"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2021 -2022 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

<center><b><font size=5>  ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.</center></b></font size=5>   
<center><b><font size=5>  ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.</center>   

<p style = “text-align:justify”> മലയാളം ടൈപ്പ് റൈറ്റിംഗ് പരിശീലിപ്പിക്കാനായി സമയപരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ട് ഉള്ള സമയം ക്രമീകരിച്ച് പരിശീലനത്തിനുള്ള അവസരം നൽകുകയും താല്പര്യമുള്ള കുട്ടികൾ പരിശീലനം തുടരുകയും ചെയ്യുന്നു.വിദ്യാരംഗം,ടാലന്റ് ക്ലബ്,വായനാക്ലബ് മുതലായ ക്ലബുകളിലെ ഉത്പ്പന്നങ്ങൾ അതാത് ക്ലബ് കൺവീനർമാർ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് കൈമാറുകയും അവർ അത് ടൈപ്പ് ചെയ്യുകയും ചെയ്തുവരുന്നു.പത്താം ക്ലാസ് കുട്ടികൾ ഡിസംബർ മാസത്തിൽ ടൈപ്പിംഗ് ചെയ്തെങ്കിലും പിന്നീട് പരീക്ഷാഒരുക്കം തുടങ്ങിയതിനാൽ ഇപ്പോൾ നിലവിലെ ഒൻപതാം ക്ലാസുകാരാണ് പരിശീലിക്കുന്നത്.യു.പി.തലത്തിൽ നിന്നും ലോൿഡൗണിനുശേഷം വന്ന കുട്ടികളായതിനാൽ അവർക്ക് ഏകദേശം രണ്ട് വർഷത്തെ വിടവ് ഉള്ളതു കൊണ്ട് സാവധാനമാണ് ടൈപ്പിംഗ് നടക്കുന്നത്.ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയുള്ള സമയമാണ് പരിശീലനത്തിന് നൽകിയിരിക്കുന്നത്.അഞ്ച് പേർ വീതമുള്ള ഓരൊ ടീമായിട്ടാണ് ഇടവേളകളിൽ പരിശീലനം നടത്തുന്നത്.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് മലയാള പരിശീലനത്തിന് ലഭിക്കുന്നത്.വൈകുന്നേരങ്ങളിൽ കുറച്ചു കുട്ടികൾ പരിശീലിക്കുന്നുണ്ട്.</p>

<center><b><font size=5>  ഹൈടെക് ക്ലാസ് മുറികളിലെ ഉപകരണങ്ങളുടെ പരിപാലനം</center></b></font size=5>   
<center><b><font size=5>  ഹൈടെക് ക്ലാസ് മുറികളിലെ ഉപകരണങ്ങളുടെ പരിപാലനം</center>   

സ്കൂളിൽ ആകെ പത്ത് ഹൈടെക് ക്ലാസ് മുറികളാണ് ഉള്ളത്.ഇതിൽ നിലവിൽ ഏഴ് ക്ലാസ് റൂമുകളാണ് ഹൈടെക് സംവിധാനമുള്ളത്.ബാക്കി മൂന്നെണ്ണം കിഫ്ബി കെട്ടിടം പണി നടക്കുന്ന ഭാഗത്തായതിനാൽ നിലവിൽ ഉപയോഗിക്കാനാകാത്ത തരത്തിൽ മറച്ചിരിക്കുകയാണ്.ഈ ക്സാസുകളിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ക്ലാസ് ടീച്ചേഴ്സിനെ ഉപകരണങ്ങളുടെ സംരക്ഷണത്തിനും മറ്റും കുട്ടികൾ സഹായിക്കുന്നു.മറ്റ് സബ്ജക്ട് അധ്യാപകർക്കുവേണ്ട സഹായങ്ങളും ഇവർ നൽകി വരുന്നു.ഇതിന് നേത‍ൃത്വം നൽകുന്നത് പത്താം ക്ലാസിലെ റെനോയ്,കിഷോർ,അജിത്ത്,അനു,അഭിഷേക്,നിഖിൽ,ദയാനന്ദ്,ദേവനന്ദ,ഗോപിക തുടങ്ങിയവരാണ്.

