"ജി.യു.പി.എസ് മുഴക്കുന്ന്/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പരിമിതികൾ ഏറെയുണ്ടെങ്കിലും ഞങ്ങളുടെ സ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പരിമിതികൾ ഏറെയുണ്ടെങ്കിലും ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രപഠനം , താൽപര്യവും ബഹുമുഖ കഴിവുകളുള്ള അദ്ധ്യാപകരുടെ സാന്നിധ്യവും വഴി ഏറ്റവും പ്രയോജനപ്രദം ആക്കാൻ കാലാകാലങ്ങളായി ശ്രമിച്ചുവരുന്നു..
സയൻസ് ക്ലാസുകൾ എപ്പോഴും പരീക്ഷണ നിരീക്ഷണങ്ങളുടെ പ്രതിഫലനമായിരിക്കണം..

  ഒരു അക്കാദമിക് വർഷത്തിലെ വിവിധ മാസങ്ങളിലെ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ  ഓർത്തെടുത്ത്, അവയുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിച്ച് അവ ഉചിതമായ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്ന പ്രാഥമിക നടപടികൾ ആണ് ആദ്യമായി ഞങ്ങൾ ചെയ്തു വരുന്നത്.... വിവിധ ദിനങ്ങളിലെ ശാസ്ത്ര പ്രാധാന്യം പ്രത്യേക പോസ്റ്ററുകൾ വഴിയും ബന്ധപ്പെട്ട  ലേഖന സാമഗ്രികൾ വഴിയും കുട്ടികളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു..
ഈ പ്രപഞ്ചത്തിലെ ഓരോ ജീവചൈതന്യത്തിന്റെ യും ശാസ്ത്രീയ പിൻബലം ലളിതമായ ഭാഷയിലൂടെ ഓരോ തലമുറയിലേക്കും കൈമാറുക എന്നതായിരിക്കണം സയൻസ് പഠനത്തിന് ഒരു ഭാഗമായി വരേണ്ടത്... അതോടൊപ്പം തന്നെ ഓരോ ശാസ്ത്ര സത്യങ്ങളും അനുദിന ജീവിതത്തിൽ എത്രമാത്രം പ്രായോഗികമാകും എന്ന വീക്ഷണത്തിന്റെ ഫലപ്രാപ്തി കൂടി വിളിച്ചോ തുന്നതാകണം ഓരോ ശാസ്ത്ര പഠന ക്ലാസ്സുകളും...
 
           ശാസ്ത്രം പ്രവർത്തനത്തിന് എന്ന അടിസ്ഥാന ആശയത്തിലൂന്നി ആകണം ഓരോ സയൻസ് ക്ലാസിലെയും പ്രവർത്തനങ്ങളുടെ പിറവി... ശാസ്ത്രീയ നിർവചനങ്ങൾ അധരങ്ങളിൽ ഒതുങ്ങാതെ അനുദിന ജീവിതത്തിന്റെ ഏണിപ്പടികൾ സൃഷ്ടിക്കുന്നതാകണം. 
 
പരിമിതികൾ ഏറെയുണ്ടെങ്കിലും ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രപഠനം , താൽപര്യവും ബഹുമുഖ കഴിവുകളുള്ള അദ്ധ്യാപകരുടെ സാന്നിധ്യവും വഴി ഏറ്റവും പ്രയോജനപ്രദം ആക്കാൻ കാലാകാലങ്ങളായി ശ്രമിച്ചുവരുന്നു..  ഒരു അക്കാദമിക് വർഷത്തിലെ വിവിധ മാസങ്ങളിലെ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ  ഓർത്തെടുത്ത്, അവയുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിച്ച് അവ ഉചിതമായ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്ന പ്രാഥമിക നടപടികൾ ആണ് ആദ്യമായി ഞങ്ങൾ ചെയ്തു വരുന്നത്.... വിവിധ ദിനങ്ങളിലെ ശാസ്ത്ര പ്രാധാന്യം പ്രത്യേക പോസ്റ്ററുകൾ വഴിയും ബന്ധപ്പെട്ട  ലേഖന സാമഗ്രികൾ വഴിയും കുട്ടികളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു..

