതി എ കെ ഷീല
|-
|-
|
|2016-18
|
|ശ്രീ. ഇ ഗണേശ്
|-
|-
|
|2018-20
|
|ശ്രീ.കെ കെ യതീന്ദ്രദാസ്
|-
|
|
|-
|-
|
|2020-21
|
|ശ്രീമതി സി വി ഷീല
|-
|-
|2005 - 07
|2021-22
|സി.സരസ്വതി
|ശ്രീമതി കെ കെ ലീന
|}
|}


വരി 154: വരി 201:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


മട്ടനൂർ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി  മട്ടനൂർ- ഇരിട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.         
മട്ടന്നൂർ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി  മട്ടന്നൂർ- ഇരിട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  100 കി.മി. അകലം
* കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 7 കിലോമീറ്റർ അകലം
* കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 100  കിലോമീറ്റർ അകലം


|}
|}
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740743...2498092" എന്ന താളിൽനിന്ന് ശേഖരിച്ചത്