"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2018-19-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47: വരി 47:

===<u><big>സിനിമ നിർമാണത്തിൽ ചുവടുവച്ച് ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് വെങ്ങാനൂർ</big></u>===  

[[പ്രമാണം:44050_22_15_a5.jpeg|350px|thumb|ഫിലിം ക്ലബ്ബ് അംഗങ്ങൾ]]
<p style="text-align:justify">&emsp;&emsp;തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ആറ്റിങ്ങൽ ഡയറ്റും സംയുക്തമായി നടപ്പിലാക്കിയ സെല്ലുലോയിഡ് സിനിമാനിർമ്മാണ പദ്ധതിയിൽ നമ്മുടെ സ്ക്കൂളും പങ്കാളികളായി അരുത് എന്ന ഹ്രസ്വ ചിത്രത്തിലൂടെ. സ്കൂൾ അങ്കണത്തിൽ നടന്ന സിനിമാ ചിത്രീകരണത്തിലെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി ലതാകുമാരി ബാലരാമപുരം ബിപിഒ ശ്രീ ചേർന്ന് നിർവഹിച്ചു സ്കൂളിലെ പരിസരപ്രദേശങ്ങളിലുമായി നമ്മുടെ സിനിമാ ചിത്രീകരണം കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി സിനിമ നിർമ്മാണത്തിലെ സങ്കീർണമായ ചില ഘട്ടങ്ങളെക്കുറിച്ച് കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും പ്രസ്തുത സംരംഭത്തിലൂടെ സാധിച്ചു.7B ലെ പാർവതിയും കൂട്ടരും തയ്യാറാക്കിയ തിരക്കഥയിൽ അരുത് സംവിധാനം ചെയ്തിരിക്കുന്നത് 10Bയിലെ അഭിജിത്ത് ആണ് കുട്ടികൾ പ്രധാന വേഷമിട്ട ചിത്രത്തിൽ 6B യിലെ വൈഷ്ണവി എസ് എസ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചു</p>

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698598" എന്ന താളിൽനിന്ന് ശേഖരിച്ചത്