"ഗവ. യു.പി. എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,589 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഫെബ്രുവരി 2022
വരി 246: വരി 246:


          ബോധവൽക്കരണം
          ബോധവൽക്കരണം
ജൂലൈ 1 ഡോക്ടേഴ്സ് ദിനം
      ഓൺലൈൻ സ്പെഷ്യൽ അസംബ്ലി_ഡോക്ടർ രമ്യ ബാലൻ
ജൂലൈ 5_ ബഷീർ ചരമ ദിനം
      പതിപ്പ് നിർമ്മാണം ,ക്വിസ് ,ബഷീർകൃതികൾ ശേഖരണം ,വായന കുറിപ്പ് തയ്യാറാക്കൽ
ജൂലൈ 11_ ലോക ജനസംഖ്യാദിനം
       വിവിധ രാജ്യങ്ങളിലെ ജനസംഖ്യ താരതമ്യം ചെയ്ത് പട്ടിക തയ്യാറാക്കൽ
ജൂലൈ 27_ ഡോക്ടർ എപിജെ അബ്ദുൽ കലാം ചരമദിനം
         കലാമും കുട്ടി ശാസ്ത്രജ്ഞന്മാരും പ്രത്യേക പരിപാടി
ആഗസ്റ്റ് 6_ ഹിരോഷിമ ദിനം
ആഗസ്റ്റ് 9_ നാഗസാക്കി ദിനം
         യുദ്ധവിരുദ്ധ പോസ്റ്റർ, സ്പെഷ്യൽ അസംബ്ലി ,ക്വിസ് മത്സരങ്ങൾ
ആഗസ്റ്റ് 15 _ ദിനം
        പതാക ഉയർത്തൽ, വിവിധ പരിപാടികൾ,പതിപ്പ് നിർമ്മാണം, ക്വിസ്
സെപ്റ്റംബർ 2_ ലോക നാളികേര ദിനം
        നാളികേര ഉൽപ്പന്നങ്ങൾ കൊണ്ട് [ ചിരട്ട, തെങ്ങോല ]കരകൗശല നിർമ്മാണം
സെപ്റ്റംബർ 5_ ദേശീയ അധ്യാപക ദിനം
       കുട്ടികൾ ക്ലാസ് നയിക്കുന്നു
        അധ്യാപക ദിനം ഡോക്ടർ എസ് രാധാകൃഷ്ണൻ ഒരു ഓർമ്മ
സെപ്റ്റംബർ 8_ ലോക സാക്ഷരതാ ദിനം
      അക്ഷര മഹിമ- ബോധവൽക്കരണം
സെപ്റ്റംബർ 14_ ദേശീയ ഹിന്ദി ദിനം
      ഹിന്ദി അസംബ്ലി,ഹിന്ദി കലാപരിപാടികൾ
സെപ്റ്റംബർ 16 _ ഓസോൺ ദിനം
     സ്പെഷ്യൽ അസംബ്ലി -ശ്രീ എ കെ ഗോപാലൻ
      ബോധവൽക്കരണം


==അധ്യാപകർ==
==അധ്യാപകർ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1656830" എന്ന താളിൽനിന്ന് ശേഖരിച്ചത്