→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
| വരി 35: | വരി 35: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അധ്യാപന ആവശ്യങ്ങൾക്കായി പ്രീ പ്രൈമറി വിഭാഗത്തിൽ എൽകെജി ,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസ്സ്മുറികളും കമ്പ്യൂട്ടർ റൂമും നിലവിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ക്ലാസ്സ്മുറികളും വരെ നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നു. വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുണ്ട്. വിദ്യാലയത്തിലെ കുടിവെള്ളസ്രോതസ്സ് സ്വന്തം ഉടമസ്ഥതയിലുള്ള കിണർ ആണ്. അത് പ്രവർത്തനക്ഷമവുമാണ്. വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വിശാലമായ | കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അധ്യാപന ആവശ്യങ്ങൾക്കായി പ്രീ പ്രൈമറി വിഭാഗത്തിൽ എൽകെജി ,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസ്സ്മുറികളും കമ്പ്യൂട്ടർ റൂമും നിലവിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ക്ലാസ്സ്മുറികളും വരെ നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നു. വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുണ്ട്. വിദ്യാലയത്തിലെ കുടിവെള്ളസ്രോതസ്സ് സ്വന്തം ഉടമസ്ഥതയിലുള്ള കിണർ ആണ്. അത് പ്രവർത്തനക്ഷമവുമാണ്. വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. | ||
* വിശാലമായ കളിസ്ഥലം, പാർക്ക് | |||
* ശിശു സൗഹൃദവും ഐ സി ടി അധിഷ്ഠിതമായ ക്ലാസ്സ്മുറികൾ | |||
* പരിസ്ഥിതി സൗഹൃദ വിദ്യാലയം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*ബുൾ ബുൾ | *ബുൾ ബുൾ | ||
*ബണ്ണി | *ബണ്ണി | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ | *വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
*.കായിക പരിശീലനം | *.കായിക പരിശീലനം | ||
*ദിനാചരണങ്ങൾ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||