<center><b><font size=5>  പ്രൈമറി ക്ലാസുകൾക്കുള്ള സഹായം</center></b></font size=5>   
<center><b><font size=5>  പ്രൈമറി ക്ലാസുകൾക്കുള്ള സഹായം</center>   

പ്രൈമറി ക്ലാസുകളിൽ ലാപ്‍ടോപ്പുകൾ കൈകാര്യം ചെയ്യാനും പ്രൊജക്ടർ ഉപയോഗിക്കാനും മറ്റുമുള്ള സാങ്കേതിക സഹായം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.
പ്രൈമറി ക്ലാസുകളിൽ ലാപ്‍ടോപ്പുകൾ കൈകാര്യം ചെയ്യാനും പ്രൊജക്ടർ ഉപയോഗിക്കാനും മറ്റുമുള്ള സാങ്കേതിക സഹായം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.
'''സമഗ്ര'''
ലിറ്റിൽകൈറ്റ്സിലെ അംഗങ്ങൾ സമഗ്രപോർട്ടൽ പരിചയപ്പെടാനായി ഓൺലൈൻ മീറ്റിംഗിൽ ഒത്തുകൂടിയത് നവംബർ മാസത്തിലാണ്.സമഗ്രയിൽ നിന്ന് പാഠപുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പി ഡൗൺലോഡ് ചെയ്യാനുള്ള രീതി ലിറ്റിൽ കൈറ്റ്സിലെ സീനിയർ വിദ്യാർത്ഥി സുമേഖ് പരിചയപ്പെടുത്തി.തുടർന്ന് ഓരോ വിഷയങ്ങളുടെയും റിസോഴ്സസുകൾ ഉപയോഗിക്കേണ്ട രീതി ലിസിടീച്ചർ സ്ക്രീൻ ഷെയറിങ്ങിലൂടെ പറഞ്ഞുകൊടുത്തു.സമഗ്രയുടെ പാസ്‍വേഡ് ഇല്ലാതെ തന്നെ ആർക്കു വേണമെങ്കിലും സമഗ്രയുടെ സൈറ്റിൽ കയറാമെന്നും ആദ്യം തുറന്നുവരുന്ന ജാലകത്തിന്റെ താഴെയായി ടെക്സ്റ്റ് ബുക്ക്,റിസോഴ്സുകൾ എന്നിവ കാണാമെന്നും ആവശ്യമുള്ളവ സെലക്ട് ചെയ്തശേഷം ഡൗൺലോഡ് നൽകി ആവശ്യത്തിനായി എടുക്കാമെന്ന് ടീച്ചർ അറിയിച്ചു.
പിന്നീട് സ്കൂൾ തുറന്നശേഷം ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ തങ്ങളുടെ ക്ലാസ് മുറികളിലെ ഹൈടെക് ഉപകരണങ്ങൾ മനസ്സിലാക്കുകയും ലാപ്‍ടോപ്പിൽ സമഗ്ര തുറന്ന് പുസ്തകങ്ങളും പഠനവിഭവങ്ങളും ഡൗൺലോഡ് ചെയ്യുകയും ചെയ്തു.
ക്യാമറ പരിശീലനം
സാധാരണക്കാരുടെ മക്കൾക്ക് അപ്രാപ്യമായ ഡി.എൽ ആ‍ ക്യാമറപോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ കേരള സർക്കാർ ഹൈടെക് പദ്ധതിവഴി നമുക്ക് നൽകിയത് പ്രയോജനപ്പെടുത്തുകയെന്നത് നമ്മുടെ കടമയാണ് എന്നത് മനസ്സിലാക്കികൊണ്ട് പ്രവർത്തിക്കുന്ന കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ.നിലവിലെ പത്താം ക്ലാസ് കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത റെനോയ്,ദയാനന്ദ്,കിഷോർ,അജിത്ത് ,നിഖിൽ മുതലായവർക്ക് ക്യാമറ പരിശീലനം ഒരുക്കി.കഴിഞ്ഞ പത്താം ക്ലാസ് ബാച്ചുകാരനായ സുമേഖ് ആണ് ക്ലാസ് നയിച്ചത്.