"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്

== ചരിത്രം==
== ചരിത്രം==
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട് 75 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശി. സ്വാമി നാരായണനാണ് സ്ഥാപകൻ.20/5/1937 ൽ ശ്രീ വിവേകാനന്ദവിലാസം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. 1947 ൽ എസ് വി വി ഇംഗ്ലീഷ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1956 ൽ നായർ സർവ്വീസ് സൊസൈറ്റിക്ക് കൈമാറി. അഞ്ചേക്കറോളം സ്ഥലമുണ്ട്. 2002 ൽ ഹയർ സെക്കന്ററി ആരംഭിച്ചു.
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട്  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട് 75 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശി. സ്വാമി നാരായണനാണ് സ്ഥാപകൻ.20/5/1937 ൽ ശ്രീ വിവേകാനന്ദവിലാസം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. 1947 ൽ എസ് വി വി ഇംഗ്ലീഷ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1956 ൽ നായർ സർവ്വീസ് സൊസൈറ്റിക്ക് കൈമാറി. അഞ്ചേക്കറോളം സ്ഥലമുണ്ട്. 2002 ൽ ഹയർ സെക്കന്ററി ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.

''''== പാഠ്യേതര പ്രവർത്തനങ്ങൾ ==""
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* "" ==വിദ്യാരംഗം കലാ സാഹിത്യ വേദി.""==
 
== വിദ്യാരംഗം കലാ സാഹിത്യ വേദി ==
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു  

* ""== ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ""==
ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ  
ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
ക്ലബ്ബ് പ്രവർത്തനങ്ങൾ.  
 
ക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു  
ക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു  
2015-16 വർ‍ഷത്തിൽ മലയാളം ടൈപ്പിംഗിൽ ആര്യ എൻ ആർ കൊഴുവനാൽ ഉപജില്ലയിൽ നിന്നും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഡിജിറ്റൽ പെയിന്റിംഗിൽ അലീനാ താരാ സജി ജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി.
2015-16 വർ‍ഷത്തിൽ മലയാളം ടൈപ്പിംഗിൽ ആര്യ എൻ ആർ കൊഴുവനാൽ ഉപജില്ലയിൽ നിന്നും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഡിജിറ്റൽ പെയിന്റിംഗിൽ അലീനാ താരാ സജി ജില്ലയിലേക്ക് മത്സരിക്കാൻ അർഹയായി.
വരി 106: വരി 108:
നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കർ അവർകളാണ്‌ ജനറൽ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ ജനറൽ സെക്രട്ടറ. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ്‌ സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും.ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണ്ട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്..ചങ്ങനാശ്ശേരി പെരുന്നയാണ് ആസ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിന്റയുംപ്രഥമാദ്ധ്യാപിക  രമണിഹയർ സെക്കന്ററിയുടെ പ്രഥമാദ്ധ്യാപിക  ശ്രീമതി. .ഹയർ സെക്കന്ററി

== '''ഹൈസ്കൂൾ സ്റ്റാഫ്''' ==
== ഹൈസ്കൂൾ സ്റ്റാഫ് ==
 
പ്രഥമാദ്ധ്യാപിക ശ്രീമതി രമണി  ,ശ്രീമതി,മിനി ബി നായർ ( എച്ച് എസ് എ കണക്ക്),  ശ്രീ  കെ ആർ ഗോപകുമാർ ( എച്ച് എസ് എ മലയാളം)
        പ്രഥമാദ്ധ്യാപിക ശ്രീമതി രമണി  ,ശ്രീമതി,മിനി ബി നായർ ( എച്ച് എസ് എ കണക്ക്),  ശ്രീ  കെ ആർ ഗോപകുമാർ ( എച്ച് എസ് എ മലയാളം)
ശ്രീമതി.രമാദേവി പി ജെ ( എച്ച് എസ് എ ഹിന്ദി),ശ്രീ. അനിൽകുമാർ എസ്( എച്ച് എസ് എ ഫിസിക്കൽ സയൻസ്),പ്രഭാദേവി പി എൻ  ( യു.പി.എസ്.എ), അമ്പിളി പി കൈമൾ( യു.പി.എസ്.എ),
              ശ്രീ സജീവ് റ്റി സി (ക്ലർക്ക്), ശ്രീ. വിശ്വനാഥൻ നായർ (ഓഫീസ് അറ്റന്റന്റ്),

ശ്രീമതി.രമാദേവി പി ജെ ( എച്ച് എസ് എ ഹിന്ദി),ശ്രീ. അനിൽകുമാർ എസ്( എച്ച് എസ് എ ഫിസിക്കൽ സയൻസ്),പ്രഭാദേവി പി എൻ  ( യു.പി.എസ്.എ), അമ്പിളി പി കൈമൾ( യു.പി.എസ്.എ),ശ്രീ സജീവ് റ്റി സി (ക്ലർക്ക്), ശ്രീ. വിശ്വനാഥൻ നായർ (ഓഫീസ് അറ്റന്റന്റ്),
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640550" എന്ന താളിൽനിന്ന് ശേഖരിച്ചത്