പ്രധാനമായും ഞങ്ങളുടെ ശാസ്ത്രപഠനത്തിന്റെ വിവിധ മേഖലകൾ താഴെ പറയുന്ന വിധം സംഗ്രഹിക്കാം..
പ്രധാനമായും ഞങ്ങളുടെ ശാസ്ത്രപഠനത്തിന്റെ വിവിധ മേഖലകൾ താഴെ പറയുന്ന വിധം സംഗ്രഹിക്കാം..
വരി 15: വരി 19:
5. ഡിജിറ്റൽ ഡോക്യുമെന്റേഷൻ
5. ഡിജിറ്റൽ ഡോക്യുമെന്റേഷൻ

  1. ജൂൺ മുതൽ  മാർച്ച് വരെയുള്ള ന്യൂറോ ശാസ്ത്രത്തിൻറെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിവരുന്നു... ഇത്തരം ദിനാചരണങ്ങളുടെ സമഗ്രമായ ലിസ്റ്റ് സ്കൂളിലെ സയൻസ് കോർണറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്... അതുകൂടാതെ ഓരോ ദിനാചരണ സമയത്തും ആകർഷകമായ പോസ്റ്ററുകളുടെ അകമ്പടിയോടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവിധ മത്സരങ്ങൾ ആയി ഷെയർ ചെയ്യപ്പെടുന്നു.. തുടർന്നുള്ള ദിവസങ്ങളിൽ ജേതാക്കളുടെ വിശദവിവരങ്ങൾ പ്രസ്തുത മാർഗ്ഗങ്ങളിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നു..

2. വിവിധ ക്ലാസുകളിലെ ശാസ്ത്രപഠനനവുമായി ബന്ധപ്പെട്ട് ലഘുപരീക്ഷണങ്ങൾ ആവശ്യമെങ്കിൽ ബന്ധപ്പെട്ട അധ്യാപകർ നടത്താറുണ്ട്... അതിന് ആവശ്യമായ സാമഗ്രികൾ കുട്ടികളുടെ സഹായത്തോടെ അധ്യാപകർ തയ്യാറാക്കി വരാറുണ്ട്... മുൻകരുതൽ ആവശ്യമുള്ള പരീക്ഷണങ്ങൾ ശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മകൾ ചർച്ചചെയ്യപ്പെടുന്നു..

3. ബി ആർ സി പോലുള്ള ഏജൻസികളുടെ സഹായത്തോടെ വ്യത്യസ്ത ശാസ്ത്ര ദിനങ്ങളിൽ ലഘു ശില്പശാല നടത്തുന്നു... ശാസ്ത്രീയമായ അറിവുകൾ മൂലം പഠനമേഖലകൾ അലങ്കരിക്കാൻ കഴിവുള്ള വ്യക്തികളെ പ്രസ്തുത ശില്പശാലകളിൽ  പങ്കെടുക്കുവാൻ ശ്രദ്ധിക്കുന്നു ..

വരി 27: വരി 31:
         ഓസോൺ ദിനാചരണം, ചാന്ദ്രദിനം, ലോക മയക്കുമരുന്ന് വിരുദ്ധ ദിനം, പരിസ്ഥിതി ദിനം എന്നിവ വിവിധ വർഷങ്ങളിൽ  ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക്  മാറ്റു കൂട്ടിയ ഇനങ്ങളാണ് ....
         ഓസോൺ ദിനാചരണം, ചാന്ദ്രദിനം, ലോക മയക്കുമരുന്ന് വിരുദ്ധ ദിനം, പരിസ്ഥിതി ദിനം എന്നിവ വിവിധ വർഷങ്ങളിൽ  ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക്  മാറ്റു കൂട്ടിയ ഇനങ്ങളാണ് ....

<gallery mode="slideshow" caption="'''<u&gt;<big&gt;പരിസ്ഥിതിദിനം</big&gt;</u&gt;'''">
<gallery mode="packed" caption="'''<u&amp;amp;gt;<big&amp;amp;gt;പരിസ്ഥിതിദിനം</big&amp;amp;gt;</u&amp;amp;gt;'''">
പ്രമാണം:14871 2022 scienceclub env 9.png
പ്രമാണം:14871 2022 scienceclub env 9.png
പ്രമാണം:14871 2022 scienceclub env 11.png
പ്രമാണം:14871 2022 scienceclub env 11.png
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739422...1739452" എന്ന താളിൽനിന്ന് ശേഖരിച്ചത്