ക്യാമറ എങ്ങനെ ഓണാക്കണമെന്നും ക്യാമറയുടെ ലെൻസ് കവർ ഇടുന്നതും ബാറ്ററി ഇടുന്നതും എങ്ങനെയാണെന്നും വളരെ ലളിതമായി സുമേഖ് പഠിപ്പിച്ചു. തുടർന്ന് കുട്ടികൾ അത് പരിശീലിച്ചു. ക്യാമറയിൽ മാനുവൽ മോഡിലും ഓട്ടോമാറ്റിക് മോഡിലും ചിത്രങ്ങൾ എടുക്കുന്നതിന്റെ വിവിധ രീതികൾ പരിചയപ്പെടുത്തി.റെനോയ് വ്യത്യസ്തമായ ഷോട്ടുകളിലൂടെ ഫോട്ടോഗ്രാഫിക് സ്കിൽ പ്രകടിപ്പിച്ചു.ദയാനന്ദ് ഫോട്ടോഗ്രഫിയുടെ ലളിതമായ ഉപയോഗത്തിൽ പ്രാഗത്ഭ്യം കാണിച്ചു.നിലവിലെ ഒമ്പതാം ക്ലാസുകാർക്കുള്ള പരിശീലനം ഈ കുട്ടികളുടെ നേതൃത്വത്തിൽ നൽകി.
ക്യാമറ പലവിധ മോഡുകളിലെടുക്കാമെന്ന് റെനോയ് കുട്ടികളോട് പറയുകയും അവ പരിചയപ്പെടുത്തുകയും ചെയ്തു.മാത്രമല്ല അപ്പേർച്ചർ,വൈഡ് ആംഗിൾ,മുതലായവയും കുട്ടികൾ മനസ്സിലാക്കി.തുടർന്ന് കുട്ടികൾ തന്നെ ക്യാമറ ചാർജ്ജിനിടുകയും ചാർജ്ജ് കയറിയ ശേഷം ബാറ്ററി ഇട്ട് ക്യാമറ ഓണാക്കി ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തു.ചിലരെങ്കിലും എടുത്ത ചില ചിത്രങ്ങൾ ചിരിപടർത്തി.ലെൻസ് കവർ ഇട്ടാണ് ചിത്രം പകർത്തിയത്.അപ്പോൾ ടീച്ചർ അവരോട് ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ബാലപാഠങ്ങളിലൊന്നാണ് ലെൻസിന്റെ ക്യാപ്പിന്റെ ഉപയോഗമെന്നും നിസാരമെന്ന് നമ്മൾ കരുതുന്ന പല കാര്യങ്ങളും ചില സമയത്ത് ഗുരുതരമായി പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതിലാൽ എല്ലാത്തിനും പ്രാധാന്യം നൽകുന്ന ഒരു മനോഭാവം വളർത്തണമെന്നുമുള്ള ആശയം പങ്കു വച്ചു.പിന്നീട് ട്രെയിനിംഗിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് അർപ്പണമനോഭാവമുള്ള ഒരു ടീമിനെ സ്കൂൾതല ഫോട്ടോഗ്രാഫിയ്ക്കായി തിരഞ്ഞെടുത്തു.ക്യാമറ കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധ,ചിത്രങ്ങൾ പകർത്തുന്നതിലെ മികവ് സമയം നീക്കിവയ്ക്കാനുള്ള ക്ഷമ എന്നിവ ഉള്ള കുട്ടികളെ ആദ്യ ടീമിൽ ഉൾപ്പെടുത്തി.റെനോയിയുടെ നേതൃത്വത്തിലുള്ള ഈ ടീമാണ് നിലവിൽ ഫോട്ടോസെക്ഷൻ കൈകാര്യം ചെയ്യുന്നത്.എന്നാൽ ഇപ്പോൾപുതിയ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.കാർത്തിക്കിന്റെയും അഭിജിത്തിന്റെയും നേതൃത്വത്തിലാണ് പുതിയ ടീം.
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737404" എന്ന താളിൽനിന്ന് ശേഖരിച്ചത്