ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:11, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022→ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ്_23_12_2021
വരി 40: | വരി 40: | ||
അധ്യാപകരുടെ നേതൃത്വത്തിൽ ഏകദിന യാത്ര സംഘടിപ്പിച്ച. 24_12_2021 ന് പ്രകൃതി രമണീയമായ റാണിപുരത്തേക്കാണ് യാത്ര പോയത്. രാവിലെ മുതൽ തുടങ്ങിയ ട്രക്കിംഗ് ഉച്ചവരെ നീണ്ടു. ഇരുപതോളം അദ്ധ്യാപകർ യാത്രയിൽ പങ്കെടുത്തു. സുനിൽ കുമാർ, അഭിലാഷ് രാമൻ, മനോജ് പിലിക്കോട്, മുരളി കട്ടച്ചേരി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. | അധ്യാപകരുടെ നേതൃത്വത്തിൽ ഏകദിന യാത്ര സംഘടിപ്പിച്ച. 24_12_2021 ന് പ്രകൃതി രമണീയമായ റാണിപുരത്തേക്കാണ് യാത്ര പോയത്. രാവിലെ മുതൽ തുടങ്ങിയ ട്രക്കിംഗ് ഉച്ചവരെ നീണ്ടു. ഇരുപതോളം അദ്ധ്യാപകർ യാത്രയിൽ പങ്കെടുത്തു. സുനിൽ കുമാർ, അഭിലാഷ് രാമൻ, മനോജ് പിലിക്കോട്, മുരളി കട്ടച്ചേരി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. | ||
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ്_23_12_2021=== | ===തിരികെ സ്കൂളിലേക്ക് ഫോട്ടോ ഗ്രാഫി അവാർഡ് ഏറ്റുവാങ്ങി_23_12_2021=== | ||
കോവിഡ് കാല അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ അവാർഡ് ഏറ്റുവാങ്ങി.തച്ചങ്ഹ | |||
'===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ്_23_12_2021=== | |||
ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് 23.12.2021ന് സംഘടിപ്പിച്ചു. സ്കൂളുകളിൽ രൂപീകൃതമായ 'ലിറ്റിൽ കൈറ്റ്സ് ' ഐടി ക്ലബുകളിൽ അംഗമായ ജി.എച്ച്.എസ്.തച്ചങ്ങാടിൽ ഈ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ സംഘടിപ്പിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ വേണ്ടി കൂടിയാണിത്. ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കൈറ്റ് മാസ്റ്റർ ട്രെയിനറായ കെ.ശങ്കരനാണ്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി. | ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് 23.12.2021ന് സംഘടിപ്പിച്ചു. സ്കൂളുകളിൽ രൂപീകൃതമായ 'ലിറ്റിൽ കൈറ്റ്സ് ' ഐടി ക്ലബുകളിൽ അംഗമായ ജി.എച്ച്.എസ്.തച്ചങ്ങാടിൽ ഈ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ സംഘടിപ്പിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ വേണ്ടി കൂടിയാണിത്. ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കൈറ്റ് മാസ്റ്റർ ട്രെയിനറായ കെ.ശങ്കരനാണ്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി. | ||
===തച്ചങ്ങാട് സ്കൂളിലേക്ക് നാല് ഇൻസ്പെയർ അവാർഡുകൾ=== | ===തച്ചങ്ങാട് സ്കൂളിലേക്ക് നാല് ഇൻസ്പെയർ അവാർഡുകൾ=== | ||
2021-22 വർഷത്തിൽ ശാസ്ത്ര-സാങ്കേതിക രംഗത്ത് നൂതന ആശയങ്ങൾ കൈമാറുന്ന വിദ്യാർത്ഥികൾക്കുവേണ്ടി കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നോവേഷനൽ ഫൗണ്ടേഷൻം സംയുക്തമായി നൽകുന്ന മാനക് ഇൻസ്പെയർ അവാർഡിന് തച്ചങ്ങാട് സ്കൂളിലെ നാല് വിദ്യാർത്ഥികൾ അർഹരായി. അരുണിമ ചന്ദ്രൻ, മുഹമ്മദ് ജസ്സാർ, അദ്വൈത് കെപി, ആകാശ് പി എന്നിവരാണ് ഇൻസ്പെയർ അവാർഡുകൾക്ക് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ. | 2021-22 വർഷത്തിൽ ശാസ്ത്ര-സാങ്കേതിക രംഗത്ത് നൂതന ആശയങ്ങൾ കൈമാറുന്ന വിദ്യാർത്ഥികൾക്കുവേണ്ടി കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നോവേഷനൽ ഫൗണ്ടേഷൻം സംയുക്തമായി നൽകുന്ന മാനക് ഇൻസ്പെയർ അവാർഡിന് തച്ചങ്ങാട് സ്കൂളിലെ നാല് വിദ്യാർത്ഥികൾ അർഹരായി. അരുണിമ ചന്ദ്രൻ, മുഹമ്മദ് ജസ്സാർ, അദ്വൈത് കെപി, ആകാശ് പി എന്നിവരാണ് ഇൻസ്പെയർ അവാർഡുകൾക്ക് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ. |